കൊണ്ടോട്ടി :150 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിയാനുള്ള കഴിവ് ,50 രാജ്യങ്ങളുടെ ഔട്ട് ലൈൻ മാപ്പുകൾ നോക്കി രാജ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവ്, ഒരു മിനിട്ടിൽ 72 രാജ്യത്തെ പതാക തിരിച്ചറിഞ്ഞു പറയാനുള്ള കഴിവുകൾ തുടങ്ങിയ...
മഞ്ഞപ്പിത്തം ഒരു രോഗമല്ല, മറിച്ച് ഹെപ്പറ്റൈറ്റിസ് അല്ലെങ്കില്‍ സിറോസിസ് പോലുള്ള കരള്‍ പ്രവർത്തനത്തെ ബാധിക്കുന്ന ഒന്നാണ്. ഗുരുതരമായ കരള്‍ തകരാറുകളും മറ്റ് സങ്കീർണതകളും തടയുന്നതിന് മഞ്ഞപ്പിത്തം ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് വളരെ...
ഹോം നഴ്‌സിങ് സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ചെറുകാവ് സ്വദേശിയെ അറസ്റ്റ് ചെയ്തു. ചെറുകാവ് കണ്ണംവെട്ടി കാവ് കുനിക്കാട്ട് വീട്ടിൽ മുഹമ്മദ് അഷ്റഫ് (40) ആണ് പിടിയിലായത്, പ്രതിയെ...
എടശ്ശേരിക്കടവ് : പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് എടശ്ശേരിക്കടവ് ഹിമയത്തുൽ ഇസ്‌ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. നാട്ടുകാരും, രക്ഷിതാക്കളും മദ്രസ വിദ്യാർത്ഥികളും പങ്കെടുത്തു.
ഉസ്താദുമാരായ അബ്ദുൽഅസീസ്...
ലോകമെങ്ങുമുള്ള മലയാളികൾ സന്തോഷത്തോടെ തിരുവോണത്തെ വരവേൽക്കുകയാണ്. ഓരോ മനുഷ്യരും ഗതകാല സ്മരണകൾ ഒരുമിച്ച് ഓണം ആഘോഷിക്കുന്നു. ജാതിയും മതവും ഇല്ലാതെ, ഉള്ളവരുടെയോ ഇല്ലാത്തവരുടെയോ വ്യത്യാസമില്ലാതെ, മലയാളികൾ ഒരുമിച്ച് ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.
ഓണം എന്നും...
സിപിഐഎം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ സിപിഐഎം വാഴയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും, അനുശോചന യോഗവും സംഘടിപ്പിച്ചു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം സ. പ്രേമചന്ദ്രൻ അനുശോചന പ്രമേയം...
എടവണ്ണപ്പാറയിൽ സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനയോഗം നടന്നു. യോഗത്തിന് വി. രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പരിപാടിയിൽ സ. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷനായി.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ഒ....
പുളിക്കൽ യുവജന വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാലദിനാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി മോഹൻ ദാസൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയത്തിൻ്റെ ത്രൈമാസിക യുവജനോദയത്തിൻ്റെ ഓണപ്പതിപ്പ് എഴുത്തുകാരൻ അജിജേഷ് പച്ചാട്ട് പ്രകാശനം ചെയ്തു....