32.8 C
Kerala
Saturday, April 19, 2025
- Advertisement -spot_img

CATEGORY

Latest-news

കേരള മുസ്ലിം ജമാഅത്ത് വാഴക്കാട് സർക്കിൾ നബിദിന റാലി സംഘടിപ്പിച്ചു

തിരു നബി (സ) ജീവിതം ദർശനം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് വാഴക്കാട് സർക്കിൾ കമ്മിറ്റി നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു എടവണ്ണപ്പാറ വലില്ലാപുഴയിൽ നിന്ന് ആരംഭിച്ച നബിദിന റാലി വാഴക്കാട് സമാപിച്ചു. കേരള...

വെട്ടത്തൂര്‍ സ്വദേശി പി.കെ രാധാകൃഷ്ണന് ദേശീയ അധ്യാപക അവാര്‍ഡ് നൽകി രാഷ്ട്രപതി

എടവണ്ണപ്പാറ: ഈ വര്‍ഷത്തെ മികച്ച ഐടിഐ അധ്യാപകനുള്ള ദേശീയ അധ്യാപക അവാര്‍ഡിന് അര്‍ഹനായ എടവണ്ണപ്പാറ വെട്ടത്തൂര്‍ സ്വദേശിയും കോഴിക്കോട് ഗവ. ഐടിഐയിലെ സീനിയര്‍ ഇന്‍സ്ട്രക്ടറുമായ രാധാകൃഷ്ണന്‍ പി.കെ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന...

ഭിന്നശേഷി സൗഹൃദ ലൈബ്രറി സേവനങ്ങൾ പങ്ക് വെക്കാൻ ധാരണ.

പുളിക്കൽ: ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള ലൈബ്രറി സേവനങ്ങൾ കൂടുതൽ പ്രായോഗികവും ശാസ്ത്രീയവുമായ രീതിയിൽ ലഭ്യമാക്കാൻ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജും, ഭിന്നശേഷിക്കാരുടെസമുദ്ധാരണത്തിനു വേണ്ടി പ്രവർത്തിക്കുന്ന റിവാഡ് ഫൗണ്ടേഷനും പരസ്പരം കൈകോർക്കുന്നു. കേരളത്തിലെ ഭിന്നശേഷിക്കാരുടെ...

ഭിന്ന ശേഷി വിദ്യാർഥികളെ ചേർത്ത് പിടിച്ച് എളമരം ബി ടി എം ഒ യു പി സ്കൂളിൽ അധ്യാപക ദിനാചരണം

വാഴക്കാട്:എളമരം ബി ടി എം ഒ യു പി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള സഹായ വിതരണം, ടീച്ചേർസ് ഗെറ്റ് ടുഗെതർ, ആദരവ് തുടങ്ങി വിവിധ പരിപാടികൾ നടന്നു. കൊണ്ടോട്ടി...

കേരള മുസ്ലിം ജമാഅത്ത്, നബിദിന റാലി നാളെ ആരംഭിക്കും

എടവണ്ണപ്പാറ : കേരള മുസ്ലിം ജമാഅത്ത് നാലു സർക്കിൾ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന നബിദിന സന്ദേശ റാലികൾ നാളെ ആരംഭിക്കും നാളെ വൈകുന്നേരം നാലുമണിയോടെ വാഴക്കാട് സർക്കിൾ നബിദിന റാലി വാലില്ലാപ്പുഴയിൽ നിന്നാരംഭിച്ച് വാഴക്കാട്...

പണിക്കരപുറായ ഗവ: എൽ പി സ്കൂൾ അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു

പണിക്കര പ്പുറായ:പണിക്കരപ്പുറായ ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന അധ്യാപക ദിനാചരണത്തിൽ സ്കൂൾ മുൻ അധ്യാപകനായ റഹ്മത്തുള്ള മാസ്റ്റർ, വാഴക്കാട് പഞ്ചായത്ത് വാർഡ് മെമ്പർ മുഹമ്മദ് ബഷീർ മാസ്റ്റർ, HM ഹംസ മാസ്റ്റർ...

എസ്പി സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ മേധാവിയായിരുന്ന എസ്പി സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയുടെ ഉത്തരവിനെ അടിസ്ഥാനമാക്കിയുള്ള നടപടിയാണ് ഇത്. പി.വി. അന്‍വറുമായുള്ള ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിച്ചത്. ഡിജിപി നല്‍കിയ...

കലോത്സവ വിജയിക്ക് സ്വീകരണം നൽകി

കൊണ്ടോട്ടി : കോഴഞ്ചേരിയിൽ നടന്ന 28–-ാം സംസ്ഥാന ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവത്തിൽ ടി.ടി.ഐ വിഭാഗത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് വിദ്യാർത്ഥി...

എടവണ്ണപ്പാറ ഞാറ്റൂർ മുഹമ്മദലി (84) മരണപെട്ടു

എടവണ്ണപ്പാറ ഞാറ്റൂർ മുഹമ്മദലി (84) മരണപെട്ടു. ഭാര്യ: അയിഷാബി മക്കൾ: സുലൈമാൻ (late), അസ്സൈൻ, നാസർ, ഗഫാർ, അക്ബർ, മൻസൂർ, ഫിറോസ്, സഹോദരങ്ങൾ : മൊയ്‌ദീൻ (late )നിലമ്പൂർ, ബീരാൻ കുട്ടി, അബ്ദുറഹ്മാൻ...

ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് കോളേജിൽ പ്രസംഗ പരിശീലനം ‘സ്പീച്ച് ക്രാഫ്റ്റിനു തുടക്കമായി

ആത്മവിശ്വാസത്തോടെ ആശയ വിനിമയം സാധ്യമാക്കുന്നതിനായി ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി) ഒന്നാംവർഷ അധ്യാപക വിദ്യാർത്ഥികൾക്കായി കോളേജിലെ ആർട്ട് &വർക്ക് ഡിപ്പാർട്ട്‌മെന്റ് നേതൃത്വത്തില്‍ ‘സ്പീച്ച്...

Latest news

- Advertisement -spot_img