വാഴക്കാട് : ജി എച്ച് എസ് എസ് 9-ാം ക്ലാസ്സ് വിദ്യാർഥിയായ ഷെൽവാൻ കെ പി ബാംഗ്ളൂർ jsw യൂത്ത് കപ്പ് ഫുട്ബോൾ ടൂർണമെൻ്റിൽ മുത്തൂറ്റ് ഫുട്ബോൾ അക്കാദമി അണ്ടർ15 ടീമിനെ പ്രതിനിഥീകരിച്ച്...
വാഴക്കാട: വാഴക്കാട്ടെ കലാകായിക ജീവകാരുണ്യ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത നാമമായ സിസ്കോ ചീനിബസാർ ക്ലബ്ബിന്റെ ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി ടി എം ഒ യൂ പി സ്കൂളിന് സ്പോർട്സ്...
കൊണ്ടോട്ടി സബ്ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ (Under-15 വിഭാഗം) ടൂർണമെന്റിൽ വാഴക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ടീം ചാമ്പ്യന്മാരായി. രാമനാട്ടുകര ആർഎച്ച്എസ്എസ് ഗ്രൗണ്ടിൽ വച്ച് നടന്ന 27 സ്കൂളുകൾ മാറ്റുരച്ച...
ചീനിബസാർ: വാഴക്കാട്ടെ കലാകായിക സാമൂഹിക ചാരിറ്റി മേഖലകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത നാമമായ "ചീനിബസാർ ഇന്നവേറ്റിവ് സോഷ്യൽ കൾച്ചറൽ ഓർഗനൈസേഷൻ (CISCO)ക്ലബ്ബിന് പുതിയ കമ്മറ്റി നിലവിൽ വന്നു. റിയാസ് തമ്പലങ്ങോട്ട് (പ്രസിഡന്റ്), അമീർ...
വിളയിൽ പറപ്പൂരിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയിൽ പഴയകാല ഫുട്ബോൾ താരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച അർജന്റീന-ബ്രസീൽ സൗഹൃദ മത്സരം ഏറെ ആവേശകരമായി. പറപ്പൂർ വി.പി.എ യു.പി സ്കൂൾ ഗ്രൗണ്ടിൽ ജൂൺ 23-ാം തിയതി ഞായറാഴ്ച...
മലപ്പുറം: സെവന്‍സ് ഫുട്ബോള്‍ കളിക്കാനെത്തിയ വിദേശ താരത്തെ പണം നല്‍കാതെ വഞ്ചിച്ചതായി പരാതി. മലപ്പുറം യുണൈറ്റഡ് എഫ്സി നെല്ലിക്കുത്ത് ടീമിനായി സെവൻസ് കളിക്കാൻ എത്തിയ 24 കാരനായ ഐവറികോസ്റ്റ് ഫുട്ബോളർ കാങ്ക കൗസി...
വെട്ടുപാറ: മറ്റത്ത് അബ്ദുള്ള കുട്ടി മാസ്റ്റർ മെമ്മോറിയൽ എവറോളിങ് ട്രോഫിക്ക് വേണ്ടി വൈറ്റ് ലൈൻ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വെട്ടുപാറ സംഘടിപ്പിച്ച നെല്ലാര് പ്രീമിയർ ലീഗ് സീസൺ 4 ൽ...
വെട്ടുപാറ : സിപിഐഎം വെട്ടുപാറ ബ്രാഞ്ച് സ്പോർട്സ് വകുപ്പ് മന്ത്രിയെ നേരിൽ കണ്ടു നിവേദനം നൽകി. നാടിന്റെ ഏറെ കാലത്തെ സ്വപ്നമായ വെട്ടുപാറയിലെ ഗ്രൗണ്ട് യാഥാർഥ്യമാക്കാനുള്ള തുടർച്ചയായുള്ള ഇടപെടലുകളുടെ ഭാഗമായാണ് സിപിഐഎം വെട്ടുപാറ...
വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. ജൂൺ ആറിനാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിലെ സാൾട്ട്...
ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ...