വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ സീഡ് തനിച്ചല്ല പദ്ധതിയുടെ ഭാഗമായി നടത്തുന്ന ചതുർ മാസ കാമ്പയിൻ ആരംഭിച്ചു. ലഹരിക്കെതിരെ വിദ്യാർത്ഥി ജാഗ്രത എന്ന പ്രമേയത്തിൽ നവംബർ...
ഒളവട്ടൂർ ഹയാത്തുൽ ഇസ്ലാം ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിന്റെ യു.പി വിഭാഗത്തിനായി മാനേജ്മെൻറ് കമ്മറ്റിയുടെയും പി.ടി.എ യുടെയും സഹകരണത്തോടെ 20 കമ്പ്യൂട്ടർ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയുള്ള ഐ.ടി ലാബിന്റെ ഉദ്ഘാടനം സ്കൂൾ പി.ടി.എ...
കൊണ്ടോട്ടി : ട്രോമാ കെയർ കൊണ്ടോട്ടി താലൂക്ക് കമ്മിറ്റിയും ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട് എമർജൻസി മെഡിക്കൽ ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിതാലൂക്ക് പ്രസിഡൻ്റ് റസാഖ് കൊളങ്ങരത്തൊടിയുടെ അധ്യക്ഷത യിൽ ജീവൻ ...
എടവണ്ണപ്പാറ : കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡണ്ടായിരുന്ന എം.കെ കൃഷ്ണന്റെ ജന്മ ശതാബ്ദിയുടെ ഭാഗമായി എടവണ്ണപ്പാറയിൽ അനുസ്മരണ സമ്മേളനവും സെമിനാറും സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം എ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. "കേരള നവോത്ഥാനം...
വാഴക്കാട് സിസ്കോ ചീനിബസാർ സംഘടിപ്പിക്കുന്ന
Al Barsha "Cisco champions challenge 2k24"⚽
രണ്ടാമത് ആസിഫ് മെമ്മോറിയൽ ഫെഡ്ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഈ 22 ആം തിയ്യതി മുതൽ വാഴക്കാട് GHSS ഫ്ലഡ്ലൈറ്റ്...
കൊണ്ടോട്ടി: ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ കൊണ്ടോട്ടി ഏരിയാകമ്മറ്റി സംഘടിപ്പിച്ച തൊഴിലാളികൾക്കുള്ള നെയിം ബോർഡ്, യൂണിഫോം തുടങ്ങിയവ വിതരണം ചെയ്തു. ട്രാഫിക് സബ് ഇൻസ്പക്ടർ വീരാൻകുട്ടി വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ...
ജവഹർ ബാൽ മഞ്ച് മൊറയൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു അനുസ്മരണവും ശിശുദിനാഘോഷവും വിവിധ പരിപാടികളോടെ കീഴ്മുറി എ എം എൽ പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.
ബ്ലോക്ക് തല നെഹ്റു...
വാഴക്കാട് : എളമരം യതീം ഖാന കമ്പ്യൂട്ടർ ട്ടർ ലാബും മൂന്ന് സ്മാർട്ട് ക്ലാസ് റൂമുകളും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പുതുതലമുറയുടെ ഭാസുരമായ ഭാവിക്ക് വേണ്ടിയും വളർന്നു...
എടവണ്ണപ്പാറ: ചാലിയപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പണക്കുടുക്ക എന്ന സമ്പാദ്യ പദ്ധതിക്ക് തുടക്കം കുറിച്ചു
5C ക്ലാസിൽ പഠിക്കുന്ന ഹെന ഫാത്തിമയിൽ നിന്നും ആദ്യ ഗഡു...