27.6 C
Kerala
Friday, March 14, 2025
- Advertisement -spot_img

CATEGORY

Latest-news

എടവണ്ണപ്പാറ വെട്ടത്തൂർ C K മുഹമ്മദ് മാസ്റ്റർ ( 71) നിര്യാതനായി

ചാലിയപ്രം മഹല്ല് ജന.സെക്രട്ടറിയും വെട്ടത്തൂർ നുസ്റത്തുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്റസ ജന.സെക്രട്ടറി പ്രസിഡണ്ട് പദവി വഹിച്ചിരുന്നു മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനുമായിരുന്നു. ദീർഘകാലം പാണക്കാട് ദാറുൽ ഉലൂം ഹൈസ്ക്കൂൾ...

എളമരം ജിഎൽപി സ്കൂളിൽ മലർവാടി കൂട്ടം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

വാഴക്കാട്: കുട്ടികളിലെ സർഗ്ഗശേഷി വികസനത്തിനും വ്യക്തിത്വ വികസനത്തിനും വേണ്ടി എളമരം ഗവൺമെന്റ് എൽപി സ്കൂളിൽ ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശരീഫ ചിങ്ങംകുളത്തിൽ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ മൂന്ന് സെക്ഷനുകളിലായി...

വടകരക്കൊരു സർക്കീട്ട് പുളിക്കൽ ഗ്രാമപഞ്ചായത്ത് വയോജനങ്ങളുടെ വിനോദയാത്ര നടത്തി

പുളിക്കൽ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങളുടെ വിനോദയാത്ര നടത്തി. ‘വടകരക്കൊരു സർക്കീട്ട്’ എന്ന പേരിൽ രാവിലെ ആലുങ്ങലിൽ നിന്നും ആരംഭിച്ച യാത്രക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ ഫ്ലാഗ്...

വെട്ടത്തൂർ ജി എൽ പി സ്കൂളിൽ പ്രീ പ്രൈമറിയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും ആദരിച്ചു

ജി എൽ പി സ്കൂൾ വെട്ടത്തൂർ പ്രി പ്രൈമറി റാങ്ക് നേടിയ കുട്ടികളെയും ടീച്ചർമാരെയും വാർഡ് മെമ്പറും രക്ഷിതാക്കളും ആദരിച്ചു, ഒലിവിയ എഡ്യൂക്കേഷണൽ പബ്ലിഷിംങ്ങ് ഹൌസ് കിഡ്സ്‌ വിന്നർ 2024...

വെട്ടത്തൂർ ജി എൽ പി സ്കൂളിൽ ഹരിത വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

വെട്ടത്തൂർ : വാഴക്കാട് ഗ്രാമ പഞ്ചായത്ത് തല "മാലിന്യമുക്തനവകേരളം എന്റെ നാട് നല്ല നാട്" ക്യാമ്പയിന്റെ ഭാഗമായി ജി.എൽ.പി എസ് വെട്ടത്തൂർ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി. SMC ചെയർമാൻ ശ്രി...

അനന്തായൂർ ആശാരിക്കൽ ഗോപി അന്തരിച്ചു

അനന്തായൂർ ആശാരിക്കൽ ഗോപി അന്തരിച്ചു. ഭാര്യ - നന്ദിനി, മക്കൾ സജീഷ് എ കെ (GHSS തടത്തിൽ പറമ്പ് സ്റ്റാഫ് ) ഷൈനി, ഷൈജ , മരുമക്കൾ സവിതേഷ്,ശൈലേഷ്, ശ്രുതി, സംസ്കാരം വൈകിട്ട് 3. മണിക്ക്

എസ് സന്ദീപിനെ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു

38-മത് ദേശീയ ഗെയിംസ് പുരുഷ ഫുട്ബോൾ ഫൈനലിൽ ഉത്തരാഖണ്ഡിനെ തോൽപ്പിച്ച് കേരളത്തിന് സ്വർണം നേടിക്കൊടുത്ത ടീമിൽ ബൂട്ടണിഞ്ഞ് മിന്നും വിജയം സമ്മാനിച്ച കേരള ടീം അംഗമായ വാഴക്കാട് പഞ്ചായത്ത് പണിക്കരപുറായ സ്വദേശി...

സംസ്ഥാനത്തെ മികച്ച ATLലാബ് കോർഡിനേറ്റർ പുരസ്കാരം ഷെമീർ അഹമ്മദ് മാസ്റ്റർ ഏറ്റുവാങ്ങും

സംസ്ഥാനത്തെ മികച്ച ATL ലാബ് കോർഡിനേറ്റർ പുരസ്കാരം ഷെമീർ അഹമ്മദ് മാസ്റ്റർക്ക് എഡ്യുടെക്ക് മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ സ്റ്റം എക്സ്സ്പെർട്ട് കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ സംഘടിപ്പിച്ച കേരള ...

ILHAM 2025 പോസ്റ്റർ പ്രകാശനം ചെയ്തു.

വാഖ് ലേഡീസ് വിംഗ് സംഘടപ്പിക്കുന്ന ILHAM 2025 മോട്ടിവേഷൻ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പൗര പ്രമുഖനായ മുഹമ്മദ് ഈസ സാഹിബ് നിർവ്വഹിച്ചു. ചടങ്ങിൽ വാഖ് പ്രസിഡൻ്റ് TP...

കെ എസ് എം എം സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിൻറെ പുതിയ ജേഴ്സി പുറത്തിറക്കി

കണ്ണത്തുംപാറ കെഎസ്എം എം സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിൻറെ 2025ലെ പുതിയ ജെയ്‌സി അഡ്വ:MK നൗഷാദ് പ്രസിഡന്റ്‌, വാഴക്കാട് ഗ്രാമപഞ്ചായത്ത് അവാജി മാനേജിംഗ് ഡയറക്ടർ ചീടിപ്പൊറ്റ മുജീബിൽ...

Latest news

- Advertisement -spot_img