30.8 C
Kerala
Wednesday, March 19, 2025
- Advertisement -spot_img

CATEGORY

Latest-news

ചെറുവട്ടൂർ സി എം സെൻ്റർ സ്മാർട്ട് പാരൻ്റിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

ചെറുവട്ടൂർ സി എം സെൻ്റർ രക്ഷിതാക്കൾക്ക് വേണ്ടി സ്മാർട്ട് പാരൻ്റിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. സി എം സെൻ്റർ സുന്നീ മദ്റസയിൽ നടന്ന പ്രോഗ്രാമിൽ ഇസ്ലാമിക് എജുക്കേഷനൽ ബോർഡ് ട്രൈനർ കോയ ഫൈസി കൊടുവള്ളി...

ചക്കാൽതൊടി – എടാലംപറമ്പത്ത് അബ്ദുള്ള (ബിച്ചാനാക്ക) നിര്യാതനായി.

വാഴക്കാട് ചെറുവായൂർ ചക്കാൽതൊടി എടാലംപറമ്പത്ത് അബ്ദുള്ള(80)നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ : യുസുഫ് (സൗദി) മൈമൂന, സാബിറ, മരുമക്കൾ : ഹസീന, സൈദലവി മുണ്ടക്കൽ, ശിഹാബ് കടങല്ലൂർ, മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12,30 ന് കണ്ണത്തുംപാറ...

ആശ്വാസം ഭിന്നശേഷി കൂട്ടയ്മ പഞ്ചായത്ത് ഭരണസാരഥികൾക്ക് സ്വീകരണം നൽകി

വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസാരഥികളായി അധികാരമേറ്റെടുത്ത പ്രസിഡണ്ട് M K നൗഷാദിന്നും വൈ: പ്രസിഡണ്ട് ഷമീന സലീമിന്നും വാഴക്കാട് പഞ്ചായത്ത് ആശ്വാസം ഭിന്നശേഷി കൂട്ടയ്മ സ്വീകരണം നൽകി കരീം എളമരം അദ്ധ്യക്ഷം വഹിച്ചു...

വാഴക്കാട് വാഴ കർഷകർ പ്രതിസന്ധിയിൽ

ചെറുവട്ടൂർ : രാസവളമായ ഫാക്ടമ്പോസ്‌ 20 :20: 015 വളം ഡിപ്പോയിൽ കിട്ടാനില്ലാത്തതുകൊണ്ട് ചെറുവട്ടൂർ വാഴക്കാട് പ്രദേശങ്ങളിൽ വാഴക്കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. യഥാസമയം വളം ഇടാൻ പറ്റാത്തത് കൊണ്ട് വാഴയുടെ വളർച്ച കുറയുന്നതായി...

വെട്ടത്തൂർ പനിച്ചിപ്പറമ്പിൽ പള്ളിയാളി അബ്ദുറഹിമാൻ (85) നിര്യാതനായി.

എടവണ്ണപ്പാറ : വെട്ടത്തൂർ പനിച്ചിപ്പറമ്പിൽ പള്ളിയാളി അബ്ദുറഹിമാൻ (85) നിര്യാതനായി. മക്കൾ: ബഷീർ, നാസർ, ഫാത്തിമ (കുഞ്ഞി), സുലൈഖാ, ജമീല, സുബൈദ മരുമക്കൾ: സുലൈമാൻ (ചെറുവാടി), അഷ്‌റഫ്‌ (കൊളമ്പലം), അബ്ദുള്ള (ചെറുവായൂർ ) മയ്യിത്ത് നമസ്കാരം...

ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ കലോജ്ജ്വലം സ്കൂൾ കലോത്സവം നടത്തി

വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്കുൾ കലോജ്ജ്വലം സ്കുൾ കലോത്സവം സ്കൂൾ ഓഡിറ്റേറിയത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിഹാബ് ഊർക്കടവ് ഉദ്ഘാടനം ചെയ്തു, പി.ടി എ പ്രസിഡൻ്റ ജുബൈർ...

എടവണ്ണപ്പാറ – കാക്കാട് കുഞ്ഞി പാത്തുമ്മ നിര്യാതയായി

എടവണ്ണപ്പാറ സ്വദേശി പരേതനായ കാക്കാട് അലവിക്കുട്ടി എന്നിവരുടെ ഭാര്യ, കുഞ്ഞി പാത്തുമ്മ(84)നിര്യാതയായി മക്കൾ : മമ്മദ് ചാലിക്കര, കുഞ്ഞാമു ( സഫാ സ്റ്റോർ എടവണ്ണപ്പാറ), അബ്ദുറഹീം ( ദാറുൽ ഹുദാ ചെമ്മാട്...

വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന വാഴക്കാട് ചീനിബസാറിലെ ട്രാന്‍സ്‌ഫോര്‍മാര്‍ മാറ്റിസ്ഥാപിക്കാന്‍ നടപടിക്രമങ്ങളായി

വാഴക്കാട്: ചീനിബസാര്‍ മണന്തലക്കടവില്‍ അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിസ്ഥാപിക്കാന്‍ നടപടിയായി. ഏറെ പഴക്കം ചെന്നതും നിലവില്‍ റോഡിനേക്കാൾ താഴ്ന്നു നിൽക്കുന്നതുമായ ട്രാന്‍ഫോര്‍മര്‍ വെള്ളപ്പൊക്ക ഭീഷണിയും നേരിട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ...

ടി ഫൈസൽ സി.പി.ഐ(എം) വാഴക്കാട് ലോക്കൽ സെക്രട്ടറി പൊതുസമ്മേളനം നാളെ ടി കെ ഹംസ ഉദ്ഘാടനം ചെയ്യും

കുളങ്ങര : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം വാഴക്കാട് ലോക്കൽ സമ്മേളനം ടി ഫൈസലിനെ സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറിയായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കൊടിമര പതാക ജാഥയോടെ തുടങ്ങിയ സമ്മേളനം...

വാഴക്കാട് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

വാഴക്കാട് (20/10/2024): വാഴക്കാട് ഹായത്ത് ഹോമിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് വെള്ളയിൽ കുടുംബവീട്ടിലാണ് കുട്ടികൾ ഉള്ളത്.

Latest news

- Advertisement -spot_img