ഒളവട്ടൂർ HIO ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസിന് കീഴിൽ നടന്ന ജാഗ്രത ജ്യോതി ക്യാമ്പയിൻ പ്രവർത്തനങ്ങൾ വാർഡ് മെമ്പർ കെ കെ കുട്ടിയാലി സാഹിബ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ്...
മലപ്പുറം പാർലമെൻറ് എം.പിയും ജന്മനാട്ടുകാരനുമായ ശ്രീ. ഇ.ടി.മുഹമ്മദ് ബഷീർ എം പി ക്ക് വാഴക്കാട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട്ട് രാജോജിത സ്വീകരണം നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: എം...
ഒളവട്ടൂർ എഛ് ഐ ഒ ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് & റോവർ വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിന ആഘോഷം ശ്രദ്ധേയമായി.
പ്ലാസ്റ്റിക് വിരുദ്ധ സന്ദേശ റാലി, ലഹരി വിരുദ്ധ സന്ദേശ...
ചീനിബസാർ: വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നല്ല നാട് എന്റെ നാട് സമ്പൂർണ്ണ ശുചീകരണ യജ്ഞത്തിൽ സിസ്കോ ചീനിബസാറും പങ്കാളികളായി._
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗ്രാമപഞ്ചായത്ത് നടത്തുന്ന നിങ്ങളുടെ മാലിന്യം നിങ്ങളുടെ...
ആലുങ്ങൽ : പുളിക്കൽ പഞ്ചായത്ത് പകൽ വീടിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു. പരിപാടി പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വൃദ്ധജനങ്ങളുടെ പരിരക്ഷ ഉറപ്പ് ...
ചെറുവായൂർ മൈന എ എ എം യൂപി സ്കൂളിൽ *സേവ് എനർജി സേവ് ലൈഫ് എന്ന പരിപാടിയുടെ ഭാഗമായി സ്കൂളിൽ LED ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.
ഊർജ്ജം നിങ്ങളുടെ കൈകളിലാണ്...
കുനിയിൽ: കുനിയിൽ പ്രഭാത് റീഡിംഗ് റൂം ലൈബ്രറിയുടെ അഭിമുഖ്യത്തിൽ കിഴുപറമ്പ് പഞ്ചായത്തിലെ കഥ കവിത തുടങ്ങിയ സാഹിത്യരചനകൾ നടത്തി പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ സംഗമം ലൈബ്രറി ഹാളിൽ വെച്ച് നടന്നു. പരിപാടി പ്രമുഖഎഴുത്തുകാരനും...
വാഴക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ മുന്നോടിയായി സംഘടനാ സംവിധാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായ് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലെ നേതൃനിരയിൽ പെട്ടവരെ ഉൾപ്പെടുത്തി കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു. മുണ്ടുമുഴി ഹെവൻസ് ...
എടവണ്ണപ്പാറ - വാഴക്കാട് ഗ്രാമപഞ്ചായത്ത് എൽ പി വിഭാഗം സ്കൂൾ കലോത്സവം ജിഎച്ച്എസ് ചാലിയപ്പുറം സ്കൂളിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു.വാഴക്കാട് പഞ്ചായത്തിലെ 18 എൽ...