30.8 C
Kerala
Tuesday, March 18, 2025
- Advertisement -spot_img

CATEGORY

Latest-news

എളമരം ബി.ടി.എം ഒ യു പി സ്കൂളിൽ നടന്ന “പെരുന്നാൾ കിസ്സ 2k24” ശ്രദ്ധേയമായി

എളമരം :ബലിപെരുന്നാളാഘോഷത്തിന്റെ ഭാഗമായി എളമരം ബി ടി എം ഒ യു പി സ്കൂൾ അറബിക്, ഉറുദു ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം, മൈലാഞ്ചി മൊഞ്ച്...

കുട്ടികൾക്കായ് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ച് പുളിക്കൽ എ എം എം ഹൈസ്ക്കൂൾ

പുളിക്കൽ : പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ ബക്രീദിനോടനുബന്ധിച്ച് നടത്തിയ മെഹന്ദി ഫെസ്റ്റ് ശ്രദ്ധേയമായി . പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ കളേഴ്സ് ആർട്സ്...

തറയിട്ടാൽ പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

കരിപ്പൂർ തറയിട്ടാൽ ആസ്ഥാനമായി പ്രവർത്തിക്കുന്നു പ്രതീക്ഷ ട്രസ്റ്റ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ചാലിൽ കുളംജുമാമസ്ജിദ് മുദരിസ് ഉസ്താദ് മുഹമ്മദ് ബാഖവി ഉദ്ഘാടനം നിർവഹിച്ചു, പ്രതീക്ഷ ട്രസ്റ്റ് ചെയർമാൻസൈതലവി തറയിട്ടാൽ അധ്യക്ഷത വഹിച്ചു....

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; യുവതിക്ക് വീട്ടുകാർക്കൊപ്പം പോകാൻ താത്പര്യമില്ല, യുവതി ഡൽഹിയിലേക്ക് മടങ്ങി

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയെ കോടതിയിൽ ഹാജരാക്കി. വീട്ടുകാർക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് യുവതിയെ വക്കീലിന് ഒപ്പം പൊലീസ് വിട്ടയച്ചു. യുവതിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ...

ചെറുകാവ് എസ് സി സഹകരണ സംഘം പ്ലാവിൻ തൈകൾ വിതരണം ചെയ്തു

ചെറുകാവ് -ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായിചെറുകാവ് എസ് സി സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ പ്ലാവിൻ തൈകൾ വിതരണം ചെയ്തു.സംഘം ഭരണസമിതി അംഗം കാരിക്കുട്ടി ഡോ:നഫീസ് ഇബ്നു അബ്ദുൽ അസീസിനെ തൈകൾ നൽകി...

കുവൈറ്റ് തീപിടുത്തം ; കുവൈറ്റിലേക്ക് പോകാൻ മന്ത്രി വീണ ജോർജിന് അനുമതി നിഷേധിച്ച് കേന്ദ്രം

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്‌ അടിയന്തരമായി കുവൈത്തിലേക്ക് പോകാൻ അടിയന്തിര മന്ത്രിസഭയോഗം തീരുമാനിച്ചിരുന്നു എന്നാൽ ഇതിനുള്ള അനുമതി കേന്ദ്രം നിഷേധിക്കുകയായിരുന്നു. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ...

പേപ്പട്ടി വിഷബാധ , മഴക്കാല രോഗങ്ങൾ നാം അറിയേണ്ടത് പ്രതിരോധ മാർഗങ്ങൾ; പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ ജെ.ആർ.സി , ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി പേപ്പട്ടി വിഷബാധ , മഴക്കാല രോഗങ്ങൾ , പ്രതിരോധ മാർഗങ്ങൾ നാം അറിഞ്ഞിരിക്കേണ്ടത് എന്ന...

പൊതു വിജ്ഞാനത്തിന്റെ വാതായനം വീണ്ടും തുറന്നു.RK AMLPS ‘one day one winner 2.0’ പ്രോഗ്രാമിന് തുടക്കം

നൂഞ്ഞിക്കര: പൊതു വിജ്ഞാനത്തിന്റെ വാതായനം ‘one day one winner 2.0’ പ്രോഗ്രാമിലൂടെ വീണ്ടും തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനധ്യാപിക ശ്രീമതി.ഇന്ദിര ടീച്ചർ നിർവഹിച്ചു.ഓരോ ദിവസവും നൽകുന്ന ചോദ്യങ്ങൾക്ക് ഉത്തരം കുട്ടികൾ സ്വയം കണ്ടെത്തി...

ഒമാനൂർ ഷുഹദാ ആണ്ട് നേർച്ചക്ക് ഇന്ന് തുടങ്ങും

ഒമാനൂർ: ഓമാനൂർ ഷുഹദാ ഇസ്ലാമിക് കോംപ്ലക്സിൽ രണ്ട് ദിവസത്തെ ഒമാനൂർ ഷുഹദാ ആണ്ട് നേർച്ച പരിപാടികൾക്ക് ഇന്ന് തുടക്കമാകും. പതാക ഉയർത്തൽ, ഖുർആൻ പാരായണം, മൗലിദ് മജ്‌ലിസ്, പ്രഭാഷണം എന്നിവ ഇന്ന് ഉണ്ടാകും....

എളമരം ബി ടി എം ഒ യു പി സ്കൂളിൽ അന്താരാഷ്ട്ര ബാല വിരുദ്ധ ദിനവും മഞ്ഞപ്പിത്ത ജാഗ്രത സദസ്സും സംഘടിപ്പിച്ചു

വാഴക്കാട് :ബാലവേലയുടെ കുറ്റവും ശിക്ഷയും ബോധ്യപ്പെടുത്തുന്നതിനും ഇത്തരം കുട്ടികളെ കണ്ടെത്തിയാൽ ചെയ്യേണ്ടകാര്യങ്ങളെകുറിച്ച് മനസ്സിലാക്കുന്നതിനുമായി എളമരം ബി ടി എം ഒ യു പി സ്കൂളിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനം ആചരിച്ചു.പി ടി എ...

Latest news

- Advertisement -spot_img