കൊണ്ടോട്ടി: ഓടുന്ന ബസ്സിനു മുൻപിൽ ഓട്ടോറിക്ഷയിൽ ഇരുന്ന് വടിവാൾ വീശി കാണിച്ച സംഭവത്തിൽ വലിയപറമ്പ് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഷംസുദ്ദീൻ പൊലീസ് പിടിയിലായി. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോയ സ്വകാര്യ ബസിനു...
കൊണ്ടോട്ടി: കഴിഞ്ഞ ദിവസം രാത്രിയിൽ അരിമ്പ്ര പൂതനപ്പറമ്പിൽ ക്വാറി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സ് മുറ്റത്ത് സ്ഫോടനമുണ്ടായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. എല്ലാവരും ക്വാറി തൊഴിലാളികളാണ്. പാലക്കാട് ഒലവക്കോട് സ്വദേശി സുധീഷ് (39),...
വിളയിൽ : യുവജന സംഘം ഗ്രന്ഥാലയം വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ഐ.വി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങിൽ പ്രശസ്ത ചിന്തകൻ Dr. കെ.എസ്.വാസുദേവൻ അനുസ്മരണ പ്രഭാഷണം നടത്തി.
കെ.സത്യനാഥൻ പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു. എം.വിശാഖ്, എം.സുബ്രഹ്മണ്യൻ,...
പുളിക്കൽ: മദീനത്തുൽ ഉലൂം അറബിക് കോളേജ് എൻ.എസ്.എസ് യൂണിറ്റുകളും മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കും സംയുക്തമായി പുളിക്കൽ എം.സി.സി നഗറിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ....
പുളിക്കൽ : കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വെള്ളിയാഴ്ചയാണ്സംഭവം നടന്നത്. കോഴിക്കോടുനിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്നു ബസ്. പുളിക്കലില്‍ വെച്ച് ഓട്ടോ ബസിന്‍റെ മുന്നില്‍ കയറി യാത്ര തടസ്സപ്പെടുത്തുന്ന രീതിയില്‍ ഓടിക്കുകയായിരുന്നുവെന്ന് ബസ് ജീവനക്കാര്‍...
എടവണ്ണപ്പാറ: എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി സാഹിത്യ കോലായയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.
ച്ചിരിപ്പിടി ഓർമകൾ എന്ന പേരിൽ നടന്ന സംഗമത്തിൽ എഴുത്തിലെ ജീവനും...
കൊണ്ടോട്ടി : ചീക്കോട് ജി. എം.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഇമ്മിണി ബല്യ സുൽത്താൻ എന്ന നാമത്തിൽ ബഷീർ ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ പ്രേമ-പി
ഉദ്ഘാടനം ചെയ്തു.നൗഷാദ് സി.പി.
അധ്യക്ഷത വഹിച്ചു.
ബഷീര്‍ കഥാപാത്രങ്ങളുടെ...
കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസർ എസ്.സനിൽ ജോസിനെ 40,000 രൂപയും ഏജന്റായ ആധാരമെഴുത്ത് ഓഫീസിലെ ജീവനക്കാരൻ ബഷീറിനെ 20,000 രൂപ കൈക്കൂലി വാങ്ങവെ മലപ്പുറം വിജിലൻസ് കൈയ്യോടെ പിടികൂടി. മലപ്പുറം ജില്ലയിലെ പുളിക്കൽ...
വാഴക്കാട് : കാലവർഷക്കെടുതിയിൽ തകർച്ചാ ഭീഷണി നേരിടുന്ന കക്കാട്ടിരി അൻവർ ഷരീഫ് , കക്കാട്ടിരി റസാഖ്, എന്നിവരുടെ വീടുകൾക്ക് സുരക്ഷാ ഭിത്തി കെട്ടി കുടുംബത്തെ രക്ഷിക്കാൻ കണ്ണത്തുംപാറ മഹല്ലിൻ്റെയും വാർഡ് മെമ്പറുടെയും സാമൂഹ്യ...
എടവണ്ണപ്പാറ: വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റിന്റെ സന്നദ്ധ സേന വിഭാഗമായ RRT (റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ) മീറ്റപ്പ് കൈരളി റീജൻസിയിൽ വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി നൗഷാദ്...