24.8 C
Kerala
Sunday, October 6, 2024
- Advertisement -spot_img

CATEGORY

Latest-news

നിർദ്ധനരായ കിടപ്പ് രോഗികളുടെ മക്കൾക്ക് കരുണാകരൻ സ്റ്റഡി സെൻ്ററിൻ്റെ കൈതാങ്ങ്

മുതുപറമ്പ് : മുതുവല്ലൂർ പഞ്ചായത്ത് പരിരക്ഷയുടെ കീഴിലെ നിർദ്ധനരായ കിടപ്പ് രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നല്കി കരുണാകരൻ സ്റ്റഡി സെൻ്റർ പ്രവർത്തകർ മാതൃകയായി പഞ്ചായത്ത് ഓഫീസിൽ ചേർന്ന ചടങ്ങളിൽ സ്റ്റഡി സെൻ്റർ ലീഡർ...

കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

ചേലേമ്പ്ര ചേലേമ്പ്രയിൽ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി. പുള്ളിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പഞ്ചായത്ത് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഇന്ന് സമീപത്തെ ജലാശയങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് മുതലാണ് ചേലേമ്പ്ര സ്വദേശി...

വാഴക്കാട് പോലീസ് സ്റ്റേഷൻ ശുചീകരിച്ച് എസ് വൈ എസ് വാഴക്കാട് സർക്കിൾ

ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ക്ലീൻ അപ് കേരളയുടെ ഭാഗമായി എസ് വൈ എസ് വാഴക്കാട് സർക്കിൾ സാന്ത്വനം...

എൻ ജി ഒ കോൺഫെഡറേഷൻ KMC ഫൗണ്ടേഷനുമായി ചേർന്ന് 419 വനിതകൾക്ക് സ്കൂട്ടർ വിതരണം ചെയ്തു

പരതക്കാട് : 419 വനിതകൾക്ക് നാഷണൽ എൻ ജീ ഓ കോൺഫെഡറേഷൻ, പരതക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന KMC ഫൗണ്ടേഷനുമായി ചേർന്ന് നൽകിയ ഇരു ചക്ര വാഹനങ്ങളുടെ ഉൽഘടനം നിർവഹിച്ചു. രാജ്യ പുരോഗതിയിൽ സന്നദ്ധ...

വിദ്യാർത്ഥികൾക്ക് സഹായ ഉപകരണങ്ങൾ നൽകി ബിആർസി

മൊറയൂർ : സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബി ആർ സി വിദ്യാർത്ഥികൾക്ക് സഹായ ഉപകരണങ്ങൾ നൽകി.ഇലക്ട്രോണിക് വീൽചെയർ, സിപി ചെയർ,സർജിക്കൽ ഷൂ തുടങ്ങി എഴുപതോളം ഓർത്തോ ഉപകരണങ്ങൾ കൊണ്ടോട്ടി സബ് ജില്ലയിലെ...

സ്വർണക്കടത്തിന് ശശി തരൂരിന്റെ പേഴ്സണൽ സ്റ്റാഫ് അറസ്റ്റിൽ

ശശി തരൂർ എംപിയുടെ പേഴ്സണൽ സ്റ്റാഫ് സ്വർണ്ണക്കടത്തിന് കസ്റ്റംസിന്റെ പിടിയിൽ. പേഴ്സണൽ സ്റ്റാഫ് ശിവകുമാർ ഉൾപ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു. വിദേശ യാത്ര കഴിഞ്ഞ് വന്ന ആളിൽ നിന്ന്...

ബിൽഡിങ്ങ് ഓണേഴ്സ് അസോസിയേഷൻ എടവണ്ണപ്പാറ മേഖല കുടുംബ സംഗമം ഇന്ന് ഉച്ചക്ക്

എടവണ്ണപ്പാറ: കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും ഇന്ന് (വ്യാഴം) ഉച്ചക്ക് 2 മണി മുതൽ എടവണ്ണപ്പാറ എം സി മാൾ ഓഡിറ്റോറിയത്തിൽ നടക്കും. ആതുരശുശ്രൂഷ രംഗത്ത് സുദീർഘകാലമായി...

പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

മാറിവരുന്ന പൊതുസാഹചര്യങ്ങളും കേരളത്തിന്റെ സവിശേഷമായ സാമൂഹിക ഘടനയും പരിഗണിച്ചുകൊണ്ട് പരിഷ്കരിച്ച പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു മുഖ്യമന്ത്രി നിർവഹിച്ചു. 2007നു ശേഷം സമഗ്രമായ ഒരു പാഠ്യപദ്ധതി...

ഉപജില്ലയിലെ മികച്ച ഇന്നവേറ്റീവ് സ്‌കൂൾ: ഇഎംഇഎ ഹയർ സെക്കൻഡറി സ്‌കൂൾ പുരസ്‌കാരം ഏറ്റുവാങ്ങി.

കൊണ്ടോട്ടി : കൊണ്ടോട്ടി ഉപജില്ലയിലെ മികച്ച ഇന്നവേറ്റീവ് സ്‌കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ട ഇഎംഇഎ ഹയർ സെക്കൻഡറി സ്‌കൂൾ പുരസ്‌കാരം ഏറ്റുവാങ്ങി. കഴിഞ്ഞ അധ്യയന വർഷത്തിൽ സ്‌കൂളുകളിൽ നടത്തിയ പുതുമയാർന്ന അക്കാദമിക് അനുബന്ധ പ്രവർത്തനങ്ങളെ അടിസ്‌ഥാനമാക്കിയാണ്...

കനത്ത മഴ; വാഴക്കാട് പഞ്ചായത്തിൽ നാശനഷ്ടം ഉണ്ടായവർക്ക് എത്രയും പെട്ടെന്ന് അടിയന്തര സഹായം നൽകണം : സി പി ഐ എം.

വാഴക്കാട് : കഴിഞ്ഞ ദിവസങ്ങളിൽ വാഴക്കാട് പഞ്ചായത്തിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾക്ക് അടിയന്തിരസഹായം എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് സിപിഐ എം എടവണ്ണപ്പാറ, വാഴക്കാട് ലോക്കൽ കമ്മിറ്റികൾ പത്രകുറിപ്പിലൂടെ...

Latest news

- Advertisement -spot_img