ആക്കോട് : ഈ വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമാക്കി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും ആഘോഷിച്ചു.വാഴക്കാട് പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കറിയ നിർവഹിച്ചു.
വാഴക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ തന്നെ വ്യക്തിപരമായി വേട്ടയാടാൻ സകല ഹീനമാർഗ്ഗവും പ്രയോച്ചുവരുന്ന ചില വ്യക്തികളുടെ ഏറ്റവും പുതിയ കുതന്ത്രമാണ് താൻ ലീഗിലേക്ക് എന്ന വ്യാജവാർത്താ നിർമ്മിതിക്ക് പിന്നിലും...
വെട്ടത്തൂർ - ഒരു നാടിനെയാകെ അക്ഷരം പകർന്ന് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ രാമചന്ദ്രൻ മാസ്റ്റർ സ്കൂളിൽ നിന്നും വിരമിച്ചു.നിലവിൽ വാഴക്കാട് പഞ്ചായത്തിലെ വെട്ടത്തൂർ ജി എൽ പി സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു....
ഊർക്കടവ് : പുഴയിൽ ചാടി കാണാതായ ആളുടെ മൃതദേഹം പാലത്തിന് സമീപത്തുനിന്ന്കണ്ടെത്തി
ഇന്ന് രാവിലെയാണ് മൃതദേഹം റെഗുലേറ്ററിന് താഴെ പാറക്കെട്ടിന് സമീപം പൊങ്ങിയ നിലയിൽ കണ്ടത്.
കുറ്റിക്കാട്ടൂർ സ്വദേശിയായ അബ്ദുൽ ജലീൽ 51ആണ് മരിച്ചത്.
ശനിയാഴ്ച...
കീഴുപറമ്പ് : കല്ലിങ്ങൽ റോവേഴ്സ് ക്ലബ്ബ് എസ്.എസ്.എൽ.സി, പ്ലസ് ടു,ൽ എസ് എസ്, യൂ എസ് എസ് പരീക്ഷകളിൽ വിജയിച്ച ഒന്നാം വാർഡിലെ മുഴുവൻ വിദ്യാർഥികളെയും മൊമെന്റോ നൽകി ആദരിച്ചു. വാർഡ് മെമ്പർ...
പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന് വേണ്ടിയുള്ള അപേക്ഷ ഫോം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.പൂരിപ്പിച്ച അപേക്ഷകൾ താഴെ പറയുന്ന രേഖകൾ സഹിതം 07/06/2024 ന് മുമ്പ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
രേഖകൾ:
*SSLC മാർക്ക് ലിസ്റ്റ്
*ക്ലബ്ബ്...
ചെറുവട്ടൂർ -2024 ൽ തൃശ്ശൂർ ആരോഗ്യ സർവകലാശാലയിൽ നിന്നും എംബി ബി എസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസോടെ വിജയിച്ച മുനീർ ചെറുവട്ടൂരിന്റെ മകൾ ഡോ:അമാനയെ സിപിഐഎം ചെറുവട്ടൂർ ബ്രാഞ്ച് ആദരിച്ചു.സിപിഐഎം വാഴക്കാട് ലോക്കൽ...
കേരള ഹെൽത്ത് യൂണിവേഴ്സിറ്റി MBBS പരീക്ഷയിൽ തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ ഉന്നത വിജയം നേടിയ ഡോ: വി പി അമാന ചെറുവട്ടൂർ
തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ...