കൊണ്ടോട്ടി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാനവ്യാപകമായി നടത്തുന്ന കായിക മേളയുടെ കൊണ്ടോട്ടി ഉപജില്ലാതല ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പുളിക്കൽ എ എം എം ഹൈസ്ക്കൂൾ ജേതാക്കളായി. കൊണ്ടോട്ടി മേലങ്ങാടി റിക്സ് അറീന...
കൊണ്ടോട്ടി: KSTU കൊണ്ടോട്ടി ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപകർക്കായുള്ള ഫുട്ബോൾ ചാംപ്യൻഷിപ്സംസ്ഥാന വനിതാ വിങ് കൺവീനർ എം പി ശരീഫ ടീച്ചർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി കെ എം...
പുളിക്കൽ : കോഴിക്കോട് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് പഞ്ചഗുസ്തിയിൽ (70 കിലോ) വെങ്കല മെഡൽ നേടിയ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം സലാഹ് പുളിക്കൽ. ഡിവൈഎഫ്ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗവും...
പുളിക്കൽ പഞ്ചായത്ത് ഗെയിംസ് ഓവറോൾ ചാമ്പ്യന്മാരായി കുത്തക നിലനിർത്തി എന്നും രാജാക്കന്മാർ ഞങ്ങൾ തന്നെയെന്ന് തെളിയിച്ചുകൊണ്ട് ഓസ്കാർ ആലുങ്ങൽ.
വോളിബോൾ, ബാഡ്മിന്റൺ, പഞ്ചഗുസ്തി,നീന്തൽ, ചെസ്സ് എന്നീ വിഭാഗങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ്...
കരുവാങ്കല്ല് : മലപ്പുറം ജില്ല പഞ്ചഗുസ്തി അസോസിയേഷനും, മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പുരുഷ വിഭാഗം ജില്ലാ 47 മത് 65 kg റൈറ്റ് വിഭാഗം പഞ്ചഗുസ്തി മത്സരത്തിൽ അനന്തായൂരിന്റെ...
പുളിക്കൽ പഞ്ചായത്തിലെ വോളീബോൾ രാജാക്കന്മാർ ഞങ്ങൾ തന്നെയെന്ന് അടിവരയിട്ടുകൊണ്ട് ഫൈനലിൽ ബ്രദേഴ്സ് വലിയപറമ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് ഓസ്കാർ ആലുങ്ങൽ ചാമ്പ്യൻമാർ ആയി. അഷ്‌റഫ്. സി യെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
മപ്രം : സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മപ്രം ജി എം എൽ പി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന സെവൻസ് ഫുട്ബോൾ മത്സരത്തിൽ 11-ലോക്കൽകമ്മിറ്റികളെ പ്രതിനിധീകരിച്ച് പതിനൊന്ന് ടീമുകൾ പങ്കെടുത്തു....
വാഴക്കാട് സിസ്കോ ചീനിബസാർ സംഘടിപ്പിക്കുന്ന
Al Barsha "Cisco champions challenge 2k24"⚽
രണ്ടാമത് ആസിഫ് മെമ്മോറിയൽ ഫെഡ്ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഈ 22 ആം തിയ്യതി മുതൽ വാഴക്കാട് GHSS ഫ്ലഡ്ലൈറ്റ്...
വാഴക്കാട്: സിസ്കോ ചീനിബസാർ സംഘടിപ്പിക്കുന്ന "അൽ-ബർഷ സിസ്കോ ചാമ്പ്യൻസ് ചലഞ്ച്" രണ്ടാമത് ആസിഫ് മെമ്മോറിയൽ അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വാഖ് ഫുട്‌ബോൾ ക്ലബ്ബ് ഖത്തർ സ്പോൺസർ...