33.8 C
Kerala
Wednesday, March 19, 2025
- Advertisement -spot_img

CATEGORY

Latest-news

കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി; ഏവർക്കും കേരളപ്പിറവി ആശംസകൾ

ഇന്ന് കേരളപ്പിറവി ദിനം. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഇക്കാലയളവിനുള്ളില്‍ അനേകം നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് കഴിഞ്ഞു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും സാമൂഹ്യനീതിയുടേയും മൂല്യങ്ങൾ എക്കാലവും ചേർത്തുനിർത്തിയ കേരളം ജീവിതനിലവാരത്തിലും ജനക്ഷേമത്തിലും...

മലപ്പുറം റവന്യൂ ജില്ല സ്കൂൾ വുഷു ചാമ്പ്യൻഷിപ്പ് തുടർച്ചയായി അഞ്ചാം തവണയും വാഴക്കാട് ജിഎച്ച്എസ്എസ് ന് ഓവറോൾ കിരീടം

മലപ്പുറം; പ്രിയദർശനി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന മലപ്പുറം റവന്യൂ ജില്ല വുഷു ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി അഞ്ചാം തവണയും വാഴക്കാട് ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മത്സരിച്ച 15...

ഊര്‍ക്കടവില്‍ എ.സി റിപ്പയറിംഗ് ഷോപ്പില്‍ പൊട്ടിത്തെറി, ഒരു മരണം

ഊര്‍ക്കടവ് വിരിപ്പാടത്ത് എ.സി, റഫ്രിജറേറ്റര്‍ റിപ്പയറിംഗ് ഷോപ്പില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം. ഊർക്കടവ് എളാടത്ത് റഷീദാണ് മരണപ്പെട്ടത്

അറ്റ്ലസ് മേക്കിങ് : ഒളവട്ടൂർ HIOHSS വിദ്യാർത്ഥികൾ സംസ്ഥാന ശാസ്ത്രോത്സവത്തിലേക്ക്

കൊണ്ടോട്ടി: ഒളവട്ടൂർ എച്ച് ഐ ഒ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ എം. മുഹമ്മദ് സ്വബാഹ്,എ ഫാത്തിമ സബീഖ എന്നിവർ സാമൂഹ്യ ശാസ്ത്രമേളയിൽ അറ്റ്ലസ്‌ മേക്കിങ് മത്സരത്തിൽ സംസ്ഥാന തല മത്സരത്തിന് യോഗ്യത...

എടവണ്ണപ്പാറ നാഥാകോട്ടിൽ ചെക്കുട്ടി (70) നിര്യാതനായി

എടവണ്ണപ്പാറ നാഥാകോട്ടിൽ മേത്തഞ്ചേരി താമസിക്കും ചെക്കുട്ടി (70) നിര്യാതനായി ഭാര്യ : ജാനകി മക്കൾ : സുജാത, ബിന്ദു, വിനോദ് (സി.പി.ഐ (എം) എടവണ്ണപാറ വെസ്റ്റ് ബ്രാഞ്ച് മെമ്പർ) മരുമക്കൾ : മനോജ്‌ അനന്തായൂർ,...

എടശ്ശേരിക്കടവ് ജനകീയ വായനശാല നാടിനു സമർപ്പിച്ചു

എടവണ്ണപാറ : എടശേരികടവിൽ നാട്ടുകാരുടെയും വ്യാപാരികളുടെയും ജനകീയ പങ്കാളിത്വത്തോടെ നിർമ്മിച്ച വായനശാല പൊതു ജനങ്ങൾക്ക് വേണ്ടി സമർപ്പിച്ചു മുനീർ കടവ് സ്വാഗതവും കെഎം നാസർ അധ്യക്ഷനുമായ ചടങ്ങിൽ നാട്ടുകാരണവർ KV...

ചെറുവായൂർ – അയ്യഞ്ചോല കദീസുമ്മ (94) നിര്യാതയായി

പരേതനായ അയ്യഞ്ചോല മുഹമ്മദ് എന്നവരുടെ ഭാര്യ കദീസുമ്മ ഹജ്ജുമ്മ (94) നിര്യാതയായി മക്കൾ : പരേതനായ ആലി ഹസൻ,ബീരാൻകുട്ടി, അബ്ദ്ദറഹ്മാൻ കുട്ടി, ഫാത്തിമ, ആയിശ,സുബൈദ മരുമക്കൾ : പുരേതരായ ഉമ്മർ പൊന്നാട്,ബീരാൻകുട്ടി ചാലിയപ്രം,മുഹമ്മദ് ഒളവട്ടൂര്,...

വയലാർ ചെറുകാട് മുണ്ടശ്ശേരി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

കൊണ്ടോട്ടി : കെ എസ് ടി എ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ ചെറുകാട് മുണ്ടശ്ശേരി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗം അഡ്വ :രാജേഷ്...

ചെറുവട്ടൂർ സിഎം സെൻ്റർ. മുഹ്‌യിദ്ദീൻ മാല ആലാപനം ശ്രദ്ധേയമായി

ചെറുവട്ടൂർ സിഎം സെൻ്ററിന് കീഴ്ൽ സംഘടിപ്പിച്ച മാലയും മഹ്ളറയുടെയും ഭാഗമായി നടന്ന അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമായ മുഹ്‌യിദ്ദീൻ മാല ആലാപനം ശ്രദ്ധേയമായി സി എം സെൻ്റർ സുന്നി മസ്ജിദിൽ നടന്ന...

സിസ്‌കോ ചീനിബസാറിന് ക്യാഷ് അവാർഡും സർട്ടിഫികേറ്റും ലഭിച്ചു

വാഴക്കാട്: ഒക്ടോബർ 2 ന് "എന്റെ നാട് നല്ല നാട്" എന്ന തലക്കെട്ടിൽ മലപ്പുറം ജില്ലാ ശുചിത്വമിഷന്റെ നിർദ്ദേശപ്രകാരം വാഴക്കാട് പഞ്ചായത്ത് നടത്തിയ ശുചീകരണയജ്ഞത്തിൽ സിസ്‌കോ ചീനിബസാറും പങ്കെടുത്തു. വാഴക്കാട് പഞ്ചായത്ത്...

Latest news

- Advertisement -spot_img