25.8 C
Kerala
Tuesday, March 18, 2025
- Advertisement -spot_img

CATEGORY

Latest-news

വെട്ടത്തൂർ – പുളിയുള്ളകണ്ടി വാസു നിര്യാതനായി.

വെട്ടത്തൂർ പുളിയുള്ളകണ്ടി വാസു നിര്യാതനായി. കോൺഗ്രസിൻ്റേയും ഐ.എൻ.ടി.യു സി യുടേയും നേതാവായിരുന്നു. ഭാര്യ: പ്രജല മക്കൾ: പ്രജിത്, പ്രവീണ മരുമക്കൾ : സൂര്യ, അശ്വജിത് ശവസംസ്കാരം ഇന്ന് 11 മണിക്ക്...

വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി മഹോത്സവം: മാരത്തോൺ സംഘടിപ്പിച്ചു.

വാഴക്കാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മഹോത്സവത്തിൻ്റ ഭാഗമായുള്ള കായികോത്സവത്തിന് മാരത്തോൺ മത്സരത്തോടെ തുടക്കമായി. ഊർക്കടവിൽ വെച്ച് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച മാരത്തോൺ മത്സരം കേരള സന്തോഷ് ട്രോഫി...

“അൽ-ബർഷ സിസ്കോ ചാമ്പ്യൻസ് ചലഞ്ച്”; സീസൺ ടിക്കറ്റ് ഉദ്ഘാടനം നിർവഹിച്ചു.

വാഴക്കാട്: സിസ്കോ ചീനിബസാർ സംഘടിപ്പിക്കുന്ന "അൽ-ബർഷ സിസ്കോ ചാമ്പ്യൻസ് ചലഞ്ച്" രണ്ടാമത് ആസിഫ് മെമ്മോറിയൽ അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വാഖ് ഫുട്‌ബോൾ ക്ലബ്ബ്‌ ഖത്തർ സ്പോൺസർ...

പിറന്നാൾ ദിനത്തിൽ ക്യാൻസർ രോഗികൾക്ക് കേശധാനം ചെയ്ത് അംനസിയ

വാഴക്കാട് : തന്റെ 12 ആം പിറന്നാൾ ദിനത്തിൽ ക്യാൻസർ രോഗികൾക്ക് തന്റെ കേശം ധാനം ചെയ്ത് വാഴക്കാട് ജി എം യു പി...

HIOHSS എൻ എസ് എസ് യൂണിറ്റ്: കീഴുപറമ്പ അഗതി മന്ദിരം സന്ദർശിച്ചു

ഒളവട്ടൂർ: കേരള പിറവി ദിനത്തിൽ കാഴ്ച പരിമിതിയുള്ള അന്തേവാസികൾക്കൊപ്പം സമയം ചിലവഴിച്ച് എൻഎസ്എസ് വളണ്ടിയർമാർ. ഒളവട്ടൂർ എച്ച് ഐ ഒ എച്ഛ് എസ് എസ്, എൻ എസ് എസ് യൂണിറ്റ്...

ശുചിത്വ പാർലമെന്റ് പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പുളിക്കൽ പഞ്ചായത്തിൽ ചേർന്ന സ്കൂൾ കുട്ടികളുടെ ശുചിത്വ പാർലമെന്റ് പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലെ 17 സ്കൂളുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട...

വിജയഭേരി- വിജയ സ്പർശം ഒപ്പരം ക്യാമ്പ് സംഘടിപ്പിച്ചു

കൊണ്ടോട്ടി :ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്‌കൂളിലെ വിജയ സ്പർശം’ 2024- 25 പദ്ധതിയുടെ ഭാഗമായി മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ,അടിസ്ഥാന ഗണിതം എന്നിവയിൽ വിദ്യാർഥികളെ വിജയവഴിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി ഒപ്പരം...

എളമരം ബി ടി എം ഒ യു പി സ്കൂളിൽ പ്രകൃതി സൗഹൃദ സന്ദേശവുമായി കേരളപിറവി ദിനാഘോഷം

വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള പിറവി ദിനത്തിൽ തുണി സഞ്ചികൾ നിർമിച്ചു....

സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം; അനുബന്ധ പരിപാടികൾക്ക് തുടക്കമായി

എടവണ്ണപ്പാറ : നവംബർ 30 ഡിസംബർ 1 തിയ്യതികളിയായി എടവണ്ണപ്പാറയിൽ വച്ച് നടക്കുന്ന സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് തുടക്കമായി. വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ "മതേതര...

ചെറുവട്ടൂർ എം ഐ എ എം യു പി സ്കൂളിൽ സിറാജ് അക്ഷരദീപം പദ്ധതി സംഘടിപ്പിച്ചു

എടവണ്ണപ്പാറ സിറാജ് ക്യാമ്പയിന്റെ ഭാഗമായി ചെറുവട്ടൂർ എം ഐ എ എം യുപി സ്കൂളിൽ സിറാജ് അക്ഷരദീപം പദ്ധതി സംഘടിപ്പിച്ചു എസ് വൈ എസ് എടവണ്ണപ്പാറ സോൺ ഓർഗനൈസേഷൻ സെക്രട്ടറി സി അമീർഅലി...

Latest news

- Advertisement -spot_img