24.8 C
Kerala
Monday, April 28, 2025
- Advertisement -spot_img

CATEGORY

Uncategorized

ബാലസംഘം വേനൽ തുമ്പി കലാജാഥയ്ക്ക് ചെറുവട്ടൂരിലും, ചൂരപ്പട്ടയിലും സ്വീകരണം നൽകി

വാഴക്കാട് : ബാലസംഘം കൊണ്ടോട്ടി ഏരിയ കമ്മിറ്റിയുടെ വേനൽത്തുമ്പി കലാജാഥ വാഴക്കാട് പഞ്ചായത്തിൽ പര്യടനം തുടങ്ങി.ആദ്യപര്യടനം ചെറുവട്ടൂരിൽ സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി ഫൈസൽ ഉദ്ഘാടനം നിർവഹിച്ചു. വിവിധ പരിപാടികൾ അവതരിപ്പിച്ചു...

പഠന മികവുകളുയർത്തി ജി എച്ച് എസ് ചാലിയപ്പുറം പഠനോൽസവ്വം സംഘടിപ്പിച്ചു.

എടവണ്ണപ്പാറ : ജി എച്ച് എസ് ചാലിയപ്പുറം ഹൈസ്കൂളിൻ്റെ പഠനോത്സവം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് സമ്പന്നമായി. 2025 മാർച്ച് 12 ന് പഠനോത്സവം കൊണ്ടോട്ടി ബ്ലോക്ക് മെമ്പർ ശ്രീ. പി. അബുബക്കർ ഉദ്ഘാടനം...

പി കെ ഫ്ലോർ മിൽ ചൂരപ്പട്ട പ്രവർത്തനം ആരംഭിച്ചിരിക്കുന്നു

ചൂരപ്പട്ടയിൽ പി കെ ഫ്ലോർ മിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു എല്ലാവിധ ധ്യാനങ്ങളും ഉത്തരവാദിത്വത്തോടെ പൊടിച്ച് കൊടുക്കുന്നു. പച്ച തേങ്ങ കൊപ്ര ആക്കി ആട്ടി കൊടുക്കുന്നു . നാടൻ വെളിച്ചെണ്ണ ഇവിടെ ലഭ്യമാണ് എല്ലാവിധ പൊടികളും ഇവിടെ ലഭ്യമാണ് Home delivery...

ലീഗ് ഇടപെടലിൽ താൽക്കാലിക പരിഹാരം; മാവൂർ ഗ്രാമ പഞ്ചായത്തിൽ വാസന്തി വിജയൻ ആഗസ്റ്റ് വരെ പ്രസിഡന്റായി തുടരും

മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി വാസന്തി വിജയൻ തുടരും. 2024 ആഗസ്റ്റ് വരെയാണ് പ്രസിഡന്റ് സ്ഥാനത്ത് വാസന്തി വിജയൻ തുടരുക. യു.ഡി.എഫിലെ ഘടകകക്ഷിയായ മുസ്‌ലിംലീഗിന്റെ നിരന്തര സമ്മർദ്ദത്തെ തുടർന്നാണ് ആഗസ്റ്റ് മാസത്തിന് ശേഷം...

രണ്ടാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള നിങ്ങളുടെ കുട്ടിക്ക് കണക്കും ഇംഗ്ളീഷുമൊക്കെ മനസ്സിലാക്കാൻ പ്രയാസമുണ്ടോ?

👉 എങ്കിൽ ഒരു 10 ദിവസം അവരെ ഞങ്ങൾക്ക് തരൂ... 👌 മികവുറ്റ അധ്യാപകരുടെ മികച്ച പരിശീലനത്തിലൂടെ മികവ് ഉറപ്പിക്കാം! 🔹 ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ. 🔸 ക്ലാസുകൾ എയർകണ്ടീഷൻ ഹാളിൽ. 🔴 ക്ലാസുകൾ മെയ്...

കോൺഗ്രസിനും ലീഗിനും വോട്ട് ചെയ്യുക ആരൊക്കെ – പി രാജീവ്‌ എഴുതുന്നു

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വോട്ട് ചെയ്ത പ്രധാന വിഭാഗത്തിന് ഒരു കാരണമുണ്ടായിരുന്നു. പ്രചാരവേലയിലൂടെ ബോധപൂർവം നിർമിച്ചതാണെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും ബിജെപിക്ക് ബദലായ ഭരണത്തിന് നേതൃത്വം നൽകുന്നതിനും കോൺഗ്രസിനേ കഴിയൂ...

പ്രതീക്ഷ ട്രസ്റ്റ് പെരുന്നാൾ കിറ്റ് വിതരണം നടത്തി

കരിപ്പൂർ തറയിട്ടാൽ ആസ്ഥാനമായി പ്രവർത്തിക്കുന്നു പ്രതീക്ഷ ട്രസ്റ്റ് പെരുന്നാൾ കിറ്റ് വിതരണം ചാലിൽ കുളം ജുമാമസ്ജിദ് മുദരിസ് ഉസ്താദ് മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ ട്രസ്റ്റ് ചെയർമാൻ സൈതലവി തറയിട്ടാൽ അധ്യക്ഷത...

Latest news

- Advertisement -spot_img