എടവണ്ണപ്പാറ: ചാലിയപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പണക്കുടുക്ക എന്ന സമ്പാദ്യ പദ്ധതിക്ക് തുടക്കം കുറിച്ചു
5C ക്ലാസിൽ പഠിക്കുന്ന ഹെന ഫാത്തിമയിൽ നിന്നും ആദ്യ ഗഡു...
നവംബർ 14 ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ ശിശുദിനതോടനുബന്ധിച്ച് ചീനിബസാർ അൽബിർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾക്ക് selected 7s മധുര വിതരണം നടത്തി വാഴക്കാട് ചീനിബസാറിൽ...
എടവണ്ണപ്പാറ : സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം നവംബർ 30 ഡിസംബർ 1 തീയതികളിൽ എടവണ്ണപാറയിൽ വച്ച് നടക്കുകയാണ്. സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് എടവണ്ണപ്പാറയിൽ സിപിഐഎം ഏരിയ സെക്രട്ടറി പി കെ...
തൊഴിലിന് വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു
അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവർത്തി പരിചയത്തിനും അനുസൃതമായി മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വാഴക്കാട് ഗ്രാമ പഞ്ചായത്ത് , വാഴക്കാട് സർവീസ്...
കൊണ്ടോട്ടി :: കൊണ്ടോട്ടി ഇ എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യ ശസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ "നാളേക്കും വേണ്ടുന്ന ഭൂമി'' സെമിനാർ സംഘടിപ്പിച്ചു.കലോത്സവ ജേതാവ് ഇൽഫ.സി ഉദ്ഘാടനം ചെയ്തു.കെ.എം.ഇസ്മായിൽ മാസ്റ്റർ...
വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ അന്താരാഷ്ട്ര ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി ജല വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. സീഡ്, ശാസ്ത്ര ക്ലബ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി ...
എടവണ്ണപ്പാറ വട്ടപ്പാറ കണ്ടാംതൊടി എടശ്ശേരിപ്പറമ്പിൽ പാറക്കണ്ടി അബ്ദുൽ കരീം (61) നിര്യാതനായി.
ഭാര്യ: ഫാത്തിമ
മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി.
മരുമകൾ: മുഹ്സിന
മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 2.30 ന് എടവണ്ണപ്പാറ ടൗൺ...
"ഇസ്തിഗ്ഫാർ" എന്ന ചെറുകഥയാണ് ഫർസാനയെ പുരസ്കാരത്തിനർഹയാക്കിയത്. 50,000 രൂപയും സി വി ശ്രീരാമൻ സ്മാരക പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
2009 മുതൽ ചൈനയിൽ സ്ഥിരതാമസക്കാരിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ഫർസാന "എൽമ" എന്ന നോവലും...