26.8 C
Kerala
Thursday, April 10, 2025
- Advertisement -spot_img

CATEGORY

Latest-news

എടശ്ശേരിക്കടവ് ഹിമായത്തുൽ ഇസ്‌ലാം മദ്രസ – നബിദിനാഘോഷ റാലി സംഘടിപ്പിച്ചു

എടശ്ശേരിക്കടവ് : പ്രവാചകൻ മുഹമ്മദ്‌ നബി (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് എടശ്ശേരിക്കടവ് ഹിമയത്തുൽ ഇസ്‌ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. നാട്ടുകാരും, രക്ഷിതാക്കളും മദ്രസ വിദ്യാർത്ഥികളും പങ്കെടുത്തു. ഉസ്താദുമാരായ അബ്ദുൽഅസീസ്...

ഫാറൂഖ് കോളേജ് ക്യാമ്പസിന് പുറത്തെ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം അധികൃതരുടെ അനുമതിയോടെയല്ലെന്ന് കോളേജ് പ്രിൻസിപ്പൾ

സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കും ഫാറൂഖ് കോളേജ് ക്യാമ്പസിന് പുറത്ത് വിദ്യാർത്ഥികൾ നടത്തിയ വാഹന ജാഥയും, മറ്റ് അഭ്യാസ...

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണം ഇന്ന് ; അതിജീവനത്തിന്റെ ഓണം

ലോകമെങ്ങുമുള്ള മലയാളികൾ സന്തോഷത്തോടെ തിരുവോണത്തെ വരവേൽക്കുകയാണ്. ഓരോ മനുഷ്യരും ഗതകാല സ്മരണകൾ ഒരുമിച്ച് ഓണം ആഘോഷിക്കുന്നു. ജാതിയും മതവും ഇല്ലാതെ, ഉള്ളവരുടെയോ ഇല്ലാത്തവരുടെയോ വ്യത്യാസമില്ലാതെ, മലയാളികൾ ഒരുമിച്ച് ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. ഓണം എന്നും...

അനുശോചന യോഗവും മൗനജാഥയും സംഘടിപ്പിച്ചു

സിപിഐഎം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ സിപിഐഎം വാഴയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും, അനുശോചന യോഗവും സംഘടിപ്പിച്ചു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം സ. പ്രേമചന്ദ്രൻ അനുശോചന പ്രമേയം...

സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു

എടവണ്ണപ്പാറയിൽ സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനയോഗം നടന്നു. യോഗത്തിന് വി. രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പരിപാടിയിൽ സ. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷനായി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ഒ....

ഗ്രന്ഥശാല ദിനാചരണവും മാസിക പ്രകാശനവും

പുളിക്കൽ യുവജന വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാലദിനാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി മോഹൻ ദാസൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയത്തിൻ്റെ ത്രൈമാസിക യുവജനോദയത്തിൻ്റെ ഓണപ്പതിപ്പ് എഴുത്തുകാരൻ അജിജേഷ് പച്ചാട്ട് പ്രകാശനം ചെയ്തു....

കരാട്ടെ പരിശീലകൻ സിദ്ദിഖ് അലിക്കെതിരെ​ കാപ്പ ചുമത്തി

പീഡനത്തിനിരയായ പെൺകുട്ടി മരണപ്പെട്ട കേസിലടക്കം പ്രതിയായ വാഴക്കാട് സ്വദേശിക്കെതിരെ കാപ്പ ചുമത്തി. ജയിലിൽ കഴിയുന്ന ഊർക്കടവ് സ്വദേശി വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലിക്കെതിരെയാണ് (48)​ കാപ്പ ചുമത്തിയത്​. ഫെബ്രുവരി 19നാണ് വാഴക്കാട് എടവണ്ണപ്പാറ സ്വദേശിനിയായ...

CPIM വാഴക്കാട് ലോക്കൽ സമ്മേളനം ആക്കോട് കുളങ്ങരയിൽ

വാഴക്കാട് : CPIM 24ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായുള്ള വാഴക്കാട് ലോക്കൽ സമ്മേളനം 2024 ഒക്ടോബർ 20, 21 തീയതികളിൽ ആക്കോട് കുളങ്ങരയിൽ വെച്ചു നടത്താൻ CPIM വാഴക്കാട് ലോക്കൽ കമ്മിറ്റി തീരുമാനിച്ചു....

ഗ്രീൻ ഗാർഡിയൻസ് പദ്ധതിക്ക് ഒളവട്ടൂർ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.

കൊണ്ടോട്ടി: ഒളവട്ടൂർ എച്ച് ഐ ഒ ഹയർ സെക്കണ്ടറി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ കീഴിൽ ഗ്രീൻ ഗാർഡിയൻസ് പദ്ധതിക്ക് തുടക്കം കുറിച്ചു.സമ്പൂർണ്ണ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹരിത കർമ്മ...

കണ്ണത്തുംപാറ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം; സി.പി. കുഞ്ഞുണ്ണി ബ്രാഞ്ച് സെക്രട്ടറി

കണ്ണത്തുംപാറ: സിപിഐഎം വെസ്റ്റ് ബ്രാഞ്ച് സമ്മേളനം സമാപിച്ചു. സമ്മേളനം അമീന കുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. അനുശോചന പ്രമേയം കെ. ലതയും രക്തസാക്ഷി പ്രമേയം കൃഷ്ണനും...

Latest news

- Advertisement -spot_img