കേരളത്തിൽ വീണ്ടും നിപ. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചത് പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവായതോടെ. നേരത്തെ കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായിരുന്നു. പാണ്ടിക്കാട്...
വാഴക്കാട്: വാഴക്കാട് പഞ്ചായത്തിലെ അഞ്ചാം വാർഡ് അംഗനവാടിക്ക് സിസ്കോ ജീസിസി കമ്മിറ്റിയും സിസ്കോ ചീനി ബസാറും സംയുക്തമായി ചെയ്ത് നൽകിയ ബേബി ഫ്രണ്ട്ലി പെയിന്റിങ്ങിന്റെ ഉദ്ഘാടന കർമ്മം അൽബർഷ മാനേജിംഗ് ഡയറക്ടറും...
കൊണ്ടോട്ടി : മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ വടം വലി ചാമ്പ്യൻഷിപ്പിൽ ഒളവട്ടൂർ എച്ച് ഐ ഒ ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൻ...
വാഴക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വട്ടപ്പാറ വാര്‍ഡില്‍ നിര്‍മിച്ച് നല്‍കുന്ന സ്‌നേഹ വീടിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ്‌മെമ്പറുമായ സി.വി.സക്കറിയ നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.ഷറഫുന്നിസ അധ്യക്ഷത വഹിച്ചു. കരിങ്ങാളിപറമ്പ് ബിന്ദു...
വാഴക്കാട് :മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും, പുഷ്പാർഛനയും, ഉമ്മൻചാണ്ടിയുടെ സ്മരണക്കായ് ഗ്ലോബൽ OlCC വാഴക്കാടിൻ്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂൾ...
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) വാഴക്കാട് യൂണിറ്റ് ശിൽപശാലയും നവാഗതകർക്ക് സ്വീകരികരണവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എ. കുഞ്ഞുണ്ണി നായർ ഉത്ഘാടനം ചെയ്തു. കൊണ്ടോട്ടി ടൗൺ സെക്രട്ടറി സുരേഷ് മാസ്റ്റർ,...
സിനിമാ ഹാൾ വട്ടപ്പാറ റോഡ് പുനരുദ്ധാരണം ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി സക്കറിയ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ നാട്ടുകാർ തുടങ്ങിയവർ...
ചെറുവട്ടൂർ എം ഐ എ എം യു പി സ്കൂൾ മുൻ പ്രധാനാധ്യാപിക കെ കമറുന്നിസ ടീച്ചറുടെ വകയായി 3,80,000 ത്തോളം രൂപ ചെലവഴിച്ച സോളാർ പദ്ധതി, നവീകരിച്ച ഐടി ലാബ്, പ്ലേ...
ഖൽബാണ് മുസ്ലിം ലീഗ് വാട്സ്ആപ്പ് ഗ്രൂപ്പ് ഓൺലൈൻ എ.പി ഉണ്ണികൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. മുൻ എംഎൽഎ യും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ യു.സി രാമൻ ഉദ്‌ഘാടനം ചെയ്തു. ഫസൽ കണ്ണൂർ അധ്യക്ഷനായി....