30.8 C
Kerala
Saturday, October 5, 2024
- Advertisement -spot_img

CATEGORY

Latest-news

ലോകസഭ ഇലക്ഷൻ ; വാഴക്കാട് പോലീസ് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു

2024 ലോക്സഭാ ഇലക്ഷനോടനുബനധിച്ച് സ്റ്റേഷനിൽ വെച്ച് നടന്ന വാഴക്കാട് പോലീസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ തീരുമാനങ്ങൾ വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന...

ബിജെപിയെ ശക്തമായി നേരിടുന്നത് സിപിഐഎം: ഉമര്‍ ഫൈസി മുക്കം

പിഎംഎ സലാമിനെതിരെ വിമര്‍ശനവുമായി സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. ലീഗ്-സമസ്ത പ്രശ്‌നത്തിന് കാരണം പിഎംഎ സലാം ആണെന്നാണ് വിമര്‍ശനം. സലാം സമസ്തയെ നിരന്തരം അധിക്ഷേപിക്കുന്നു. മുജാഹിദ് വേദികളില്‍ ലീഗ് നേതാക്കള്‍...

ഗ്യാലക്സിയുടെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു

ചേലേമ്പ്ര : ആരോമ സൂപ്പർമാർക്കറ്റ് & ഫുട്ട് വെയർ സ്ഥാപനഉടമകൾ സ്പോൺസർ ചെയ്ത പുതിയ ജേഴ്സി പ്രകാശനം ചെയ്തു. ആരോമ സൂപ്പർമാർക്കറ്റ് ഉടമ അബ്ബാസിൽ നിന്നും ഗ്യാലക്സി പ്രസിഡൻ്റ് ഷെഫീർ പുതിയ ജേഴ്സി...

ചീക്കോട് വിളയിൽ കുഴിയങ്ങൽ ഉസ്മാൻക്ക എന്ന ബീച്ചി (75) നിര്യാതനായി

കുഴിയങ്ങൽ നീട്ടൂർ മുഹമ്മദ്‌ ഹാജി മകൻ ഉസ്മാൻക്ക എന്ന ബീച്ചി (75) നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം ഉച്ചക്ക് 12മണിക്ക് വിളയിൽ വലിയ ജുമാ:മസ്ജിദിൽ മക്കൾ : മുഹമ്മദ്‌ മുസ്തഫ. മുഹമ്മദ്‌ റാഫി, ഷിഹാബുദീൻ, ശംസുദ്ധീൻ,...

പച്ചക്കൊടി ഉയർത്തി; വണ്ടൂരിൽ എം.എസ്.എഫ് – കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി

വണ്ടൂർ : രാഹുൽഗാന്ധിയുടെ പ്രചാരണ പരിപാടിക്കിടെ പച്ചക്കൊടിയെച്ചൊല്ലി കൈയാങ്കളി. എം.എസ്.എഫ്, കെ.എ സ്.യു. പ്രവർത്തകരാണ് വണ്ടൂർ ടാക്സിസ്റ്റാൻഡിൽ ഏറ്റുമുട്ടിയത്. വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എസ്.എഫ്. കമ്മിറ്റി വണ്ടൂരിൽ സംഘടിപ്പിച്ച കോൺ ക്ലേവിനിടെയായിരുന്നു കൈയാങ്കളി. പരിപാടിക്ക്...

മലപ്പുറം പാർലമെൻ്റ് മണ്ഡലം എൽ ഡിഎഫ് സ്ഥാനാർത്ഥി വി വസീഫിൻ്റെ ഭാര്യാ പിതാവ് പ്രൊഫ. പി മമ്മദ് അന്തരിച്ചു

തിരൂരങ്ങാടി : എകെപിസിടിഎ മുൻ സംസ്ഥാന പ്രസിഡണ്ടും തിരൂരങ്ങാടി പിഎസ്എംഒ കോളേജ് കോമേഴ്സ് വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫ. പി മമ്മദ് (67) അന്തരിച്ചു. എൽ ഡിഎഫ് മലപ്പുറം പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥിയും ഡിവൈഎഫ്ഐ...

ജനഹൃദയം കീഴടക്കിയ പ്രേമലു വീണ്ടും വരുന്നു ; പ്രേമലു 2

ജനഹൃദയം കീഴടക്കിയ പ്രേമലു സിനിമയുടെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പ്രേമലുവിന്റെ സക്സസ് മീറ്റിങ്ങിലാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഭാ​വന സ്റ്റുഡിയോസിന്റെ ബാനറിൽ തന്നെയാണ് രണ്ടാം ഭാഗവും എത്തുക. കൊച്ചി താജ് ഗേറ്റ്...

മർക്കസുദ്ദഅവ എളമരം മദ്റസ പ്രവേശനോത്സവ് പ്രൗഢമായി

എളമരം മർക്കസുദ്ദഅവ മദ്റസ പ്രവേശനോത്സവ് ഫത്ഹേ മുബാറക് പ്രൗഢമായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സി എച്ച് റഹ്മ്മത്തുല്ലാഹ് സഖാഫി എളമരം ഉദ്ഘാടനം ചെയ്തു. പി.അബ്ദുനാസർ സഖാഫി ഇരിങ്ങലൂർ, സി.അമീർഅലി സഖാഫി...

ഇടതുപക്ഷപാർട്ടികളുടെ ആരോഗ്യമേഖലയിലെ ഇടപെടൽ : ഡോ. ബി ഇക്ബാൽ എഴുതുന്നു

ഇടതുപക്ഷ പാർട്ടികളും ഇടതുപക്ഷ പാർലമെന്റംഗങ്ങളും ജനകീയാരോഗ്യ നയത്തിനും അതിന്റെ ഭാഗമായ ജനകീയ ഔഷധനയത്തിനുമായി പാർലമെന്റിൽ നിരന്തരം പോരാടി വരികയാണ്. ഒന്നാം യുപി എ സർക്കാരിന്റെ കാലത്ത് ഇടത് പാർട്ടികളുടെ ഇടപെടലിനെ തുടർന്നാണു പൊതുമിനിമം...

കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ തേടണം: വീണാ ജോര്‍ജ്

കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വിവിധ തരം കരള്‍ രോഗങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള...

Latest news

- Advertisement -spot_img