26.8 C
Kerala
Tuesday, March 18, 2025
- Advertisement -spot_img

CATEGORY

Latest-news

എല്ലാ വീടുകളിലേക്കും കറിവേപ്പില തൈ നൽകി എളമരം ബി ടി എം ഒ യു പി സ്കൂൾ പരിസ്ഥിതി ദിനാചരണം നടത്തി

എളമരം :പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി എളമരം ബി ടി എം ഒ യു പി സ്കൂൾ സീഡ് ക്ലബ്ബ്‌, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. വീട്ടിലൊരു കറിവേപ്പില...

ചെറുമിറ്റം യുപി സ്കൂൾ പ്രീ-പ്രൈമറിയിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

പുളിക്കൽ:ചെറുമിറ്റം പി.ടി.എം.എ.എം.യുപി സ്കൂൾ പ്രീ-പ്രൈമറിയിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ.ജി വിദ്യാർത്ഥികളായ എ ധ്യാൻദേവ്,ടി.പി മുഹമ്മദ് റസിൻ എന്നിവർ സ്കൂൾ മുറ്റത്ത് ഫലവൃക്ഷ തൈ നട്ടു.സീനിയർ അധ്യാപകൻ പി അബൂബക്കർ മാസ്റ്റർ കുരുന്നുകളിൽ...

അനന്തായൂരിലെ അഭിമാന താരങ്ങളെ ഡിവൈഎഫ്ഐ ആദരിച്ചു

അനന്തായൂർ: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് കമ്മിറ്റി ആദരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച നടയം കുന്നത്ത്...

റിട്ട:പഞ്ചായത്ത് ക്ലര്‍ക്ക് എടവണ്ണപ്പാറ പുളിയാറംകുന്നത്ത് സഹജന്‍ (74) അന്തരിച്ചു.

ഭാര്യ : ലക്ഷ്മി. മക്കള്‍ : രാജേന്ദ്രകുമാര്‍, ജയചന്ദ്രന്‍, ശ്രീജ. മരുമക്കള്‍ : സുരേഷ്ബാബു, ഷീബ, പരേതയായ പ്രതീഷ. ശവസംസ്‌കാരം ബുധന്‍ വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍.

“സമ്മാനമായി ശാസ്ത്ര സഞ്ചി”; പ്രവേശനോത്സവം വർണ്ണാഭമാക്കി ബി.ടി.എം.ഒ. യുപി സ്കൂൾ എളമരം

എളമരം : പ്രവേശനോത്സവ ദിനത്തിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും ശാസ്ത്ര സഞ്ചി സമ്മാനമായി നൽകി മാതൃകയായി ബി ടി എം ഒ യു പി സ്കൂൾ എളമരം. ആഘോഷങ്ങളും ആർപ്പുവിളികളുമായി ഉത്സവ പ്രതീതി...

എല്ലാം സെറ്റ്; പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ പ്രവേശനോത്സവം കളറായി

പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ നടന്ന പ്രവേശനോത്സവം വർണാഭമായി. പുതുതായി വന്ന വിദ്യാർത്ഥി അതിഥികൾക്കായി പുളിക്കൽ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി സ്നേഹോപഹാരമായി പുത്തൻ ബാഗും പുസ്തകങ്ങളും നൽകിയാണ് സ്വീകരിച്ചത്...

പണിക്കരപുറായ – വാലില്ലാപുഴ പാലപ്ര തടത്തിൽ വാസു (83) നിര്യാതനായി

ഭാര്യ : യശോദ മക്കൾ: ശിവദാസൻ (വാഴക്കാട്പട്ടികജാതി സഹകരണ സംഘംഡയരക്ടർ ബോഡ് മെമ്പർ) സൗമിനി, മിനി മരുമക്കൾ: ഷീജ, പരേതനായ വേലായുധൻ, രാജേഷ് സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കുടുംബ സ്മശാനത്തിൽ

വെട്ടത്തൂർ GLP സ്കൂളിൽ പ്രവേശനോത്സവം ആഘോഷപൂർവ്വം കൊണ്ടാടി

വെട്ടത്തൂർ: GLP സ്കൂളിൽ വാർഷിക പ്രവേശനോത്സവം വർണ്ണാഭമായി നടന്നു. എസ്എംസി ചെയർമാൻ രാഗേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആയിഷ മാരാത്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കുട്ടികൾക്ക്...

“എല്ലാം സെറ്റായി” ചക്കുംപൂളക്കൽ ആർ കെ എ എം എൽ പി സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി

നൂഞ്ഞിക്കര : 2024 അധ്യായന വർഷത്തെ ചക്കുംപൂളക്കൽ ആർ.കെ.എ.എം എൽ പി സ്കൂൾ പ്രവേശനോത്സവം വേറിട്ട പരിപാടികളോടെ ശ്രദ്ധേയമായി. അറിവിന്റെ പടിവാതിൽ തുറന്നെത്തിയ നവാഗതരെ വർണതൊപ്പിയണിയിച്ചും, മധുരം നൽകിയും സ്വീകരിച്ചു. പ്രധാനധ്യാപിക ശ്രീമതി ഇന്ദിര...

കീഴുപറമ്പ് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ നിർവഹിച്ചു

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവവും പ്രീ പ്രൈമറി ഉദ്ഘാടനവും ജി.എം.എൽ.പി സ്കൂൾ കുനിയിൽ (ആലുംകണ്ടി)യിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ നിർവഹിച്ചു. പി.ടി.എ....

Latest news

- Advertisement -spot_img