എടവണ്ണപ്പാറ:സമസ്ത എടവണ്ണപ്പാറ മേഖല സംഘടിപ്പിക്കുന്ന ശൈഖ് ജീലാനി,റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ,ശംസുൽ ഉലമ ഇ.കെ. അസൂബക്കർ മുസ്ലിയാർ, അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസ്ലിയാർ, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാർ തുടങ്ങിയവരുടെ അനുസ്മരണവും...
ഊർക്കടവ് - 24 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം വാഴക്കാട് ലോക്കൽ സമ്മേളനത്തിന് കൊടിമര പതാക ജാഥയോടെ ആരംഭം. ദീർഘ കാലം വാഴക്കാട് പഞ്ചായത്തിൽ സിപിഐഎമ്മിനെ നേതൃത്വം കൊടുത്ത ലോക്കൽ സെക്രട്ടറി...
കൊണ്ടോട്ടി: മുറ്റത്തെ കളിയൂഞ്ഞാലും കളിയുപകരണങ്ങളും ഗുഹയും ഏറുമാടവുമടക്കം 13 ഇടങ്ങളുമായൊരു വർണ്ണക്കൂടാരം തുറക്കൽ സ്കൂളിനു സ്വന്തം. സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുമായി സഹകരിച്ചു നിർമ്മിച്ച വർണ്ണക്കൂടാരം സ്കൂളിലെ കുരുന്നുകൾക്കായി തുറന്നു കൊടുത്തു....
രാജ്യത്തെ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖയായ ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി. 2024 ഡിസംബർ 14 വരെയാണ് തീയതി നീട്ടിയത്. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ,...
കീഴുപറമ്പ് കുടുംബശ്രീ സി.ഡി.എസും ജി.ആർ.സിയും എ.എച് സി.ആർ.പി മാരുടെയും സംയുക്താഭിമുഖ്യത്തിൽ ബഡ്സ് സ്കൂളിൽ വെച്ച് വേള്‍ഡ് എഗ്ഗ് ദിനാചരണം സംഘടിപ്പിച്ചു. ബെഡ്സ് സ്കൂൾ അധ്യാപകൻ നസീബ് ഉദ്ഘാടനം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ പി...
A branded 3 BHK flat is available for sale at Jawahar Nagar, Calicut, located in Ashokapuram. This spacious, ready-to-move-in flat has a built-up area...
വാഴക്കാട് :നാല് പതിറ്റാണ്ട് മുമ്പത്തെ കലാലയ സ്മരണകൾക്ക് നിറം പകർന്നും പഠനയോർമകൾ പുതുക്കിയും വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ 1982 എസ് എസ് എൽ സി ബാച്ച് സംഗമിച്ചു.
വാഴക്കാടിൻ്റെ സാംസ്കാരിക തനിമയും...
മഞ്ഞിൽ കുളിച്ച് നിൽക്കുന്ന മൈതാനത്തിൽ ഫുട്ബോൾ കളിക്കാൻ ഇറങ്ങുന്ന സമയത്താണ് രണ്ടുപേരുംകൂടി അടികൂടുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടത്, പിടിച്ചു മാറ്റാനെന്നപോലെ അവരുടെ അടുത്തെത്തിയപ്പോഴാണ് അതിലൊരാൾ എന്റെ സുഹൃത്താണെന്ന് മനസ്സിലായത്. ഒന്നും നോക്കാതെ...
അനന്തായൂർ : അനന്തായൂർ മഹല്ല് സെക്രട്ടറിയും മത രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ മുഹമ്മദ് ബഷീർ (49) നിര്യാതനായി.
വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കരനും വാർഡ് മുസ്‌ലിം ലീഗ് ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
പിതാവ്:...
വാഴക്കാട് : എളമരം ബി ടി എം ഒ യു പി സ്കൂളിൽ ലോക വിദ്യാർത്ഥി ദിനത്തിൽ പാർലിമെന്റ് സമ്മേളിച്ചു. സീഡ് ക്ലബ്ബിന്റെയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ എ...