എടവണ്ണപ്പാറ : മികച്ച അംഗനവാടി ടീച്ചർക്കുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡ് നേടിയ വാഴക്കാട് ഗ്രാമ പഞ്ചായത്ത് മപ്രം അങ്കണവാടി ടീച്ചർ കൂടിയായ ബീന കുമാരി ടീച്ചറെ വാഴക്കാട് മണ്ഡലം സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ...
കൊണ്ടോട്ടി :നിയോജക മണ്ഡലത്തില വിദ്യാർത്ഥികൾക്ക് ഗവൺമെൻ്റ് ജോലി ലഭിക്കുന്നതിനുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗമായി, കൊണ്ടോട്ടി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ നേതൃത്വത്തിൽ കോളേജ് തല
ഓറിയേറ്റെൻഷൻ മണ്ഡലം...
ആക്കോട് : പൂളക്കൽ നരിക്കുന്നുമ്മൽ മുഹമ്മദ് ഹാജി (ബാപ്പുട്ടി) എന്നവരുടെ ഭാര്യ ആമിന ഹജ്ജുമ്മ മരണപ്പെട്ടു
മക്കൾ: റൈഹാന (ബേബി), സുഹറ (മോളി), സകീന, ജാഫർ (പ്രസിഡണ്ട് വാർഡ് കോൺഗ്രസ് കമ്മിറ്റി ആക്കോട്)
മരുമക്കൾ: അബ്ദുറഹിമാൻ...
ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് ൽ 2025-26 വർഷത്തെ സ്‌കൂൾ അഡ്മിഷന്റെ ബ്രോഷർ പ്രകാശനം സ്‌കൂൾ ഹെഡ് മാസ്റ്റർ കോഴിക്കോടൻ അസീസ് മാസ്റ്ററുടെ സാനിധ്യത്തിൽ മാനേജർ ഡോ: അബ്ദുറഹ്മാൻ...
കൂളിമാട് : സൗഹാർദ്ദപ്പെരുമയിലും ലഹരിയുൾപ്പെടെ സാമൂഹ്യ തിന്മകൾക്കെതിരെ പ്രതിരോധക്കോട്ട തീർത്തും കൂളിമാട് മഹല്ല് 'നാട്ടൊരുമ'സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. സ്ത്രീകളുൾപ്പെടെ ആയിരത്തി മുന്നൂറ് പേർക്ക് വിഭവമൊരുക്കിയിരുന്നു. നാലുമാസ ക്യാമ്പയിനിൻ്റെ പ്രഥമ പരിപാടിയാണ് സമൂഹ...
വാഴക്കാട് : ചെറുവട്ടൂർ മദ്രസ്സയിലെ വിദ്യാർത്ഥികൾ ചേർന്ന തയ്യാറാക്കിയ നിബ്രാസ് മാഗസിൻ കെ.എൻ.എം മണ്ഡലം സെക്രട്ടറി താഹിർ മാസ്റ്റർ പ്രകാശനം ചെയ്തു. അബ്ദുലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. കഥ, കവിത, ലേഖനം, ചിത്രങ്ങൾ...
പൂവാട്ടുപറമ്പ്: കാറിന്റെ ചില്ല് തകര്‍ത്ത് 40.25 ലക്ഷം രൂപ കവര്‍ന്നെന്ന പരാതിയ്ക്ക് പിന്നാലെ നടന്ന അന്വേഷണത്തിൽ, ഇത് ഭാര്യാപിതാവിന്റെ പണം തട്ടാന്‍ മരുമകന്‍ നടത്തിയ നാടകം മാത്രമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട്...
വാഴക്കാട് : മാലിന്യമുക്ത കേരളം ക്യാമ്പയിൻ ഭാഗമായി സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് ഫാമിലി ഹെൽത്ത് സെൻററിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.സിപിഐഎം ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് വാഴക്കാട് ലോക്കൽ...
വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആർ ആർ ടി വളണ്ടിയർമാർക്ക് ദുരന്തനിവാരണ പരിശീലനം നൽകി.
എടവണ്ണപ്പാറ ചാലിയാർ കൺവെൻഷൻ സെൻ്ററിൽ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എംകെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. വൈസ്...