കണ്ണത്തുംപാറ: കരുവാര് വേലായുധൻ നഗറിൽ വച്ച് നടന്ന കണ്ണത്തുംപാറ ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം സുനിൽകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ. ചോയുണ്ണി പതാക ഉയർത്തി രക്തസാക്ഷി പ്രമേയം ഗോപിയും, അനുശോചന പ്രമേയം...
ചെറുവട്ടൂർ : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വാഴക്കാട് ലോക്കൽ കമ്മിറ്റിയിലെ ചെറുവട്ടൂർ ബ്രാഞ്ച് സമ്മേളനം സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം എം ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. സി വേലായുധൻ...
എടവണ്ണപ്പാറ: അന്തരിച്ച സിപിഐഎം നേതാവ് എം.എം. ലോറൻസിന്റെ നിര്യാണത്തിൽ എടവണ്ണപ്പാറയിൽ സർവകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു. സാധാരണക്കാരായ തൊഴിലാളികളുടെയും, പാവപ്പെട്ടവരുടെയും, ഇടത്തരക്കാരുടെയും ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച, താഴെക്കിടയിലെ തൊഴിലാളികളെ ഏകീകരിച്ച് അവരുടെ അവകാശങ്ങൾക്കായി സമരങ്ങൾ...
കോലോത്തുംകടവ്: കോലോത്തുംകടവ് ബ്രാഞ്ച് സമ്മേളനം സഖാവ് മാമുക്കുട്ടി നഗറിൽ നടന്നു. സമ്മേളനം സഖാവ് പാറ പുറത്ത് അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സഖാവ് വി. രാജഗോപാലൻ മാസ്റ്റർ, സഖാവ് സി. ഭാസ്കരൻ മാസ്റ്റർ, സഖാവ്...
ചൂരപ്പട്ട : ജാമിഉൽ ഉലൂം സുന്നി മദ്രസ്സ - ചൂരപ്പട്ട സംഘടിപ്പിച്ച ലൈറ്റ് ഓഫ് മദീന പ്രോഗ്രാമിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉള്ള ഡിവൈഎഫ്ഐ ചൂരപ്പട്ടയുടെ ഉപഹാരം ഡിവൈഎഫ്ഐ ഭാരവാഹികളായ ജബ്ബാർ,...
വെട്ടത്തൂർ: സി.പി.ഐ.എം. വെട്ടത്തൂർ ബ്രാഞ്ച് സമ്മേളനം സഖാവ് എടപ്പറ്റ ബാലൻ നായർ നഗറിൽ നടന്നു. ഏരിയാ സെന്റർ അംഗമായ സഖാവ് കെ.പി. സന്തോഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പി. ഗംഗാധരൻ...
ചൂരപ്പട്ട ജാമിഉൽ ഉലൂം മദ്രസ്സ സംഘടിപ്പിച്ച ഹനാനു റസൂൽ പ്രോഗ്രാമിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉള്ള ഡിവൈഎഫ്ഐ ചൂരപ്പട്ടയുടെ ഉപഹാരം ഡി വൈഎഫ്ഐ ഭാരവാഹികളായ ജബ്ബാർ, മനാഫ്, അഷ്‌റഫ് പി.കെ ...
സിപിഐഎം അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി വാഴക്കാട് ലോക്കൽ കമ്മിറ്റിയിലെ മുണ്ടുമുഴി ബ്രാഞ്ച് സമ്മേളനം സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം സുനിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷിജു പി യുടെ അധ്യക്ഷതയിൽ ചേർന്ന...
ദേശീയ അധ്യാപകദിനതോടനുബന്ധിച്ച് മികച്ച അധ്യാപകർക്ക് നൽകുന്ന ദേശീയ അവാർഡ് രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയ വാഴക്കാട് പഞ്ചായത്തിലെ വെട്ടത്തൂർ സ്വദേശി പള്ളിക്കുത്ത് രാധാകൃഷ്ണനെ CPIM കൊണ്ടോട്ടി ഏരിയാ സെൻ്റർ അംഗം സ:...
എളമരം: സി.പി.ഐ.എം എളമരം ബ്രാഞ്ച് സമ്മേളനം സി.പി.ഐ.എം മലപ്പുറം ജില്ലാകമ്മിറ്റിയംഗം പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. വി. രാജഗോപാലൻ മാസ്റ്റർ, എ. നീലകണ്ഠൻ, സി. ഭാസ്കരൻ മാസ്റ്റർ, വി.കെ. അശോകൻ എന്നിവർ സമ്മേളനത്തെ...