ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടിയുടെ താണ്ഡവമാണ് തിയേറ്ററുകളില്‍ നടക്കുന്നത് എന്നാണ് ടര്‍ബോയുടെ ആദ്യ പ്രതികരണങ്ങളെത്തുമ്പോള്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. വൈശാഖ് എന്ന സംവിധായകന്‍ നിരാശപ്പെടുത്തിയില്ല എന്നും വേറെ ലെവല്‍ തിയേറ്റര്‍ എക്സ്പീരയന്‍സ് എന്നും പ്രതികരണങ്ങളെത്തുകയാണ്. തിയേറ്റുകളില്‍...
ഓട്ടോമേഷൻ ആൻ്റ് സ്പേസ് മേഖലയിൽ ലോകത്തെ തന്നെ മുൻനിര കമ്പനിയായ ഡി-സ്പേസ് ടെക്നോളജീസ് തങ്ങളുടെ ഏഷ്യയിലെ തന്നെ ആദ്യ സോഫ്റ്റ്‌വെയർ ഡെവലപ്മെൻ്റ് സെൻ്റർ കേരളത്തിൽ സ്ഥാപിച്ചിരിക്കുന്നുവെന്ന സന്തോഷവാർത്ത നിങ്ങളെ അറിയിക്കുകയാണ്. കണക്റ്റഡ്...
കനത്ത മഴയെ തുടർ വാഴക്കാട് പഞ്ചായത്തിലെ പതിനെട്ടാം വാർഡ് അനന്തായൂർ പുതിയിരിത്തി പുറായ വേലായുധന്റെ വീടിൻറെ പിൻവശത്തുള്ള മതിലിടിഞ്ഞുവീണു.
ചെറുവട്ടൂർ മണറോട്ട് കോളനിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീടുകൾ അപകടാവസ്ഥയിലായി. മണ്ണറോട്ട് കുമാരൻ,...
വാഴക്കാട്: ഇന്നലെ പെയ്ത ശക്തമായ മഴയിൽ വാഴക്കാട് പഞ്ചായത്തിലേ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
കുന്നിൻ പ്രദേശത്തുള്ള വീടുകൾക്കാണ് കേടുപാടുകൾ അധികവും.
ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മതിലിടിഞ്ഞതായും റിപ്പോർട്ടുണ്ട്.
ഇങനെ മഴ...
കൊണ്ടോട്ടി : ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം വരുന്ന യുവതി യുവാക്കൾ പങ്കെടുത്ത രക്തദാന ക്യാമ്പിൽ ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി സലാഹ്, ബ്ലോക്ക് പ്രസിഡണ്ട്...
വാഴക്കാട് കൃഷിഭവന്റെ കീഴിൽ സേവന കൃഷിക്കൂട്ടം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് ബസ്റ്റാൻഡ് പരിസരത്ത് കാർഷിക വിപണന മേള സംഘടിപ്പിച്ചു.
വാഴക്കാട് പഞ്ചായത്തിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നടീൽ വസ്തുക്കളും, പച്ചക്കറികളുമാണ് വിവരണമേളയിൽ ഒരുക്കിയിരിക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം...
വയനാട്ടിലെ നൊമ്പരങ്ങളെ ജനകോടികളിലേക്കെത്തിക്കാൻ സംഗീതത്തിന്റെ മാസ്മരിക സ്പർശവുമായി പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളായ ക്ലാസ്സ്മേറ്റ്സ്, ചതിക്കാത്ത ചന്തു, രാജമാണിക്യം, ബ്ലാക്ക്, മായാവി തുടങ്ങി...
പുളിക്കൽ : പുതിയ പാഠപുസ്തകങ്ങളെ പരിചയപ്പെടുത്തി കൊണ്ടോട്ടി സബ് ജില്ലയിലെ അധ്യാപക പരിശീലനം പുരോഗമിക്കുന്നു.ശാസ്ത്ര സാങ്കേതിക വിവര വിനിമയ മേഖലകളുടെ പരിഷ്കരിച്ച പുതിയ പാഠപുസ്തകം സബ് ജില്ലയിലെ എല്ലാ അധ്യാപകരെയും പരിചയപ്പെടുത്തി കൊണ്ടാണ്...
ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു, കനത്ത മൂടൽമഞ്ഞും വെല്ലുവിളിയായി....