സിപിഐഎം അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി വാഴക്കാട് ലോക്കൽ കമ്മിറ്റിയിലെ മുണ്ടുമുഴി ബ്രാഞ്ച് സമ്മേളനം സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം സുനിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷിജു പി യുടെ അധ്യക്ഷതയിൽ ചേർന്ന...
ദേശീയ അധ്യാപകദിനതോടനുബന്ധിച്ച് മികച്ച അധ്യാപകർക്ക് നൽകുന്ന ദേശീയ അവാർഡ് രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയ വാഴക്കാട് പഞ്ചായത്തിലെ വെട്ടത്തൂർ സ്വദേശി പള്ളിക്കുത്ത് രാധാകൃഷ്ണനെ CPIM കൊണ്ടോട്ടി ഏരിയാ സെൻ്റർ അംഗം സ:...
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസിൽ കരാട്ടെ അധ്യാപകൻ സിദ്ദിഖ് അലിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളിയിരിക്കുകയാണ്. ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് ഈ നടപടി കൈക്കൊണ്ടത്, വിദ്യാർഥിനിക്ക് അധ്യാപകനിലുണ്ടായിരുന്ന വിശ്വാസം ദുരുപയോഗം...
കുനിയിൽ : കോഴിക്കോട് മൈക്രോ ലാബും, തൃക്കളയൂർ തണൽ ജനസേവന കേന്ദ്രവും സംയുക്തമായാണ് സൗജന്യ ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ് തൃക്കളയൂർ തണൽ ജനസേവ കേന്ദ്രത്തിൽ നടത്തിയത്. 45 വയസ്സ് കഴിഞ്ഞ...
മപ്രം: സി.പി.ഐ(എം) മപ്രം ബ്രാഞ്ച് സമ്മേളനം സമുചിതമായി നടന്നു. മുഹമ്മദ് ഉസയിൻ സ്വാഗതം പറഞ്ഞ ചടങ്ങ് സി.പി.ഐ(എം) കൊണ്ടോട്ടി ഏരിയാ സെൻ്റർ അംഗം ശ്രീജിത്ത് എം ഉദ്‌ഘാടനം ചെയ്തു. അബ്ദുള്ള സമ്മേളനത്തിന്റ അധ്യക്ഷത...
മൊറയൂർ : വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലകളിൽ പരിശീലനം നൽകുന്ന ലൈഫ് 24 ക്യാമ്പിന് മൊറയൂർ വി എച്ച് എം ഹൈസ്കൂളിൽ തുടങ്ങി.യൂണിസെഫും എസ് എസ് കെയും സംയുക്തമായി മൂന്ന് ദിവസത്തെ പരിശീലനം നടത്തുന്നത്....
മപ്രം സ്വദേശിയും മാവൂർ ഗ്വോളിയോ റയോൺസ് ജീവനക്കാരനും മർഹൂം ഇടിഞ്ഞി മൂഴിക്കൽ ഇസ്മായിൽ മൗലവിയുടെ മകനും, പ്രമുഖ മാപ്പിളപ്പാട്ടെഴുത്തുകാരൻ ആലിഖ് വാഴക്കാടിൻ്റെ മരുമകനുമായ ഇടിഞ്ഞി മൂഴിക്കൽ കണ്ണഞ്ചീരി വീട്ടിൽ മുഹമ്മദ് ബഷീർ (64)...
കൊണ്ടോട്ടി :150 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിയാനുള്ള കഴിവ് ,50 രാജ്യങ്ങളുടെ ഔട്ട് ലൈൻ മാപ്പുകൾ നോക്കി രാജ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവ്, ഒരു മിനിട്ടിൽ 72 രാജ്യത്തെ പതാക തിരിച്ചറിഞ്ഞു പറയാനുള്ള കഴിവുകൾ തുടങ്ങിയ...