അനന്തായൂർ : ഉരുൾപൊട്ടിയ വയനാട്ടിലെ ജനങ്ങൾക്ക് വീട് വെച്ച് കൊടുക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 25 വീടുകളുടെ നിർമാണത്തിലേക്ക് ധനശേഖരണാർത്ഥം അനന്തായൂരിൽ ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ വീടുകൾ...
കൊണ്ടോട്ടി : എഫ് എസ് ഇ ടി ഒ കൊണ്ടോട്ടി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബജറ്റിനെതിരെ കൊണ്ടോട്ടി പോസ്റ്റോഫീസ് പരിസരത്ത് സായാഹ്ന ധർണ്ണ നടത്തി. എൻ ജി ഒ യൂണിയൻ സംസ്ഥാന...
എടവണ്ണപ്പാറ: ചരിത്രത്തോടുള്ള സമീപനം അതിസൂക്ഷ്മമാവണമെന്നും കേവല ടെക്സ്റ്റുകളിൽ നിന്നു മതത്തെ വ്യാഖ്യാനിക്കരുതെന്നും ഡോ. നുഐമാൻ. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൽ 'മുസ്‌ലിം സാംസ്‌കാരിക പരിണാമങ്ങൾ, വികസിക്കേണ്ട സംവാദങ്ങൾ' എന്ന...
എടവണ്ണപ്പാറ : മൂന്നു ദിനങ്ങളിലായി എടവണ്ണപ്പാറയിൽ നടന്ന മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന് പ്രൗഢസമാപ്തി. 651 പോയിൻ്റുകളുമായി മഞ്ചേരി വെസ്റ്റ് ഡിവിഷൻ എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൽ...
അനന്തായൂർ : ഉരുൾപൊട്ടിയ വയനാട് മേഖലയിലെ ജനങ്ങളെ സഹായിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ അഭ്യർത്ഥിച്ചുകൊണ്ട് സിപിഐഎം അനന്തായൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഹൗസ് ക്യാമ്പയിൻ സംഘടിപ്പിച്ചു. സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി സുരേഷ് കുമാർ,...
2024 ആഗസ്ത് (7-11) പാലക്കാട് വടക്കഞ്ചേരിയിൽ നടന്ന കേരള സ്റ്റേറ്റ് അമേച്ചർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ നുമ ഫാത്തിമ വെള്ളി മെഡൽ നേടി നാടിൻ്റെ അഭിമാനമായി. മുണ്ടുമുഴി കൽപ്പള്ളി സ്രാമ്പിയക്കൽ ഷാനവാസ്...
അക്കാദമിക തലങ്ങളിൽ ചൂഷണാത്മകമായ വാണിജ്യവത്കരണം കുട്ടികളുടെ കരിയർ മോഹങ്ങൾക്കു ഭീഷണിയാകുന്നിടത്ത് വിദ്യാർഥികളുടെ സ്വപ്നങ്ങൾക്കു ചിറക് വരക്കുകയാണ് എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി എടവണ്ണപ്പാറയിൽ സംഘടിപ്പിച്ച എക്സ്പ്ലോറിയ കരിയർ ക്ലിനിക്. പഠന...
എടവണ്ണപ്പാറ: ആസ്വാദകമനങ്ങളിൽ ആത്മീയതയുടെ പുത്തനുണർവ് പകർന്ന ജനറൽ സൂഫിഗീതം മത്സരത്തിൽ വിജയം കൊയ്ത് സഹോദരങ്ങൾ. കൊണ്ടോട്ടി ഡിവിഷന് വേണ്ടി മത്സരിച്ച ഉവൈസ് കെ കെയും സഹോദരൻ ഇയാസ് കെകെയുമാണ് നേട്ടം സ്വന്തമാക്കിയത്....
എടവണ്ണപ്പാറ: 31-ാമത് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന് എടവണ്ണപ്പാറയിൽ തുടക്കമായി. സ്വാഗ തസംഘം സുപ്രീം കൗൺസിൽ ചെയർമാൻ മമത കുഞ്ഞുഹാജി പതാക ഉയർത്തി. സമസ്ത കേരള ജംഇയ്യത്തുൽ...
മലപ്പുറം: സാദാത്ത് ചരിത്ര രചനങ്ങളിൽ ശ്രദ്ധേയനായ മുജീബ് തങ്ങൾ കൊന്നാര് രചിച്ച
കേരളത്തിലെ സയ്യിദ് കുടുംബങ്ങളുമായി ബന്ധപ്പെട്ട ചരിത്ര കൃതികൾ
മഅദിൻ സാദാത്ത് അക്കാദമി ലൈബ്രറിക്ക് കൈ മാറി.
മഅദിൻ ചെയർമാൻ...