27.6 C
Kerala
Friday, March 14, 2025
- Advertisement -spot_img

CATEGORY

Latest-news

കൊണ്ടോട്ടി ജി എം യു പി സ്കൂളിൽ ബി ആർ സി തല പഠനോത്സവം സംഘടിപ്പിച്ചു

കൊണ്ടോട്ടി: കൊണ്ടോട്ടി ബി ആർ സി തല ഉദ്ഘാടനം ജി എം യു പി സ്കൂൾ കൊണ്ടോട്ടിയിൽ നടന്നു. പ്രധാനധ്യാപകൻ ശ്രീ. പ്രഹ്ളാദ് കുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു.പി ടി എ...

വാഴക്കാട് ഗവൺമെന്റ് ഐ.ടി.ഐ യുടെ കെട്ടിട ശിലാസ്ഥാപന കർമ്മം മന്ത്രി വി. ശിവൻകുട്ടി വെർച്ചൽ പ്ലാറ്റ്‌ഫോം മുഖേന നിർവഹിച്ചു

വാഴക്കാട് ഗവൺമെന്റ് ഐ.ടി.ഐ യുടെ കെട്ടിട ശിലാസ്ഥാപന ചടങ്ങ് നടന്നു 2025 മാർച്ച് 5 ന് രാവിലെ 10 മണിക്ക് കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ എളമരം പ്രദേശത്ത് കരിയാത്തൻ കുഴിയിൽ വച്ച് ...

ലഹരി വിരുദ്ധ സന്ദേശം ഉയർത്തി ബ ടി എം ഒ യുപി സ്കൂളിൽ ഒപ്പരം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

വാഴക്കാട് : എളമരം ബി ടി എം ഒ യു പി സ്കൂളിൽ ഏഴാം തരം വിദ്യാർത്ഥികൾക്കായി ഒപ്പരം എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ലഹരിക്കെതിരെ വിദ്യാർത്ഥി ജാഗ്രത ചതുർമാസ...

സിപിഐഎം സംസ്ഥാന സമ്മേളനം പതാക ജാഥയ്ക്ക് കൊണ്ടോട്ടിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകി

കൊണ്ടോട്ടി : സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ഉയർത്താനുള്ള പതാക വഹിച്ചുകൊണ്ടുള്ള പതാകജാഥക്ക് കൊണ്ടോട്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ക്യാപ്റ്റനായും,പനോളി വത്സൻ മാനേജറായും,അനുശ്രീ അംഗവുമായ പതാക ജാഥയാണ്...

പനച്ചിപ്പറമ്പിൽ മർഹും ബീരാൻഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ മരണപ്പെട്ടു

എടവണ്ണപ്പാറ: വെട്ടത്തൂർ ചാലിയപ്രം കറുത്തേടത്ത് പനച്ചിപ്പറമ്പിൽ മർഹും ബീരാൻഹാജിയുടെ ഭാര്യയും മാങ്കാവിലെ കൊടേപാടത്ത് പരേതനായ മരക്കാർ ഹാജിയുടെ മകളുമായ നഫീസ ഹജ്ജുമ്മ (70) മരണപ്പെട്ടു മക്കൾ : ബദറു ദുജ, ബാരിജ്,ബരീറ,ബഹ്ജ. മരുമക്കൾ...

ഉയരെ വിജയഭേരി ക്യാമ്പ് സമാപിച്ചു

കൊണ്ടോട്ടി: ഇ. എം. ഇ എ.ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി വിജയഭേരി ക്യാമ്പ് സമാപിച്ചു. സമാപന ഉദ്ഘാടനം സ്കൂൾ വിജയഭേരി കോർഡിനേറ്റർ എം.നശീദ നിർവഹിച്ചു. ക്യാമ്പ് കോർഡിനേറ്റർ അബ്ദുൽ ജമാൽ കെ. അധ്യക്ഷനായി.കെ.എം.ഇസ്മായിൽ മാസ്റ്റർ...

എസ് വൈ എസ് എടവണ്ണപ്പാറ സോൺ ഇഫ്താർ ഖൈമ ഉദ്ഘാടനം നിർവഹിച്ചു.

എടവണ്ണപ്പാറ : വിശുദ്ധ റമളാൻ ആത്മവിശുദ്ധിക്ക് എന്ന റമദാൻ ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് എടവണ്ണപ്പാറ സോൺ, യാത്രക്കാർക്ക് നോമ്പ് തുറക്കാനുള്ള സഹായത്തിനായി സ്ഥാപിച്ച ഇഫ്താർ ഖൈമ, ചീക്കോട് ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷൻ...

എസ് വൈ എസ് എടവണ്ണപ്പാറ സോൺ തൻസീൽ ഉദ്ഘാടനം നിർവ്വഹിച്ചു

എടവണ്ണപ്പാറ : വിശുദ്ധ ഖുർആൻ ആത്മവിശുദ്ധിക്ക് എന്ന റമളാൻ ക്യാമ്പയിന്റെ ഭാഗമായി, എസ് വൈ എസ് എടവണ്ണപ്പാറ സോൺ തൻസീർ ഖുർആൻ പാരായണ പരിശീലനം എസ് വൈ എസ് സംസ്ഥാനപാധ്യക്ഷൻ സി എച്ച്...

പുളിക്കൽ ഗ്രാമപഞ്ചായത്ത് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു

പുളിക്കൽ പഞ്ചായത്തിലെ പരിധിയിലെ സ്കൂളുകളിൽ സേവനം ചെയ്യുന്ന 20 അധ്യാപകർക്ക് പുളിക്കൽ പഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി. പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ...

ചിറയിൽ യൂണിവേഴ്സൽ ഫിറ്റ്നസ് ട്രൈബ് യോഗ ക്ലബ്ബ് മാനസിക ഉല്ലാസത്തിന് അടുക്കള കൃഷി മത്സരം സംഘടിപ്പിച്ചു

അടുക്കള കൃഷിത്തോട്ട മത്സരം സങ്കടിപ്പിച്ചു യൂണിവേഴ്സൽ ഫിറ്റ്നസ് ട്രൈബ് യോഗ ക്ലബ് ചിറയിൽ 40 ഓളം ആളുകൾ ഇന്ന് തൈകൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ ...

Latest news

- Advertisement -spot_img