32.8 C
Kerala
Saturday, April 19, 2025
- Advertisement -spot_img

CATEGORY

Latest-news

സംസ്ഥാന സീനിയർ വുഷു ചാമ്പ്യൻഷിപ്പ് : വാഴയൂരിന് സ്വർണ്ണത്തിളക്കം

കോഴിക്കോട് നടന്ന 33-ാമത് സംസ്ഥാന സീനിയർ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന നാഷ്ണൽ സീനിയർ വുഷു ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ വാഴയൂർ വുഷു ക്ലബ്ബിന്റെ അഭിമാന താരങ്ങൾ.

എം.പി.അബ്ദുല്ലയുടെ ഓർമ്മയിൽ സ്നേഹസംഗമവും ഹരിത ക്യാമ്പസ് പദ്ധതി ഉദ്ഘാടനവും നിർവ്വഹിച്ചു.

വാഴക്കാട് :വിവിധ മേഖല കളിൽ ഒട്ടേറെ ജനസേവന പ്രവർത്തന പരിപാടികൾക്കും ഹരിതവൽക്കരണ ക്യാമ്പയിനുകൾക്കും നേതൃത്വം നൽകിയ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ എം.പി.അബ്ദുല്ല സാഹിബിൻ്റെ ഓർമ്മയിൽ ഹരിത വിചാരവേദിയുടെ കീഴിൽ പറമ്പിൽ വീട്ടിൽ വെച്ച്...

ഡിവൈ എഫ് ഐ 5 ജില്ലകളിൽനിന്ന് മാത്രം വയനാടിനായി 11.33 കോടി രൂപ സമാഹരിച്ചു

യുവജന സംഘടനയായ ഡി വൈ എഫ് ഐ വായനാടിലെ ദുരിതബാധിതർക്ക് വീടുനിർമിക്കാൻ ആക്രിവിറ്റും മറ്റു വിവിധങ്ങളായ പരിപാടികൾ ഏറ്റെടുത്ത് നടത്തിയും സംസ്ഥാനത്തെ 5 ജില്ലകളിൽ നിന്നു മാത്രം ഇപ്പോൾ സംസ്ഥാന കമ്മറ്റിക്ക് ലഭിച്ചത്...

ആധാർ കാർഡിൽ മാറ്റം വരുത്താനുള്ള സൗജന്യ സമയ പരിധി 14 ന് അവസാനിക്കും

ആധാർ കാർഡ് ഇപ്പോൾ രാജ്യത്തെ പൗരന്മാർക്കായി ഒരു നിർബന്ധമായ തിരിച്ചറിയൽ രേഖയായി മാറിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള യുനിക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പ്രദാനം ചെയ്യുന്ന ഈ തിരിച്ചറിയൽ കാർഡിലെ...

വൈറ്റമിൻ ഡിയുടെ കുറവ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു മനുഷ്യ ശരീരത്തിൽ ഏറെ വേണ്ട ഒന്നാണ് വൈറ്റമിന്‍ ഡി. എന്നാൽ പ്രായമാകും തോറും എല്ലുകളുടെ ബലം കുറയുക, സന്ധിവേദനകൾ വരുക തുടങ്ങിയവ ഉണ്ടാകാറുമുണ്ട്. എന്നാല്‍...

കേരള മാപ്പിള കലാ അക്കാദമി രണ്ടത്താണി ഹംസ അനുസ്മരണം സംഘടിപ്പിച്ചു

വാഴക്കാട്: കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി മർഹൂം രണ്ടത്താണി ഹംസ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടി വാഴക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ. പി മൂസക്കുട്ടി ചെറുവായൂർ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ...

കസ്റ്റംസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണംതട്ടൽ; ഒളവട്ടൂർ സ്വദേശി പിടിയിൽ

മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഓലവക്കോട് സ്വദേശിനിയുടെ രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പൊലീസ് പിടിയിലായി. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി അബ്ദുൽ നാസറിനെ (36) ടൗൺ നോർത്ത് പൊലീസ് ആണ്...

പണിക്കരപുറായ ബ്രാഞ്ച് സമ്മേളനം സമാപിച്ചു; ബ്രാഞ്ച് സെക്രട്ടറി പഞ്ചമം നാരായണൻ

പണിക്കരപുറായ ബ്രാഞ്ച് സമ്മേളനം സമാപിച്ചു. സമ്മേളനം ഏരിയാ കമ്മിറ്റിയംഗം പി. സി. നൗഷാദ് ഉദ്ഘാടനം ചെയ്തു. എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി. രാജഗോപാലൻ മാസ്റ്റർ, സി.ഭാസ്കരൻ മാസ്റ്റർ, വി.കെ. അശോകൻ തുടങ്ങിയവർ അഭിവാദ്യം...

സിപിഐഎം കുളങ്ങര ബ്രാഞ്ച് സമ്മേളനം ബാബുവിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു

ആക്കോട് - സിപിഐഎം മധുരയിൽ വച്ച് നടക്കുന്ന 24ആം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സിപിഐഎം അതിന്റെ താഴെ തട്ടിലെ സമ്മേളങ്ങളായ ബ്രാഞ്ച് സമ്മേളങ്ങൾക്ക് തുടക്കമായി. വാഴക്കാട് ലോക്കലിലെ കുളങ്ങര ബ്രാഞ്ച് സമ്മേളനം സിപിഐഎം...

മുസ്ലിം ലീഗ് നേതാവ് എം.കെ സി മൊയ്തീൻ സാഹിബിന്റെ നിര്യാണത്തിൽ സി.പി.ഐ എം എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനുശോചനം രേഖപ്പെടുത്തി

എം.കെ. സി. എന്ന മൂന്നക്ഷരം മുസ്ലിം ലീഗ് നേതാവ് എം.കെ സി മൊയ്തീൻ സാഹിബ് രാഷ്ട്രീയ പ്രവർത്തനം തന്നെയാണ് ജീവിതം എന്നു വാഴക്കട്ടുകാരെ ബോധ്യപ്പെടുത്തിയ നേതാവായിരുന്നു . ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഉയർന്ന...

Latest news

- Advertisement -spot_img