മലപ്പുറം : പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനും, നൂതന വിദ്യാഭ്യാസ പരിപാടികൾ നടപ്പിലാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനും അവക്കാവശ്യമായ അക്കാദമിക പിന്തുണ നൽകുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കേരള നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ഇന്നവേറ്റീവ്...
മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസന്തി വിജയനെതിരെ ആവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചതായി യു.ഡി.എഫ് മാവൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോൺഗ്രസ്സ് ടിക്കറ്റിൽ വിജയിച്ച് വന്ന വാസന്തി വിജയനോട്...
ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കന്ററി ഒന്നാംവർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്.
https://keralaresults.nic.in/dhsefy24spk13/dhsefy.htm
https://keralaresults.nic.in/dhsefy24spk13/swr_dhsefy.htm...
കോടിയമ്മൽ : മഴക്കെടുതിയിൽ ഭാഗികമായി തകർന്നടിഞ്ഞ കോടിയമ്മലിലെ കോൺക്രീറ്റ് റോഡ് എത്രയും പെട്ടന്ന് നന്നാക്കാനുള്ള ഇടപെടൽ നടത്തണമെന്നും താൽക്കാലിക പരിഹാരങ്ങൾക്കപ്പുറത്ത് ശ്വാശ്വതമായ പരിഹാരം കാണണമെന്ന് AE യെ നേരിൽകണ്ട് ഡിവൈഎഫ്ഐ കോടിയമ്മൽ യൂണിറ്റ്...
വെട്ടുപാറ: മറ്റത്ത് അബ്ദുള്ള കുട്ടി മാസ്റ്റർ മെമ്മോറിയൽ എവറോളിങ് ട്രോഫിക്ക് വേണ്ടി വൈറ്റ് ലൈൻ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വെട്ടുപാറ സംഘടിപ്പിച്ച നെല്ലാര് പ്രീമിയർ ലീഗ് സീസൺ 4 ൽ...
ചീടിക്കുഴി എരമംഗലത്ത് അറമുഖൻ നിര്യാതനായി
എടവണ്ണപ്പാറയിലെ സി.പി.ഐ.എം ൻ്റെ ആദ്യ കാല പാർട്ടി മെമ്പറും മുൻ ഗ്വാളിയോർ റയൺസ് ജീവനക്കാരനുമായിരുന്നു
ഭാര്യ: ചന്ദ്രമതി
മക്കൾ: രവീന്ദ്രൻ (ഓട്ടോ ഡ്രൈവർ) ,പുഷ്പ, രഘുനാഥ്, , ബേബി
മരുമക്കൾ:...
ദോഹ : ഖത്തറിലെ വാഴക്കാട്ടുകാരുടെ കൂട്ടായ്മയായ വാഴക്കാട് അസോസിയേഷൻ ഖത്തറിന്റെ വനിതാ വിഭാഗം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദോഹ-മത്താർ ഖദീമിൽ വെച്ച് നടത്തിയ ദിൽസേ വാഖ് പരിപാടിയിൽ വെച്ചാണ് 2024...
പുളിക്കൽ : റസാഖ് പയമ്പ്രോട്ടിൻ്റെ ഓർമ്മ ദിനവും പുസ്തക പ്രകാശനവും പുളിക്കൽ Legrande ഓഡിറ്റേറിയത്തിൽ വച്ച് നടന്നു. സഖാവിൻ്റെ ജനനവും മരണവും മെയ് മാസം 26 ന് ആണ്. എം.എൻ.കാരശ്ശേരി, എം.എം...
എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയവരെ ഡിവൈഎഫ്ഐ മുണ്ടുമുഴി യൂണിറ്റ് ആദരിച്ചു. സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പരിപാടി ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മിറ്റി അംഗം ടി ഫൈസൽ മുണ്ടുമുഴി...