25.8 C
Kerala
Tuesday, March 18, 2025
- Advertisement -spot_img

CATEGORY

Latest-news

വജ്ര ശോഭയ്ക്ക് നിറപ്പകിട്ടേകാൻ സെലക്റ്റഡ് 7s ന് പുതിയ നേതൃത്വം

വാഴക്കാട് : വാഴക്കാട് ചീനിബസാർ കേന്ദ്രമായി പ്രവർത്തിക്കുന്ന സെലക്ടഡ് സെവൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന് പുതിയ നേതൃത്വം ക്ലബ്ബിൽ വച്ച് ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ നേതൃ നിരയെ...

സംസ്ഥാന സ്കൂൾ സീനിയർ വിഭാഗം വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കി സെലക്റ്റഡ് 7s ആർട്സ് &സ്പോർട്സ് ക്ലബ്ബ് മെമ്പറായ ജുമാന നസ്റിൻ

വാഴക്കാട് : എറണാകുളത്തു വച്ച് നടന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥ മാക്കുകയും ജമുകാശ്മീരിൽ വച്ച് നടക്കുന്ന ...

എസ് വൈ എസ് പ്ലാറ്റിനം സഫറിന് എടവണ്ണപ്പാറ സോണിൽ തുടക്കമായി

ഉത്തരവാദിത്തം മനുഷ്യപറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന കേരള യുവജന സമ്മേളനത്തിൻ്റെ ഭാഗമായി എസ് വൈ എസ മലപ്പുറം ഇസ്റ്റ് ജില്ലാ കമ്മറ്റി നടത്തുന്ന പ്ലാറ്റിനം സഫർ എടവണ്ണപ്പാറ...

കൊണ്ടോട്ടി സബ്ജില്ലാ കലോത്സവത്തിൽ മിന്നും പ്രകടനം നടത്തി ദേവനന്ദ വിനോദ്

ഒഴുകൂർ -35 മത് കൊണ്ടോട്ടി സബ്ജില്ല കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കുച്ചിപ്പുടി സെക്കൻ്റ് എ ഗ്രേഡ്,കേരള നടനം തേർഡ് എ ഗ്രേഡ്, നാടോടി നിർത്തം സെക്കൻ്റ് എ ഗ്രേഡ് എന്നീ...

വാഖ് ധനശേഖരണം നാളെ ; ആവേശമായി വാക്കത്തോൺ

വാഴക്കാട് :നവംബർ പത്തിന് നടക്കുന്ന വാഖ് ഡയാലിസിസ് സെൻ്റർ ധന സമാഹരണത്തിൻ്റെ പ്രചാരണഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചു, നൂറിലേറേപേർ പങ്കെടുത്ത വാക്കത്ൺ വാഴക്കാട് നിന്നാരംഭിച്ച് എടവണ്ണപ്പാറ സമാപിച്ചു. ഖത്തറിൽ ജോലി ചെയ്യുന്ന വാഴക്കാട് പഞ്ചായത്തിൽ...

മുണ്ടുമുഴിയിൽ വാഹനാപകടം; 2 പേർ മരണപ്പെട്ടു

വാഴക്കാട്: വാഴക്കാട് മുണ്ടുമുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് രണ്ടു പേർ മരണപെട്ടു. ബൈക്ക് യാത്രക്കാരായ മുണ്ടുമുഴി ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52), സഹോദര പുത്രൻ നിയാസ് (29) എന്നിവർ മരണപെട്ടത്....

ഗ്ലോബൽ ഒഐസിസി വാഴക്കാട് സൻട്രൽ കമ്മറ്റിക്ക് പുതിയ നേതൃത്വം

റിയാദ് : പ്രവാസ ലോകത്തെ വാഴക്കാട് മണ്ഡലം ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പ്രവർത്തകരുടെ കോർഡിനേഷനായ ഗ്ലോബൽ ഒഐസിസി വാഴക്കാട്സെൻട്രൽ കമ്മറ്റിക്ക് 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡണ്ടായി അൻസാർ വാഴക്കാട് (റിയാദ്), ജനറൽ സെക്രട്ടറിയായി...

ചീക്കോട് റൈയ്ഞ്ച് സുന്നത്ത് ക്യാമ്പയിൻ ശ്രദ്ധേയമായി

ചീക്കോട്: എൻ്റെ കുടുംബത്തിന് സുന്നത്ത് എൻ്റെ കുട്ടിക്ക് കുസുമം എന്ന പ്രമേയത്തിൽ ഈ മാസം അഞ്ചു മുതൽ പതിനഞ്ചു വരെ നീണ്ടുനിൽക്കുന്ന സുന്നത്ത് മാസിക ക്യാമ്പയിൻ ഇന്ന് വെട്ടുപാറയിൽ നടന്ന റൈയ്ഞ്ച്...

സ്ത്രീ സുരക്ഷ സെമിനാർ സംഘടിപ്പിച്ചു.

കൊണ്ടോട്ടി :: കൊണ്ടോട്ടി ഇ എം.ഇ. എ ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യ ശസ്ത്ര ഡിപ്പാർട്ട്‌മെന്റ് നേതൃത്വത്തിൽ 'സ്ത്രീ സുരക്ഷ' ക്ലാസ് തല സെമിനാർ സംഘടിപ്പിച്ചു. ജില്ലാ സഹോദയ സിബിഎസ്ഇ കലോത്സവ ജേതാവ്...

കൊളമ്പലം – കിഴക്കേപറമ്പിൽ കുഞ്ഞിരാമൻ നായർ നിര്യാതനായി

കൊളമ്പലം: ചീക്കോട് വില്ലേജ് ഓഫീസ് റിട്ട. വില്ലേജ് മാൻ കൊളമ്പലം കിഴക്കേപറമ്പിൽ കുഞ്ഞിരാമൻ നായർ (89) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ ഭാര്യ സഹോദരി: സാവിത്രി അമ്മ മക്കൾ: വിനോദ് കുമാർ, പ്രമോദ് കുമാർ,...

Latest news

- Advertisement -spot_img