കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ മൊബൈൽ സിംകാർഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി മായക്കര സ്വദേശിയായ അബ്ദുൽ ഷമീറിനെയാണ് ജില്ലാ സൈബർ ക്രൈം പൊലീസ് പിടികൂടിയത്.
അബ്ദുൽ ഷമീർ, സിം എടുക്കാൻ വരുന്നവർ അറിയാതെ...
ഓമാനൂർ : CPI(M) ൻ്റെ ൻ്റെ സംഘടനാ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന സ: പി. മമ്മദ്ക്കയുടെ അഞ്ചാമത് അനുസ്മരണ ചടങ്ങ് ഓമാനൂരിൽ സംഘടിപ്പിച്ചു.
ചടങ്ങ് CPI(M) ഏരിയ സെക്രട്ടറി കെ.ഭാസ്കരൻ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ...
ആഗസ്റ്റ് ഒന്നു മുതൽ നാല് വരെ എടവണ്ണപ്പാറയിൽ നടക്കുന്ന മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി വാഴക്കാട് സർക്കിൾ ഒത്തിരിപ്പ് പ്രാസ്ഥാനിക സമ്മേളനം ശ്രദ്ധേയമായി
വാഴക്കാട് ഐ എസ് പി സെൻ്ററിൽ നടന്ന ചടങ്ങ്...
കിഴുപറമ്പ് : പാറക്കുളത്തിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരണപ്പെട്ടു . കീഴുപറമ്പ് കുനിയിൽ പാലാപറമ്പിൽ സന്തോഷിന്റെ മകൾ അഭിനന്ദ (12), ചെറുവാലക്കൽ പാലപ്പറമ്പ് ഗോപിനാഥന്റെ മകള്‍ ആര്യ (16) എന്നിവരാണ്...
കൊണ്ടോട്ടി : തൊഴിലാളി ദ്രോഹ സമീപനം തുടരുന്ന കേന്ദ്രസർക്കാർ, ലേബർ കോഡുകൾ പിൻവലിക്കുക, സ്വകാര്യവൽക്കരണവും ആസ്തി വില്പനയും അവസാനിപ്പിക്കുക, മിനിമം വേതനം 26000 രൂപയാക്കുക, അംഗനവാടി, ആശ, സ്കൂൾ പാചകം, പാലിയേറ്റീവ്, എന്നീ...
ഒളവട്ടൂർ: ഒളവട്ടൂർ യതീംഖാന ഹയർ സെക്കൻഡറി സ്കൂൾ അലിഫ് അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം
സ്റ്റാഫ് സെക്രട്ടറി കെ. അബൂബക്കർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ കെ കെ അബ്ദുൽ അസീസ് മാസ്റ്റർ നിർവ്വഹിച്ചു.
മിദ്ലാജ്...
കൊണ്ടോട്ടി: ഇ. എം. ഇ എ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ക്ലാസ് റൂം പഠനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി സാധ്യo പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന മോഡൽ ക്ലാസ് റൂം പദ്ധതിക്ക് തുടക്കം.ആദ്യത്തെ മോഡൽ...
വാഴക്കാട്: വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിനെ ലോകോത്തര നിലവാരത്തിൽ ഉയർത്തുന്നതിന്റെ ഭാഗമായി പി.ടീ.എ. എസ്.എം.സി.യുടെ ആഭിമുഖ്യത്തിൽ നടന്ന ലക്ഷ്യ എഡ്യൂക്കേഷൻ കോൺക്ലേവിൽ ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച ഷീ കോംപ്ലക്സ്, സ്റ്റാഫ് റൂം...
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വാഴക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കർഷക സഭകളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങം കുളത്തിൽ...
എടവണ്ണപ്പാറ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകളെ കൊന്ന് തള്ളുന്ന ഹിന്ദുത്വ ആള്‍ക്കൂട്ട വംശീയതക്കെതിരെ സോളിഡാരിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സോളിഡാരിറ്റി-എസ്.ഐ.ഒ വാഴക്കാട് ഏരിയ സംയുക്തമായാണ് എടവണ്ണപ്പാറയില്‍ വെച്ച് 'പ്രക്ഷോഭത്തെരുവ്' സംഘടിപ്പിച്ചത്. പരിപാടിക്ക് സോളിഡാരിറ്റി...