കൊണ്ടോട്ടി: കൊണ്ടോട്ടി സബ്ജില്ലാ സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി സംഘടിപ്പിച്ച സീനിയർ വടം വലി മത്സരത്തിൽ ഒളവട്ടൂർ എച്ച് ഐ ഒ ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ജേതാക്കളായി. ഫൈനൽ മത്സരങ്ങളിൽ സീനിയർ ആൺകുട്ടികളുടെ...
വാഴക്കാട്: എളമരം ഗവൺമെന്റ് എൽ പി സ്കൂളിലെ ഈ അധ്യയന വർഷത്തിലെ കായികമേള രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വിപുലമായി നടത്തി. SMC ചെയർമാൻ കെ പി സലീം മാസ്റ്റർ കായികമേള ഉദ്ഘാടനം...
ദുബൈ : വാപ-യുഎഇ മുപ്പത്തിയെട്ടാം വാർഷിക വാഴക്കാടോത്സവത്തിന്റെ ഭാഗമായി നടന്ന കായിക മത്സരങ്ങളിൽ വാഴക്കാട്ടെ നൂഞ്ഞിക്കര UNESCO കുന്നത്ത് ടീമിന് ഓവറോൾ കിരീടം. ദുബൈ അൽ സാദിഖ് സ്റ്റേഡിയത്തിൽ നടന്ന കായിക മത്സരങ്ങളിൽ...
വാഴക്കാട്: വാഴക്കാട്ടെ കലാ കായിക സാംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായ സിസ്കോ ചീനിബസാർ സംഘടിപ്പിക്കുന്ന "Cisco Champions Challenge 24" രണ്ടാമത് ആസിഫ് മെമ്മോറിയൽ ഫെഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ...
കൊണ്ടോട്ടി : ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്‌സ് മീറ്റ് 2024 രണ്ടു ദിവസങ്ങളായി സ്‌കൂൾ മൈതാനത്ത് നടത്തിപരിപാടി പൂർവ്വ വിദ്യാർത്ഥിയും നാഷണൽ അത്‌ലറ്റിക് ...
VAPA വാഴക്കാട് ഉത്സവത്തിന് വേണ്ടിയുള്ള KFC UAE അസോസിയേഷന്റെ ജേഴ്‌സി വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് എംകെസി നൗഷാദ് പ്രകാശനം ചെയ്തു. പരിപാടിയിൽ ക്ലബ് പ്രസിഡന്റ് മുർഷിദ് കൺവീനർ നൗഷാദ് ക്ലബ് മെമ്പർമാരും നാട്ടിലെ...
കിഴുപറമ്പ്: കൗമാര കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി കിഴുപറമ്പ് ജിവിഎച്ച്എസ്എസ് ൽ നടത്തുന്ന കായികമേള " SPORTIF " 2K24 ന് പ്രൗഢമായ തുടക്കം. പിടിഎ പ്രസിഡണ്ട് ഇ.സി. ജുമൈലത്ത് പതാക ഉയർത്തി...
ഒളവട്ടൂർ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ ഒളിമ്പിക്സിന് തുടക്കമായി. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോക്ടർ വി പി അബ്ദുൽ നാസിർ സാഹിബിന് സ്കൂളിന്റെ ഉപഹാരം പി ടി എ പ്രസിഡന്റ് അഡ്വ...
കോഴിക്കോട് നടന്ന 33-ാമത് സംസ്ഥാന സീനിയർ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന നാഷ്ണൽ സീനിയർ വുഷു ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ വാഴയൂർ വുഷു ക്ലബ്ബിന്റെ അഭിമാന താരങ്ങൾ.
പുലാമന്തോളിൽ വെച്ച് നടന്ന 33-ാമത് മലപ്പുറം ജില്ലാ സീനിയർ വുഷു ചാമ്പ്യൻഷിപ്പിൽ വാഴയൂർ വുഷു ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാരായി. തുടർച്ചയായി 5-ാം തവണയാണ് പരിശീലകൻ അഖിൽ വാഴയൂരിന്റെ നേതൃത്വത്തിൽ വാഴയൂർ സീനിയർ ചാമ്പ്യന്മാർ...