മപ്രം: സി.പി.ഐ(എം) മപ്രം ബ്രാഞ്ച് സമ്മേളനം സമുചിതമായി നടന്നു. മുഹമ്മദ് ഉസയിൻ സ്വാഗതം പറഞ്ഞ ചടങ്ങ് സി.പി.ഐ(എം) കൊണ്ടോട്ടി ഏരിയാ സെൻ്റർ അംഗം ശ്രീജിത്ത് എം ഉദ്‌ഘാടനം ചെയ്തു. അബ്ദുള്ള സമ്മേളനത്തിന്റ അധ്യക്ഷത...
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്.
ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം...
സിപിഐഎം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ സിപിഐഎം വാഴയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും, അനുശോചന യോഗവും സംഘടിപ്പിച്ചു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം സ. പ്രേമചന്ദ്രൻ അനുശോചന പ്രമേയം...
എടവണ്ണപ്പാറയിൽ സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനയോഗം നടന്നു. യോഗത്തിന് വി. രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പരിപാടിയിൽ സ. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷനായി.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ഒ....
വാഴക്കാട് : CPIM 24ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായുള്ള വാഴക്കാട് ലോക്കൽ സമ്മേളനം 2024 ഒക്ടോബർ 20, 21 തീയതികളിൽ ആക്കോട് കുളങ്ങരയിൽ വെച്ചു നടത്താൻ CPIM വാഴക്കാട് ലോക്കൽ കമ്മിറ്റി തീരുമാനിച്ചു....
കണ്ണത്തുംപാറ: സിപിഐഎം വെസ്റ്റ് ബ്രാഞ്ച് സമ്മേളനം സമാപിച്ചു. സമ്മേളനം അമീന കുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
അനുശോചന പ്രമേയം കെ. ലതയും രക്തസാക്ഷി പ്രമേയം കൃഷ്ണനും...
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തി ഭാര്യയാണ്....
വാലില്ലാപുഴ : സി പി ഐ എം വാലില്ലാപുഴ ബ്രാഞ്ച് സമ്മേളനം സ. പാലപ്ര മുഹമൂദ് നഗറിൽ നടന്നു. മുതിർന്ന പാർട്ടി അംഗം ചോലയിൽ സാമി പതാക ഉയർത്തി. സമ്മേളനത്തിന്റെ ഉദ്‌ഘാടനം സ....
വാഴക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഷമീന സലീമിനെ
മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രഖ്യാപിച്ചു.
സപ്റ്റംബർ 11ന് നടക്കുന്ന വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഓഗസ്റ്റ് 17 ന് ചേർന്ന...
ദേശീയ അധ്യാപകദിനതോടനുബന്ധിച്ച് മികച്ച അധ്യാപകർക്ക് നൽകുന്ന ദേശീയ അവാർഡ് രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയ വാഴക്കാട് പഞ്ചായത്ത് വെട്ടത്തൂർ സ്വദേശി പള്ളിക്കുത്ത് രാധാകൃഷ്ണനെ വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കേരളത്തിൽ നിന്നും...