വെട്ടത്തൂർ: മുസ്‌ലിം യൂത്ത് ലീഗ് വെട്ടത്തൂർ 2023-24 വർഷത്തിൽ വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എ...
കോടിയമ്മൽ : മഴക്കെടുതിയിൽ ഭാഗികമായി തകർന്നടിഞ്ഞ കോടിയമ്മലിലെ കോൺക്രീറ്റ് റോഡ് എത്രയും പെട്ടന്ന് നന്നാക്കാനുള്ള ഇടപെടൽ നടത്തണമെന്നും താൽക്കാലിക പരിഹാരങ്ങൾക്കപ്പുറത്ത് ശ്വാശ്വതമായ പരിഹാരം കാണണമെന്ന് AE യെ നേരിൽകണ്ട് ഡിവൈഎഫ്ഐ കോടിയമ്മൽ യൂണിറ്റ്...
എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയവരെ ഡിവൈഎഫ്ഐ മുണ്ടുമുഴി യൂണിറ്റ് ആദരിച്ചു. സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പരിപാടി ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മിറ്റി അംഗം ടി ഫൈസൽ മുണ്ടുമുഴി...
കൊണ്ടോട്ടി : ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം വരുന്ന യുവതി യുവാക്കൾ പങ്കെടുത്ത രക്തദാന ക്യാമ്പിൽ ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി സലാഹ്, ബ്ലോക്ക് പ്രസിഡണ്ട്...
കാരാട്-മൂളപ്പുറം -ചണ്ണയിയിൽ പള്ളിയാളി ജില്ലാ പഞ്ചായത്ത് റോഡിൻ്റെ ശോച്യാവസ്ഥക്കെതിരെ DYFI വാഴയൂർ ഈസ്റ്റ് വെസ്റ്റ് മേഖല കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ റോഡ് ഉപരോധിച്ചു.
ഉപരോധ സമരം CPIM കൊണ്ടോട്ടി ഏരിയ കമ്മറ്റി അംഗം വിമല...
പ്രധാനമന്ത്രിയുടെ ഉപദേശക സമിതി പുറത്തുവിട്ട ഇന്ത്യയിലെ 1990-2015 കാലഘട്ടം വരെയുള്ള ജനസംഖ്യ കണക്ക് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കോൺഗ്രസ് ഭരണ കാലത്ത് രാജ്യത്ത് ഹിന്ദുക്കൾ കുറഞ്ഞെന്നും തുടർന്ന് വന്ന മോദി ഭരണത്തിൽ മാത്രമാണ്...
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂണ്‍ ഒന്നു വരെയാണ് സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചത്. കഴിഞ്ഞ...
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽഡിഎഫ് പ്രചരണാർഥം സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ ആഹ്വാനം ചെയ്ത് സിപിഐഎം. പൊതുസ്ഥലങ്ങളിലുള്ള മുഴുവൻ പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കും.
തെരഞ്ഞെടുപ്പ്...
കൊണ്ടോട്ടി: നഗരസഭ അധ്യക്ഷ സ്ഥാനം മുസ്ലിം ലീഗ് കോൺഗ്രസിന് വിട്ടുകൊടുക്കുന്നതിലുള്ള അസ്വസ്ഥത നിലനിൽക്കുമ്പോഴും ഉപാധ്യക്ഷ പദവിക്ക് വേണ്ടി മാറിയ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾക്കുള്ള തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നു.
ആരോഗ്യ, ക്ഷേമകാര്യ,...
ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത്...