വാഴക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ മുന്നോടിയായി സംഘടനാ സംവിധാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായ് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലെ നേതൃനിരയിൽ പെട്ടവരെ ഉൾപ്പെടുത്തി കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു. മുണ്ടുമുഴി ഹെവൻസ് ...
എടവണ്ണപ്പാറ - വാഴക്കാട് ഗ്രാമപഞ്ചായത്ത് എൽ പി വിഭാഗം സ്കൂൾ കലോത്സവം ജിഎച്ച്എസ് ചാലിയപ്പുറം സ്കൂളിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു.വാഴക്കാട് പഞ്ചായത്തിലെ 18 എൽ...
അനന്തായൂർ : സിപിഐ എം മധുരയിൽ വച്ച് നടക്കുന്ന 24ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി വാഴക്കാട് ലോക്കൽ കമ്മിറ്റിയിലെ അനന്തായൂർ നോർത്ത് ബ്രാഞ്ച് സമ്മേളനം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പ്രമോദ് ദാസ്...
കൊണ്ടോട്ടി : ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂൾ ശാസ്ത്രമേള ശാസ്ത്ര-സാമൂഹ്യശാസ്ത്ര – ഐടി - പ്രവൃത്തിപരിചയമേളയ ശാസ്ത്രോത്സവം 2024 കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്സൺ നിത ശഹീർ ഉദ്ഘാടനം ചെയ്തു പിടിഎ...
VAPA വാഴക്കാട് ഉത്സവത്തിന് വേണ്ടിയുള്ള KFC UAE അസോസിയേഷന്റെ ജേഴ്‌സി വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് എംകെസി നൗഷാദ് പ്രകാശനം ചെയ്തു. പരിപാടിയിൽ ക്ലബ് പ്രസിഡന്റ് മുർഷിദ് കൺവീനർ നൗഷാദ് ക്ലബ് മെമ്പർമാരും നാട്ടിലെ...
ഊർക്കടവ് : മധുരയിൽ വെച്ച് നടക്കുന്ന സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന വാഴക്കാട് ലോക്കൽ കമ്മിറ്റിയിലെ ഊർക്കടവ് ബ്രാഞ്ച് സമ്മേളനം സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം വിമല പാറക്കണ്ടത്തിൽ...
വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആര്യാടൻ മുഹമ്മദിൻ്റെ രണ്ടാം ചരമ വാർഷികമായ സപ്തംബർ 25 ന്
ആര്യാടൻ അനുസ്മരണവും, ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ_ മുൻകാല നേതാക്കൾക്ക് ആര്യാടൻ...
എടവണ്ണപാറ - വെട്ടത്തൂർ പള്ളിക്കുത്ത് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരോജിനി അമ്മ (66) നിര്യാതയായി.
മക്കൾ: അനിൽ കുമാർ, സുരേഷ്, സുജിത്ത്, മരുമക്കൾ സജിനി, ശ്രുതി
സംസ്കാരം ഇന്ന് വെള്ളി രാവിലെ 11...