കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതിയില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘപരിവാര്‍ അജണ്ടയോട് ചേര്‍ന്നു നില്‍ക്കാന്‍ കോണ്‍ഗ്രസിന് എങ്ങനെയാണ് കഴിയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തില്‍ ബിജെപി...
മുണ്ടുമുഴി : സിപിഐഎം നേതാക്കളായ സഖാവ് പി ഹൈദർ മാസ്റ്റർ സഖാവ് എ പി ലത്തീഫ് അനുസ്മരണ സമ്മേളനവും സമൂഹ നോമ്പുതുറയും സിപിഐഎമ്മിന്റെ നേതൃത്വത്തിൽ നാളെ ഏപ്രിൽ 7 ന് വാഴക്കാട് കൽപ്പള്ളിയിൽ....
വാഴക്കാട് : ഇടതുപക്ഷ ജനാധിപത്യ മുന്നണി മലപ്പുറം മണ്ഡലം സ്ഥാനാർത്ഥി വി വസീഫിന്റെ കുടുംബയോഗങ്ങൾ വാഴക്കാട്ട് വിവിധ കേന്ദ്രങ്ങളിൽ നടന്നു.ചെറുവട്ടൂർ, അവുഞ്ഞിക്കാട് എന്നി കേന്ദ്രങ്ങളിൽ നടന്ന കുടുംബയോഗത്തിൽ
സ്ഥാനാർത്ഥി വി വസീഫ് ജനങ്ങളോട്വോട്ട്...
ദ കേരള സ്റ്റോറി സിനിമ സംപ്രേഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ദൂരദര്‍ശന്റെ കുടപ്പനക്കുന്ന് ആസ്ഥാനത്തേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. ദൂരദര്‍ശന്‍ വെറുപ്പിന്റെ ഫാക്ടറിയെന്ന് ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു. സര്‍ക്കാര്‍ നിയന്ത്രിത മാധ്യമത്തെ വിദ്വേഷ പ്രചരണത്തിനായി...
കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റുകളിൽ ആർ.എസ്.എസ് നോമിനികളെ തിരുകി കയറ്റിയതിന് സമാനമായ രീതിയിൽ കണ്ണൂർ സർവകലാശാല സെനറ്റിലും ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാരുകാരെ തിരുകി കയറ്റിയിരിക്കുകയാണ്. സർവകലാശാല നൽകിയ ശുപാർശ പാടെ...
ഊർക്കടവ് : രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ ഊർക്കടവിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പ്രതിഷേധ മാർച്ച് സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം എപി മോഹൻദാസ് ഉദ്ഘാടനം ചെയ്ത്...
കേന്ദ്ര സർക്കാരിൻ്റെ വിഭജന രാഷ്ട്രീയത്തിനെതിരെ CPI(M) ചീക്കോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് പൗരത്വ നിയമത്തിനെതിരായ വൻ പ്രതിഷേധമായി മാറി.
നൂറുകണക്കിനാളുകൾ പങ്കാളികളായ നൈറ്റ് മാർച്ച് വെട്ടുപാറയിൽ CPI(M) അരീക്കോട് ഏരിയ കമ്മിറ്റി...
ജി.എച്ച്.എസ്.എസ് വാഴക്കാടിൽ ഇന്ന് സ്കൂൾ പാർലിമെൻ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ജനാധിപത്യത്തിൻ്റെ പാഠങ്ങൾ പകർന്നു നൽകിയ പുത്തൻ അനുഭവമായി മാറി. ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് തിരഞ്ഞെടുപ്പ് നടന്നപ്പോൾ , തിരഞ്ഞെടുപ്പ്...