എടവണ്ണപ്പാറ : വാഴക്കാട് പഞ്ചായത്തിലെ കർഷകർ നേരിടുന്ന പന്നി ശല്യത്തിന് പരിഹാരം കാണണമെന്ന് കർഷകസംഘം എടവണ്ണപ്പാറ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കർഷകസംഘം ഏരിയാ സെക്രട്ടറി ശ്രീജിത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു. മേഖലാ സെക്രട്ടറി...
വാഴക്കാട്: ഇന്ത്യയിലെ പാവങ്ങളുടെ ജീവിതത്തെ ദാരിദ്രത്തിൽ നിന്ന് കൈ പിടിച്ച വിപ്ലവകരമായ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം, ചന്ദ്രയാൻ പദ്ധതി, മംഗളയാൻ പദ്ധതി, തുടങ്ങി...
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമേ സംസ്കാരം നടത്തൂ. ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിൽ എത്തിച്ചിരിക്കുകയാണ്. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത്...
പുളിക്കൽ: ആലക്കപറബ് യൂണിറ്റ് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പീക്ക് ഈസി പ്രസംഗ പരിശീലനത്തിന് തുടക്കമായി . മൂന്നു മാസം നീളുന്ന പരിപാടിയാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്. ജില്ലാ എം.എസ്.എഫ്...
സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വാഴക്കാട് ലോക്കൽ കമ്മിറ്റി ഊർക്കടവിൽ പതാകദിനം ആചരിച്ചു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം പനക്കൽ കുഞ്ഞഹമ്മദ് പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി ഫൈസൽ, ലോക്കൽ കമ്മിറ്റി...
എളമരം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണവും അദ്ദേഹത്തിൻറെ നാമധേയത്തിൽ തിരുവനന്തപുരത്ത് പാർട്ടി നിർമ്മിക്കുന്ന സ്മാരക ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് ശേഖരണവും വാർഡ് തലത്തിൽ...
സി.പി.ഐ.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി, വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വാഴക്കാട്, എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പാർട്ടി ക്ലാസ് സംഘടിപ്പിച്ചു.
സി.പി.ഐ.എം. കൊണ്ടോട്ടി ഏരിയാ കമ്മിറ്റിയംഗം സുനിൽകുമാർ മാസ്റ്റർ "സാമൂഹ്യ വികാസ...
വാഴക്കാട് : ഐടിഐ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി എസ്എഫ്ഐ സ്ഥാനാർത്ഥികൾ. വാഴക്കാട് ഐടിഐയിൽ എസ്എഫ്ഐ പാനലിൽ മത്സരിച്ച മുഴുവൻ ജനറൽ സീറ്റുകളിലും വൻഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. കഴിഞ്ഞ രണ്ടുവർഷമായി യു...
എടവണ്ണപ്പാറ: ഓട്ടുപാറ-കൂളിമാട് റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റി മന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ലോക്കൽ സെക്രട്ടറി വി. രാജഗോപാലൻ മാസ്റ്റർ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ....
കോടിയമ്മൽ : എസ്.എഫ്.ഐ വാഴക്കാട് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള യൂണിറ്റുകളുടെ സമ്മേളനങ്ങൾക്ക് തുടക്കം. കൊടിയമ്മൽ യൂണിറ്റ് സമ്മേളനം എസ്.എഫ്.ഐ കൊണ്ടോട്ടി ഏരിയ പ്രസിഡന്റ് സ. സോജിസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി...