മുണ്ടക്കൽ : ചീക്കോട് പഞ്ചായത്ത് മുണ്ടക്കൽ തനിയുംപാറ മലയിൽ ഭാഗത്ത് ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടതായും വീടുകളിലെ ജനലുകൾ അടക്കമുള്ള സാധനങ്ങൾക്ക് ഇളക്കം അനുഭവപെട്ടതായും പ്രദേശവാസികൾ അറിയിച്ചു. സംഭവസ്ഥലം വൈസ് പ്രസിഡണ്ട് കെ.പി...
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒന്നും ബാക്കിയാകാതെ നിൽക്കുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും.
മുണ്ടക്കൈ, ചൂരൽ മല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവർക്കുമാണ് സഹായം...
വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി നിർമ്മിക്കുന്ന 25 വീടുകളുടെ ധനശേഖരണത്തിനായി കൊണ്ടോട്ടി മേഖലാ കമ്മിറ്റിക്ക് CPIM മേലങ്ങാടി ബ്രാഞ്ച് കമ്മറ്റി അംഗം സഖാവ് അമ്പലങ്ങാടൻ മൊയ്തീൻകുട്ടി അദ്ദേഹം ഉപയോഗിച്ചു...
വെട്ടത്തൂർ: 2024 - 25 അധ്യയന വർഷത്തേ വിദ്യാലയ സമിതി കളുടെ പ്രഥമ യോഗം വയനാട് ദുരന്തത്തിൽ അകപ്പെട്ടവർക്കായി മൗന പ്രാർത്ഥനയോടെ സ്കൂൾ ഹാളിൽ ആരംഭിച്ചു.എസ് എം സി ചെയർമാൻ ശ്രീ...
വാഴക്കാട്: ചെറുകഥ, നോവൽ തുടങ്ങി മലയാള സാഹിത്യ ലോകത്ത് തൻ്റെ സർഗവൈഭവം കൊണ്ട്.ശ്രദ്ധേയനായ സി.കെ ഫർസാനയെ (വാഴക്കാട് ) ജൻമനാട് അനുമോദിക്കുന്നു. ഓഗസ്റ്റ് 18ന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ദാറുസ്സലാം ഓഡിറ്റോറിയത്തിൽ...
പുളിക്കൽ: ചെറുമിറ്റം പി.ടി.എം.എ.എം.യുപി സ്കൂളിലെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കൗതുകമായി.സ്കൂൾ ലീഡർ,ജനറൽ ക്യാപ്റ്റൻ,ഫൈൻ ആർട്സ് സെക്രട്ടറി തുടങ്ങിയ പോസ്റ്റിലേക്കാണ് മത്സരം നടന്നത്.ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
നാമനിർദ്ദേശപത്രിക സമർപ്പണം,സൂക്ഷ്മ പരിശോധന,പത്രിക പിൻവലിക്കൽ,പ്രചരണം,...
വാഴക്കാട് : ചീനിബസാർ മണന്തലക്കടവ് റോഡിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്‌ഫോർമർ ഏറെ പഴക്കം ചെന്നതും റോഡിനേക്കാൾ താഴ്ന്നു നിൽക്കുകായും റോഡിൽനിന്ന് ആവശ്യമായ അകലം പാലിക്കാത്തത് കൊണ്ടും...
മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ വെച്ചാണ് അന്ത്യം. 2000 മുതൽ 2011...
ചെറുവായൂർ മൈന എ. എം. യു. പി. സ്കൂളിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്ണത്തുംപാറ കെ എസ് എം എം സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ക്ലാസ് മുറികളിലേക്കുള്ള സൗണ്ട് സിസ്റ്റം സ്കൂൾ...