26.8 C
Kerala
Tuesday, March 18, 2025
- Advertisement -spot_img

CATEGORY

Latest-news

മാനവ സഞ്ചാരം പ്രഭാത നടത്തം എടവണ്ണപ്പാറ സോണിൽ പ്രൗഢമായി

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാരത്തിന്റെ ഭാഗമായി എടവണ്ണപ്പാറ സോണിലെ പ്രഭാത നടത്തം പ്രൗഢമായി വാവൂരിൽ നിന്ന് ആരംഭിച്ച പ്രഭാത...

‘സ്‌കൂൾ മുറ്റത്ത് ഒരു പച്ചക്കറിത്തോട്ടം’ പദ്ധതി; പച്ചക്കറി വിളവെടുപ്പ് നടത്തി

പുളിക്കൽ: പുളിക്കൽ എ.എം.എം.ഹൈസ്‌കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ഇക്കോ വാരിയേഴ്സിന്റെയും ആഭിമുഖ്യത്തിൽ ഒരുക്കിയ 'സ്‌കൂൾ മുറ്റത്ത് ഒരു പച്ചക്കറിത്തോട്ടം' പദ്ധതിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. വിളവെടുത്ത വിവിധ പച്ചക്കറികൾ സ്‌കൂൾ ഉച്ചഭക്ഷണ...

റെക്കോർഡ് ബുക്ക് നഷ്ട്ടപെട്ടു

കോരപ്പാടം മുതൽ വാഴക്കാട് വരെയുള്ള യാത്രാമധ്യേ മുകളിൽ കാണുന്ന പോലൊരു റെക്കോർഡ് ബുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. Ph: 8129701192

കോഴിക്കോട്- മാവൂര്‍, എടവണ്ണപാറ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്- മാവൂര്‍, എടവണ്ണപാറ റൂട്ടില്‍ സ്വകാര്യ ബസുകള്ളുടെ മിന്നല്‍ പണിമുടക്ക്. മാവൂരില്‍ ബസ് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. മാവൂരില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബസുകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്. കൂടാതെ എടവണ്ണപാറ...

വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ഇന്ദിരാജി അനുസ്മരണം നടത്തി.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 107-ാം ജന്മ വാർഷിക ദിനത്തിൽ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് കോൺഗ്രസ് ഭവനിൽ വെച്ച് ഇന്ദിരാജി അനുസ്മരണം സംഘടിപ്പിച്ചു. വാഴക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്...

നെടിയിരുപ്പ് വില്ലേജിലെ രണ്ട് സർക്കാർ എൽ പി സ്കൂളുകൾക്കും സ്ഥലവും കെട്ടിടവും അനുവദിക്കുക; കെ.എസ്.ടി.എ കൊണ്ടോട്ടി ഉപജില്ല സമ്മേളനം

വാടക കെട്ടിടത്തിൽ കഴിയുന്ന നെടിയിരുപ്പിലെ രണ്ട് സർക്കാർ എൽ പി സ്കൂളുകൾക്കും സ്ഥലവും കെട്ടിടവും അനുവദിക്കണമെന്ന് നെടിയിരുപ്പ് ജി എൽ പി സ്കൂളിൽ നടന്ന കെ എസ് ടി എ കൊണ്ടോട്ടി ഉപജില്ല സമ്മേളനം...

സിസ്കോക്ക് പള്ളിപ്പറമ്പിൽ റസ്താൻ മേമ്മോറിയൽ ട്രോഫി സെലക്റ്റഡ് 7സ് കൈമാറി.

വാഴക്കാട് - സിസ്കോ സംഘടിപ്പിക്കുന്ന 2 മത് ആസിഫ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി, ഫുഡ്‌ബോൾ മത്സരത്തിലെ വിന്നേഴ്സ് ട്രോഫി, പള്ളിപ്പറമ്പിൽ റസ്താൻ മേമ്മോറിയൽ ട്രോഫി ...

ചെറുവായൂർ – മുള്ളമ്പലത്തിൽ കല്യാണി നിര്യാതയായി

വാഴക്കാട്: ചെറുവായൂർ മുള്ളമ്പലത്തിൽ കല്യാണി (72 വയസ്) നിര്യാതയായി. ഭർത്താവ്: പരേതനായ കരിയാത്തൻ മക്കൾ: കൃഷ്ണൻ, തുളസി, ദേവൻ മരുമക്കൾ: ജാനകി, ശാലി, സാമി ( പണിക്കരപ്പുറായ്) സംസ്കാരം ബുധൻ രാവിലെ 9 ന് വീട്ടുവളപ്പിൽ.

സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം; ബാലോത്സവവും ചിത്രരചന മത്സരവും സംഘടിപ്പിച്ചു

എടവണ്ണപ്പാറ : സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളന ഭാഗമായി ബാലോത്സവവും ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചു. എടവണ്ണപ്പാറയിൽ നടന്ന ചിത്രരച്ചനാ മത്സരത്തിൽ എൽ പി വിഭാഗത്തിൽ വാഴക്കാട് ചെറുവിട്ടൂരിലെ ജൂഹി ജയ്സൺ ഒന്നാം സ്ഥാനം...

“തനിച്ചല്ല” എളമരം ബി ടി എം ഒ യു പി സ്കൂളിൽ ചതുർ മാസ കാമ്പയിൻ തുടക്കമായി

വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ സീഡ് തനിച്ചല്ല പദ്ധതിയുടെ ഭാഗമായി നടത്തുന്ന ചതുർ മാസ കാമ്പയിൻ ആരംഭിച്ചു. ലഹരിക്കെതിരെ വിദ്യാർത്ഥി ജാഗ്രത എന്ന പ്രമേയത്തിൽ നവംബർ...

Latest news

- Advertisement -spot_img