33.8 C
Kerala
Wednesday, March 19, 2025
- Advertisement -spot_img

CATEGORY

Latest-news

എളമരം യതീംഖാനയിൽ അനുസ്മരണ സമ്മേളനം ആരംഭിച്ചു

വാഴക്കാട് : കണ്ണിയത്ത് അഹമ്മദ്‌ മുസ്‌ലിയാർ, ശൈഖുന ശംസുൽ ഉലമ, എളമരം യതീംഖാന സ്ഥാപനങ്ങളുടെ സ്ഥപകനുമായ കെ. വി മുഹമ്മദ്‌ ഹുസൈൻ എന്ന വായിച്ചക്ക എന്നിവരുടെ ആണ്ടു അനുസ്മരണ സമ്മേളനം ആരംഭിച്ചു. സമസ്ത...

മാപ്പിള കവി ഹമീദ് മാസ്റ്റർ പറപ്പൂരിനെ ജന്മനാട്ടിൽ ആദരിച്ചു

ചീക്കോട്:കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി പ്രമുഖ മാപ്പിള കവി ഹമീദ് മാസ്റ്റർ പറപ്പൂരിനെ എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി ജന്മ നാട്ടിൽ സ്വീകരണം നൽകി. കേരള മാപ്പിള കലാ...

പൂവ്വത്തോട്ടത്തിൽ – പള്ളിയാളി വേലായുധൻ അന്തരിച്ചു.

വാഴക്കാട്: നൂഞ്ഞിക്കര പൂവ്വത്തോട്ടത്തിൽ പള്ളിയാളി വേലായുധൻ (83)അന്തരിച്ചു. ഭാര്യ: അമ്മു മക്കൾ: ശ്രീധരൻ,സുരേന്ദ്രൻ, രാജൻ (സി പി ഐ എം നൂഞ്ഞിക്കര ബ്രാഞ്ച് സെക്രട്ടറി),സിനി മരുമക്കൾ: കൃഷ്ണൻ(വിളയിൽ), സുനിത,രശ്മി,ഷിനി. സംസ്കാരം നാളെ തിങ്കൾ രാവിലെ 10ന് വീട്ടുവളപ്പിൽ

ചാലിയപ്പുറം ഗവ സ്കൂളിന് കളിസ്ഥലം അനുവദിക്കാൻ പി ടി എ നിവേദനം നൽകി

എടവണ്ണപ്പാറ: വാഴക്കാട് ഗ്രാമ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന, നൂറ്റാണ്ട് പിന്നിട്ട പൊതു വിദ്യാലയം ചാലിയപ്പുറം ഗവ ഹൈസ്കൂളിൽ കളിസ്ഥലം നിർമിച്ചു കിട്ടുന്നതിന് ഭൂമി അക്വയർ ചെയ്തു കിട്ടാൻ വാഴക്കാട് ഗ്രാമ...

ഗ്രാൻ്റ് മൗലിദ് കോൺഫ്രൻസ് നാളെ എടവണ്ണപ്പാറയിൽ

എടവണ്ണപ്പാറ: സമസ്ത എടവണ്ണപ്പാറ മേഖല സംഘടിപ്പിക്കുന്ന ശൈഖ് ജീലാനി,റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ,ശംസുൽ ഉലമ ഇ.കെ. അസൂബക്കർ മുസ്ലിയാർ, അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസ്ലിയാർ, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാർ തുടങ്ങിയവരുടെ...

ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ സീഡ് വിദ്യാർത്ഥികളുടെ പച്ചമുളക് വിളവെടുത്തു

വിരിപ്പാടം :എ എം യു പി എസ് ആക്കോട് വിരിപ്പാടം സ്കൂളിലെ സീഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടത്തിൽ നിന്ന് പച്ചമുളക് വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം പ്രഥമധ്യാപകൻ മഹേഷ് മാസ്റ്റർ നിർവഹിച്ചു....

എസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് ഗ്രാമസമ്മേളനത്തിന് തുടക്കമായി

ഡിസംബർ 28 29 30 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായിഎസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് ഗ്രാമ സമ്മേളനം സമസ്ത മുൻ പ്രസിഡണ്ടായിരുന്ന റഈസുൽ മുഹഖികീൻ കണ്ണിയത്ത് ഉസ്താദ്...

പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് അറബിക് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

കൊണ്ടോട്ടി : പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിലെ ഈ അധ്യയന വർഷത്തെ അറബിക് ക്ലബ്ബ് ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അറബിക് അക്കാഡമിക് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം...

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊണ്ടോട്ടി മേഖലാ സമ്മേളനം സമാപിച്ചു

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊണ്ടോട്ടി മേഖലയുടെ നാൽപതാമത് സമ്മേളനം മേഖലാ പ്രസിഡണ്ട് ഷനൂബ് വാഴക്കാടിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ശശികുമാർ മങ്കട ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ രോഷിത്ത് കെ ജി സംഘടന...

കൊണ്ടോട്ടി ഉപജില്ല കലോൽസവ ലോഗോ പ്രകാശനം ചെയ്‌തു

കൊണ്ടോട്ടി: നവംബർ 2 മുതൽ 6 വരെ ഒഴുകൂർ ക്രസന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കുന്ന കൊണ്ടോട്ടി ഉപജില്ല സ്കൂൾ കലോൽസവ ലോഗോ പ്രകാശനം ചെയ്‌തു. ഉപജില്ല എ.ഇ.ഒ ഷൈനി ഓമനയിൽ...

Latest news

- Advertisement -spot_img