എടവണ്ണപ്പാറ - തമിഴ്നാട് മധുരയിൽ വച്ച് നടക്കുന്ന സിപിഐഎം 24ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം നവംബർ 30,ഡിസംബർ 1 തീയതികളിൽ എടവണ്ണപ്പാറ സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ...
ഒളവട്ടൂർ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ ഒളിമ്പിക്സിന് തുടക്കമായി. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോക്ടർ വി പി അബ്ദുൽ നാസിർ സാഹിബിന് സ്കൂളിന്റെ ഉപഹാരം പി ടി എ പ്രസിഡന്റ് അഡ്വ...
വാഴക്കാട്: CPIM 24ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായിട്ടുള്ള ചീനി ബസാർ ബ്രാഞ്ച് സമ്മേളനം സ: അടുവാട് ഉസൈൻ നഗർ എടശ്ശേരി ക്കുന്നിൽ സമാപിച്ചു.
സമ്മേളനം CPIM കൊണ്ടോട്ടി ഏരിയാ കമ്മിറ്റി അംഗം സഖാവ്...
സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 11 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (NQAS) അംഗീകാരവും, ഒരു ആശുപത്രിയ്ക്ക്...
വാഴക്കാട് - ചെറുവട്ടൂർ വാരിയത്ത് മർഹൂം ടി. വി മുഹമ്മദ് സാഹിബിന്റെ ഭാര്യ വാരിയത്ത് ഫാത്തിമ ഹജ്ജുമ്മ(96) നിര്യാതയായി.
മക്കൾ: യൂസുഫ്,അബ്ദുള്ള,അബ്ദുൽ റഷീദ്( ജിദ്ദ),അബ്ദുൽ നാസർ,മുജീബ് റഹ്മാന്‍(ജിദ്ദ),ആയിഷ,സക്കീന ബുഷ്റ,മുംതാസ്
മരുമക്കൾ: യൂസഫ് കണിച്ചാടി ചെറുവാടി,മൊയ്തീൻ...
കണ്ണത്തുംപാറ: കരുവാര് വേലായുധൻ നഗറിൽ വച്ച് നടന്ന കണ്ണത്തുംപാറ ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം സുനിൽകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ. ചോയുണ്ണി പതാക ഉയർത്തി രക്തസാക്ഷി പ്രമേയം ഗോപിയും, അനുശോചന പ്രമേയം...
എടവണ്ണപ്പാറ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയനാടിന്റെ പ്രകൃതി രമണീയത തൊട്ടറിഞ് 60 വയസ്സിന് മുകളിലുള്ള വ്യാപാരികൾക്കായി സംഘടിപ്പിച്ച ഒത്തുകൂടൽ അവിസ്മരണീയമായ കൂടിച്ചേരലുകൾക്ക് ഇടയായി
വയനാട് ഓക്സി...
ചെറുവട്ടൂർ : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വാഴക്കാട് ലോക്കൽ കമ്മിറ്റിയിലെ ചെറുവട്ടൂർ ബ്രാഞ്ച് സമ്മേളനം സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം എം ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. സി വേലായുധൻ...
എടവണ്ണപ്പാറ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എടവണ്ണപ്പാറ യൂണിറ്റ് 60 വയസ്സ് പൂർത്തിയായ എടവണ്ണപ്പാറ വ്യാപാരികൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശാദി മുസ്തഫ ഫ്ലാഗ് ഓഫ്...
എടവണ്ണപ്പാറ: ഏവിയെഷൻ മേഖലയിൽ ഒരു പതിറ്റാണ്ടിന്റെ പ്രൗഡ പാരമ്പര്യമുള്ള ഈത്താർ ഗ്രൂപ്പിന്റെ ആദ്യ വിദ്യാഭ്യാസ സംരംഭമായ ഈത്താർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഏവിയേഷൻ എടവണ്ണപ്പാറ കോഴിക്കോട് റോഡിലുള്ള അറഫ ടവറിൽ പാണക്കാട്...