33.8 C
Kerala
Thursday, March 20, 2025
- Advertisement -spot_img

CATEGORY

Latest-news

അരീക്കോട് കുഴല്‍പ്പണവുമായി എട്ടംഗ സംഘം പൊലീസ് പിടിയിൽ

അരീക്കോട്: കുഴൽപ്പണവുമായി എട്ടംഗ സംഘത്തെ അരീക്കോട് പൊലീസ് പിടികൂടി. പൊലീസിന്റെ പരിശോധനയിൽ 30,47,300 രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. അരീക്കോട് മേല്‍മുറി പുളിയക്കോട് സ്വദേശികളായ മുള്ളന്‍ ചക്കിട്ടക്കണ്ടിയില്‍ വീട്ടില്‍ യൂസഫലി...

വാഴക്കാട് പഞ്ചായത്ത് അസോസിയേഷന്‍ ചിന്തൻ ബൈട്ടക്ക് സമാപിച്ചു

ദുബൈ: യുവ ടീമിന്റെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വാഴക്കാട് പഞ്ചായത്ത് അസോസിയേഷന്‍ (VAPA) ചിന്തൻ ബൈട്ടക്ക് സമാപിച്ചു. നാലുപതിറ്റാണ്ട് പൂർത്തിയാക്കുന്നതി ന്റെ ഭാഗമായി വാഴക്കോടോൽസവം ഒക്ടോബറില്‍ നടക്കും കലാകായിക മൽസരത്തോടൊപ്പം വാഴക്കാട്ടെ...

പണിക്കരപുറയിൽയിൽ റോഡിലേക്ക് മരം വീണതിനാൽ തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു

എടവണ്ണപ്പാറ കോഴിക്കോട് റോഡിൽ പണിക്കരപുറയിൽയിൽ റോഡിലേക്ക് വലിയ മരം വീണതിനാൽ ഗതാഗതം തടസപ്പെട്ടിരുന്നു. ബസ്സിന്റെ മുമ്പിലേക്ക് വീണതിനാൽ ബസിൻ്റെ ചില്ല് തകർന്നു, ആർക്കും കാര്യമായ പരിക്കില്ല. പ്രദേശത്ത് പാർക്ക് ചെയ്ത കാറിനും ചെറിയ...

നഷ്ടപെട്ട കൈചെയിൻ ഉടമക്ക് തിരിച്ച് നൽകി ബസ് കണ്ടക്ടർ

മഞ്ചേരി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബ്രൈറ്റ് ബസിലെ കണ്ടക്ടർ മുഹമ്മദ് ഷരീഫിന് ബസ്സിൽ നിന്നും സ്വർണ്ണത്തിൻറെ കൈ ചെയിൻ വീണു കിട്ടുകയും ഉടമസ്ഥനെ ഏൽപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെ മോങ്ങത്ത് നിന്ന് കയറി...

സിസ്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മഹത്തായ സേവനം; ഡോ:മുഹമ്മദ്‌ അമീൻ

സിസ്കോ ക്ലബ്ബിന്റെ 15-ആം വാർഷികത്തിന്റെ ഭാഗമായി സിസ്കോ ചീനിബസാർ ക്ലബ്ബും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,...

വാഴയൂരില്‍ ഇടിമിന്നലേറ്റ് വീട് തകർന്നു

വാഴയൂര്‍: ശക്തമായ ഇടിമിന്നലില്‍ വാഴയൂരില്‍ ഒരു വീട് തകർന്നു. തൃക്കോവില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ സമീപത്തുള്ള ഗിരിജയുടെ വീടിനാണ് വലിയ കേടുപാടുകള്‍ സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ ഉണ്ടായ ശക്തമായ ഇടിയുടെ ആഘാതത്തില്‍ വീടിന്റെ ഓഫിസ് മുറിയുടെ...

ഇസ്സത്ത് ഹയർസെക്കൻഡറി സ്കൂളിൽ മഴവിൽ ക്ലബ് ലോഞ്ചിംഗ് നടത്തി

കിഴിശ്ശേരി: ധാർമിക ബോധമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോട് കൂടി എസ് എസ് എഫ് സംസ്ഥാന കമ്മറ്റിക്ക് കീഴിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നടപ്പിൽ വരുത്തുന്ന മഴവിൽ ക്ലബ് ലോഞ്ചിങ്ങ് കീഴിശ്ശേരി ഇസ്സത്ത്...

ഒളവട്ടൂർ HIOHSS ൽ ലോക ജനസംഖ്യ ദിനം ആഘോഷിച്ചു

ഒളവട്ടൂർ: ഒളവട്ടൂർ യതീംഖാന ഹയർ സെക്കണ്ടറി സ്കൂളിൽ ജനസഖ്യ ദിനം ആചരിച്ചു.ചീരങ്ങൻ റഷീദ് മാസ്റ്ററുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ കെ കെ അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ നിസാർ,അബ്ദുസമദ്, ഷഫീഖ്,...

കുറാ തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ മജ്‌ലിസും നടത്തി.

വിളയിൽ :സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ കുറാ തങ്ങളുടെ വിയോഗത്തിൽ അനുസ്മരണവും പ്രാർത്ഥനാ മജ്‌ലിസും സംഘടിപ്പിച്ചു. രക്ഷിതാക്കളും സംഘടനാ...

ലോക ജനസംഖ്യദിനത്തിൽ ഇരട്ട കുട്ടികളുടെ സംഗമമൊരുക്കി പുളിക്കൽ എ എം എം ഹൈസ്ക്കൂൾ

പുളിക്കൽ : ലോക ജനസംഖ്യദിനമായ ജൂലൈ 11 ന് പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ യു.പി വിഭാഗം SS ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഇരട്ട കുട്ടികളുടെ സംഗമം നടത്തി. യു.പി വിഭാഗം SS...

Latest news

- Advertisement -spot_img