31.8 C
Kerala
Tuesday, March 18, 2025
- Advertisement -spot_img

CATEGORY

Latest-news

കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മാവൂർ മണന്തലക്കടവ് റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്. ഇലക്ട്രിക് പോസ്റ്റിലും ക്രാഷ് ബാരിയറിലും ഇടിച്ച ശേഷമാണ്...

ഒളവട്ടൂർ എച് ഐ ഒ എച് എസ് ൽ പ്രഭാത പഠനം ആരംഭിച്ചു

ഒളവട്ടൂർ :ഒളവട്ടൂർ എച് ഐ ഒ എച് എസ് ൽ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി വിജയഭേരിയുടെ നേതൃത്വത്തിൽ പ്രത്യേക കോച്ചിങ് ക്ലാസുകൾ ആരംഭിച്ചു . പി ടി എ പ്രസിഡന്റ് എം.വി ഫൈസൽ ഉത്‌ഘാടനം...

എസ് വൈ എസ് എടവണ്ണപ്പാറ സോൺ വിചാര സദസ്സ് പ്രൗഢമായി

എടവണ്ണപ്പാറ : ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന പ്ലാറ്റിനം ഇയറിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട എസ് വൈ എസ് എടവണ്ണപ്പാറ സോൺ വിചാര സദസ്സ് പ്രൗഢമായി എസ് വൈ...

ഹോളിവുഡ് സ്റ്റൈലിൽ അമൽ നീരദിന്റെ പുതിയ സിനിമ, ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു.

അമൽ നീരദിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി, സംവിധായകൻ അടുത്തിടെ ക്യാരക്ടർ പോസ്റ്ററുകൾ പങ്കുവെച്ചിരുന്നു. ഓരോ അപ്ഡേറ്റും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോൾ...

ലോക ഭക്ഷ്യ സുരക്ഷ ദിനാചരണത്തോടനുബന്ധിച്ച് അന്നം തരുന്നവരെ പൊന്നാട അണിയിച്ച് ആദരിച്ചു

വാഴക്കാട് :ലോക ഭക്ഷ്യ സുരക്ഷ ദിനാചരണത്തോടനുബന്ധിച്ച് വാഴക്കാട് ജി എം യു പി സ്കൂളിൽ നടന്ന ചടങ്ങിൽ പാചകത്തൊഴിലാളികളായ സുബൈദ , ഷീജ എന്നിവരെ സ്കൂൾ പി ടി എ യുടെയും ...

മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക; കൊണ്ടോട്ടി നഗരസഭയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

കൊണ്ടോട്ടി: ബസ് സ്റ്റാൻഡിനെ മാലിന്യ കേന്ദ്രം ആക്കാനുള്ള കൊണ്ടോട്ടി നഗരസഭയുടെ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ കൊണ്ടോട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു. എം സി എഫ് ന്റെ പേര്...

കോഴിക്കോട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ വെന്തുമരിച്ചു

കോഴിക്കോട്: കൊന്നാട് ബീച്ചിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

നാലാം ലോക കേരള സഭയിൽ കേളി കലാസാംസ്കാരിക വേദി മുഖ്യ രക്ഷാധികാരിയും വാഴക്കാട്ടുകാരനുമായ കെ.പി.എം സാദിഖ് പങ്കെടുക്കും

തിരുവനന്തപുരം: ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന നാലാം ലോക കേരള സഭയിൽ റിയാദ് കേളി കലാസാംസ്കാരിക വേദി മുഖ്യ രക്ഷാധികാരിയും വാഴക്കാട്ടുകാരനുമായ കെ.പി.എം സാദിഖ് പ്രവാസ ലോക പ്രതിനിധിയായി...

കൊണ്ടോട്ടിയിൽ സ്കൂൾ വാൻ മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്

കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ മറിഞ്ഞ് 12 വിദ്യാർഥികൾക്ക് പരിക്കേറ്റു. മൊറയൂർ വി.എച്ച്.എം. ഹയർ സെക്കന്ററി സ്കൂളിലെ വാഹനമാണ് മുസ്ലിയാരങ്ങാടിയിൽ വച്ച് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തിന് വശം കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് താഴേക്ക്...

വാഴക്കാട് കാരുണ്യഭവൻ സ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു

വാഴക്കാട്: കാരുണ്യഭവൻ ബധിര ഹയർസെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാചരണം DIET പ്രസിഡൻറ് കെ പി അഹമ്മദ് കുട്ടി വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു, ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ നിർമ്മാണം,...

Latest news

- Advertisement -spot_img