25.8 C
Kerala
Wednesday, March 19, 2025
- Advertisement -spot_img

CATEGORY

Latest-news

വേദവ്യാസന്‍ ഓര്‍മ ദിനം എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്‌തു

എടവണ്ണപ്പാറ : ഭയരഹിതനായ ഒറ്റയാള്‍ പട്ടാളമായിരുന്നു അന്തരിച്ച കെ.വേദവ്യാസന്‍ എന്ന് എം.കെ.രാഘവന്‍ എം.പി. എടവണ്ണപ്പാറ, ചാലിയപ്പുറം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍ എടവണ്ണപ്പാറയില്‍ സംഘടിപ്പിച്ച രണ്ടാമത് വേദവ്യാസന്‍ ഓര്‍മ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

വെട്ടത്തൂർ ജി എൽ പി സ്കൂൾ സ്പോർട്സ് മീറ്റ് സമാപിച്ചു

മികച്ച കായിക താരങ്ങളെ കണ്ടെത്തി വിദഗ്ദ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ വെട്ടത്തൂർ സ്കൂൾ നടപ്പിലാക്കിയ " കായികം '24" വിവിധ മത്സരങ്ങളോടെ സമാപിച്ചു. വാഴക്കാട് പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ...

ഇഖ്‌റ ഹോസ്പിറ്റലും വാഖ് ഡയാലിസിസ് സെന്ററും സംയുക്തമായി വൃക്ക രോഗ പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു

ചെറുവായൂർ : വൃക്ക രോഗത്തെ പ്രതിരോധിക്കാൻ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ തേടാൻ ഇഖ്‌റ ഹോസ്പിറ്റലും വാഖ് ഡയാലിസിസ് സെന്ററും സംയുക്തമായി വൃക്ക രോഗ പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു. അവാജി ഓഡിറ്റോറിയത്തിൽ വച്ച്...

ചെറുവായൂരിൽ നിയന്ത്രണം വിട്ട കാർ താഴേക്ക് മറിഞ്ഞ് അപകടം

വാഴക്കാട് ചെറുവായൂർ റോഡിൽ ചക്കുംപുറായയിൽ നിയന്ത്രണം വിട്ട കാർ താഴേക്ക് മറിഞ്ഞ് അപകടം ഗർഭിണി അടക്കം വാഹനത്തിൽ ഉണ്ടായിരുന്നവരെ ഹോസ്പിറ്റലിലേക്ക് മാറ്റി

വാഴക്കാട് CH ഹൈസ്കൂൾ ഇൻവെസ്റ്റിറ്റ്യൂർ സെറിമണി ധന്യമായി സമാപിച്ചു

വാഴക്കാട്: CHMKMH സ്കൂളിൽ വിപുലമായ രീതിയിൽ ഇൻവെസ്റ്റിറ്റ്യൂർ സെറിമണി നടന്നു. പുതിയ സ്കൂൾ ലീഡറും, ഡെപ്യൂട്ടി ലീഡറും ഉള്‍പ്പെടെയുള്ള വിദ്യാർത്ഥി നേതാക്കൾ പദവിയിൽ കയറി. 10-ാം ക്ലാസിലെ മന്ന അലി സ്കൂൾ...

റോഡിൻ്റെ ശോചനീയാവസ്ഥ; കുട്ടൻകാവ് പള്ളി റോഡ് സി പി ഐ എം ഉപരോധിച്ചു

നീറാട് - കൊണ്ടോട്ടി മുൻസിപ്പാലിറ്റി ആറാം ഡിവിഷനിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ(എം) നീറാട് ബ്രാഞ്ചിൻറെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ നിതാ സഹീർ കൗൺസിലറായ ആറാം ഡിവിഷനിലെ കുട്ടൻകാവ്...

എടവണ്ണപ്പാറ – എരമംഗലത്ത് മാണി നിര്യാതയായി.

എടവണ്ണപ്പാറ : എരമംഗലത്ത് കുഞ്ഞന്റെ ഭാര്യ മാണി (86)നിര്യാതയായി. മക്കൾ: ദാസൻ ( Late ), രാമൻകുട്ടി( Late ), സുമതി, തങ്കമണി, ശങ്കരൻകുട്ടി, ഗീത, അശോകൻ. ശവസംസ്കാരം രാവിലെ...

കെ.വേദവ്യാസന്റെ വേർപാടിന്റെ രണ്ടാം വാർഷികം; സ്മരണാർത്ഥം ലൗഷോർ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷണ സഹായം കൈമാറി.

എടവണ്ണപ്പാറ: അരനൂറ്റാണ്ട് കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ചലന ശക്തിയായി പ്രവർത്തിച്ച ഉന്നത വ്യക്തിയും, ഉജ്ജ്വല പ്രഭാഷകൻ, പണ്ഡിതൻ, അടിയുറച്ച മതേതരവാദി, സാമൂഹ്യപ്രവർത്തകൻ, സർവ്വീസ് സംഘടന നേതാവ്, മികച്ച ഗാന്ധിയൻ, ആതുരസേവകൻ, വിദ്യാഭ്യാസ...

സി പി ഐ എം വാഴക്കാട് ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തീകരിച്ചു; ലോക്കൽ സമ്മേളനം ഒക്ടോബർ 20 ന് കുളങ്ങരയിൽ

വാഴക്കാട് : സിപിഐഎം മധുരയിൽ വെച്ച് നടക്കുന്ന 24ആം പാർട്ടി കോൺഗ്രസിന്റെ വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ 13 ബ്രാഞ്ചുകളിലെയും ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തീകരിച്ചു.വാഴക്കാട് ലോക്കൽ സമ്മേളനം ഒൿടോബർ 20ന് കുളങ്ങര ഇസ്മായിൽ നഗറിൽ...

GLPS എളമരം സ്കൂൾ കായികമേള സംഘടിപ്പിച്ചു

വാഴക്കാട്: എളമരം ഗവൺമെന്റ് എൽ പി സ്കൂളിലെ ഈ അധ്യയന വർഷത്തിലെ കായികമേള രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വിപുലമായി നടത്തി. SMC ചെയർമാൻ കെ പി സലീം മാസ്റ്റർ കായികമേള ഉദ്ഘാടനം...

Latest news

- Advertisement -spot_img