33.8 C
Kerala
Wednesday, March 19, 2025
- Advertisement -spot_img

CATEGORY

Latest-news

ആവേശ വിസ്മയം തീർത്ത് അമ്മയും കുഞ്ഞും ക്വിസ്സ് മത്സരം

മപ്രം: മപ്രംഗവ: എൽ പി സ്കൂളിൽ വായന വാരാഘോഷത്തിന്റെ ഭാഗമായി രക്ഷിതാവിനും വിദ്യാർത്ഥിക്കും ഒരു ടീം ആയി പങ്കെടുക്കാവുന്ന 'അമ്മയും കുഞ്ഞും' ക്വിസ് മത്സരം നടന്നു.അൻപതോളം പേർ അടങ്ങുന്ന 25 ടീമുകൾ...

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എച്ച്.ഐ.ഒ.എച്ച്.എസ്. സ്കൂളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു

ഒളവട്ടൂർ: ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എച്ച്.ഐ.ഒ.എച്ച്.എസ്.സ്കൂളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സിയും ചേർന്ന് നടത്തിയ റാലിക്ക് ഹെഡ്മാസ്റ്റർ അസീസ്...

പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ ദിന സന്ദേശ റാലി നടത്തി

പുളിക്കൽ : ലഹരി വിമുക്ത സമൂഹത്തിനായി കൈകോർക്കാം എന്ന സന്ദേശം ഉയർത്തി പിടിച്ചു കൊണ്ട് ലോക ലഹരി വിരുദ്ധദിനത്തിൽ ഇന്ന് സമൂഹത്തിൽ ആളി പടർന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെ...

17 കൊല്ലവും പള്ളിപ്പറമ്പും

കഷ്ടപ്പാട് ഇഷ്ടപ്പെട്ട് പോകുന്ന പ്രവാസിയുടെ നൊമ്പരങ്ങൾ പല തൂലികയിലും പിറന്നതാണ്. എന്നാലും പള്ളിപ്പറമ്പിലേക്ക് നോക്കിയപ്പോൾ വീണ്ടും എഴുതണമെന്ന് തോന്നി. ചലനമില്ലാതെ കിടക്കുന്ന കുഞ്ഞിക്കയുടെ ഓർമകളാണ് മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയത്. മൂന്ന്...

രായിൻ കുട്ടി മുസ്ലിയാർ ആണ്ട് നേർച്ച സമാപിച്ചു

വിളയിൽ: പ്രശസ്ത പണ്ഡിതനും സൂഫിവര്യന്യം വിളയിൽ പറപ്പൂർ ദേശത്തെ ആത്മീയത്താണിയും അഗ്രസ്സനായ പണ്ഡിതനുമായിരുന്ന വലിയുള്ളാഹി രായിൻകുട്ടി മുസ്ലിയാർ (ന:മ) ആണ്ടു നേർച്ച സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി വിളയിൽ ആർ എം എസ് കോൺഫ്രൻസ്...

തുടികൊട്ടിൻ പാട്ടിൽ തിമർത്താടി ചെറുമിറ്റം യുപി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

പുളിക്കൽ: കുട്ടികളിലെ സർഗ്ഗശേഷി പരിപോഷിപ്പിക്കുവാനും സാഹിത്യാഭിരുചി കണ്ടെത്തുന്നതിനും വേണ്ടി ചെറുമിറ്റം പി.ടി. എം.എ.എം.യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വായനാദിന വാരാചരണത്തിന്റെയും ഉദ്ഘാടനം പ്രശസ്ത നാടൻ പാട്ട് കലാകാരനും കലാഭവൻ മണി ഓടപ്പഴം...

എടവണ്ണപ്പാറയിലെ തെരുവ് കച്ചവടക്കാർക്കെതിരെ നിയമനടപടി വേണം ; കേരള ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ

എടവണ്ണപ്പാറ: വാടകയും, എല്ലാ നിയമങ്ങളും പാലിച്ച് കച്ചവടം നടത്തുന്ന എടവണ്ണപ്പാറയിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന രീതിയിലും, വാഹന അപകടസാധ്യത വർദ്ധിപ്പിക്കുന്ന രീതിയിലും, ക്വാളിറ്റി ഇല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടെ തെരുവുകളിൽ കച്ചവടം ചെയ്യുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട്...

ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയിൽ അർജൻ്റീന-ബ്രസീൽ സൗഹൃദ മത്സരം സംഘടിപ്പിച്ചു

വിളയിൽ പറപ്പൂരിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയിൽ പഴയകാല ഫുട്ബോൾ താരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച അർജന്റീന-ബ്രസീൽ സൗഹൃദ മത്സരം ഏറെ ആവേശകരമായി. പറപ്പൂർ വി.പി.എ യു.പി സ്കൂൾ ഗ്രൗണ്ടിൽ ജൂൺ 23-ാം തിയതി ഞായറാഴ്ച...

Latest news

- Advertisement -spot_img