30.8 C
Kerala
Saturday, April 19, 2025
- Advertisement -spot_img

CATEGORY

Latest-news

ഹരിത കർമ്മ സേന മുടി മാലിന്യം നീക്കം ചെയ്യണം KSBA വാഴക്കാട് ബ്ലോക്ക് സമ്മേളനം

എടവണ്ണപ്പാറ : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻ അസോസിയേഷൻ 56 മത് വാഴക്കാട് ബ്ലോക്ക് സമ്മേളനം op നാസറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുളിയേക്കൽ അബൂബക്കർ ഉദ്ഘാടനം...

വട്ടപ്പാറ – വലിയ കുളങ്ങര കല്യാണി (86) നിര്യാതയായി

വലിയ കുളങ്ങര കല്യാണി (86) നിര്യാതയായി ഭർത്താവ്: പരേതനായ രാമൻകുട്ടി മക്കൾ: പിതാംബരൻ, ഗോവിന്ദൻകുട്ടി ( സജി) ലക്ഷ്മി, യശോദ, തങ്കമണി, ചന്ദ്രമതി സംസ്ക്കാരം ഇന്ന് 3 മണിക്ക്

ഡയപ്പർ ബാങ്ക് ഉദ്‌ഘാടനവും ഓണക്കിറ്റ് വിതരണവും നിർവഹിച്ചു

സമഗ്രശിക്ഷ കേരളം കൊണ്ടോട്ടി ബിആർസിയുടെ ഡയപ്പർ ബാങ്കിന്റെ വാഴക്കാട് പഞ്ചായത്ത് തല ഉദ്‌ഘാടനം വാഴക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് റഫീഖ് അഫ്സൽ നിർവഹിച്ചു ചടങ്ങിൽ ഡയപ്പർ ബാങ്കിലേക്ക്...

കോടിയമ്മൽ വാര്യം തൊടി മുഹമ്മദ് മരണപ്പെട്ടു

കോടിയമ്മൽ വാര്യം തൊടി മുഹമ്മദ് ( കുഞ്ഞു ബാവ ) എന്നവർ മരണപ്പെട്ടു. നിലവിൽ മയ്യിത്ത് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ്. വൈകീട്ടോടുകൂടി മയ്യിത്ത് നാട്ടിലെത്തും മയ്യിത്ത് നിസ്ക്കാരം...

സി പി ഐ എം വാലില്ലാപുഴ ബ്രാഞ്ച് സമ്മേളനം സ. പാലപ്ര മുഹമൂദ് നഗറിൽ നടന്നു

വാലില്ലാപുഴ : സി പി ഐ എം വാലില്ലാപുഴ ബ്രാഞ്ച് സമ്മേളനം സ. പാലപ്ര മുഹമൂദ് നഗറിൽ നടന്നു. മുതിർന്ന പാർട്ടി അംഗം ചോലയിൽ സാമി പതാക ഉയർത്തി. സമ്മേളനത്തിന്റെ ഉദ്‌ഘാടനം സ....

സ്നേഹ ഭവന നിർമ്മാണത്തിലേക്ക് തുക സമാഹരിച്ച് ജി.എച്ച്.എസ്.എസ് കൊട്ടപ്പുറം

കൊണ്ടോട്ടി :ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കൊണ്ടോട്ടി ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവന നിർമ്മാണത്തിലേക്ക് കൊട്ടപ്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സ്കൗട്ട്സ് ആൻ്റ്...

തൊഴിലിടങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കണം. എം എസ് എം

പുളിക്കൽ: ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും തൊഴിലിടങ്ങളിൽ സുരക്ഷിതരായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്ന് എം എസ് എം മദീനത്തുൽ ഉലൂം അറബിക് കോളേജ് യൂണിറ്റ് സംഘടിപ്പിച്ച ദ്വിദിന ദഅവ: ശില്പശാല അഭിപ്രായപ്പെട്ടു. മാനസികവും...

വാഴക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഷമീന സലിമിനെ പ്രഖ്യാപിച്ചു

വാഴക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഷമീന സലീമിനെ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രഖ്യാപിച്ചു. സപ്റ്റംബർ 11ന് നടക്കുന്ന വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഓഗസ്റ്റ് 17 ന് ചേർന്ന...

ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.കെ. രാധാകൃഷ്ണന് വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആദരം

ദേശീയ അധ്യാപകദിനതോടനുബന്ധിച്ച് മികച്ച അധ്യാപകർക്ക് നൽകുന്ന ദേശീയ അവാർഡ് രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയ വാഴക്കാട് പഞ്ചായത്ത് വെട്ടത്തൂർ സ്വദേശി പള്ളിക്കുത്ത് രാധാകൃഷ്ണനെ വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കേരളത്തിൽ നിന്നും...

കേരള മുസ്ലിം ജമാഅത്ത് വാഴക്കാട് സർക്കിൾ നബിദിന റാലി സംഘടിപ്പിച്ചു

തിരു നബി (സ) ജീവിതം ദർശനം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് വാഴക്കാട് സർക്കിൾ കമ്മിറ്റി നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു എടവണ്ണപ്പാറ വലില്ലാപുഴയിൽ നിന്ന് ആരംഭിച്ച നബിദിന റാലി വാഴക്കാട് സമാപിച്ചു. കേരള...

Latest news

- Advertisement -spot_img