ഒളവട്ടൂർ എഛ് ഐ ഒ ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് & റോവർ വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിന ആഘോഷം ശ്രദ്ധേയമായി.
പ്ലാസ്റ്റിക് വിരുദ്ധ സന്ദേശ റാലി, ലഹരി വിരുദ്ധ സന്ദേശ...
ചീനിബസാർ: വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നല്ല നാട് എന്റെ നാട് സമ്പൂർണ്ണ ശുചീകരണ യജ്ഞത്തിൽ സിസ്കോ ചീനിബസാറും പങ്കാളികളായി._
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗ്രാമപഞ്ചായത്ത് നടത്തുന്ന നിങ്ങളുടെ മാലിന്യം നിങ്ങളുടെ...
ആലുങ്ങൽ : പുളിക്കൽ പഞ്ചായത്ത് പകൽ വീടിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു. പരിപാടി പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വൃദ്ധജനങ്ങളുടെ പരിരക്ഷ ഉറപ്പ് ...
ചെറുവായൂർ മൈന എ എ എം യൂപി സ്കൂളിൽ *സേവ് എനർജി സേവ് ലൈഫ് എന്ന പരിപാടിയുടെ ഭാഗമായി സ്കൂളിൽ LED ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.
ഊർജ്ജം നിങ്ങളുടെ കൈകളിലാണ്...
കുനിയിൽ: കുനിയിൽ പ്രഭാത് റീഡിംഗ് റൂം ലൈബ്രറിയുടെ അഭിമുഖ്യത്തിൽ കിഴുപറമ്പ് പഞ്ചായത്തിലെ കഥ കവിത തുടങ്ങിയ സാഹിത്യരചനകൾ നടത്തി പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ സംഗമം ലൈബ്രറി ഹാളിൽ വെച്ച് നടന്നു. പരിപാടി പ്രമുഖഎഴുത്തുകാരനും...
വാഴക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ മുന്നോടിയായി സംഘടനാ സംവിധാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായ് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലെ നേതൃനിരയിൽ പെട്ടവരെ ഉൾപ്പെടുത്തി കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു. മുണ്ടുമുഴി ഹെവൻസ് ...
എടവണ്ണപ്പാറ - വാഴക്കാട് ഗ്രാമപഞ്ചായത്ത് എൽ പി വിഭാഗം സ്കൂൾ കലോത്സവം ജിഎച്ച്എസ് ചാലിയപ്പുറം സ്കൂളിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു.വാഴക്കാട് പഞ്ചായത്തിലെ 18 എൽ...
അനന്തായൂർ : സിപിഐ എം മധുരയിൽ വച്ച് നടക്കുന്ന 24ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി വാഴക്കാട് ലോക്കൽ കമ്മിറ്റിയിലെ അനന്തായൂർ നോർത്ത് ബ്രാഞ്ച് സമ്മേളനം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പ്രമോദ് ദാസ്...