എടവണ്ണപ്പാറ : നവംബർ 30 ഡിസംബർ 1 തീയതികളിൽ എടവണ്ണപ്പാറയിൽ നടക്കുന്ന സി പി ഐ എം കൊണ്ടോട്ടി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ആദ്യകാല പ്രവർത്തകരെ ആദരിക്കുകയും കുടുംബ സംഗമവും എടവണ്ണപ്പാറ പാർക്കോൺ...
കരുവാങ്കല്ല് : മലപ്പുറം ജില്ല പഞ്ചഗുസ്തി അസോസിയേഷനും, മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പുരുഷ വിഭാഗം ജില്ലാ 47 മത് 65 kg റൈറ്റ് വിഭാഗം പഞ്ചഗുസ്തി മത്സരത്തിൽ അനന്തായൂരിന്റെ...
പുളിക്കൽ പഞ്ചായത്തിലെ വോളീബോൾ രാജാക്കന്മാർ ഞങ്ങൾ തന്നെയെന്ന് അടിവരയിട്ടുകൊണ്ട് ഫൈനലിൽ ബ്രദേഴ്സ് വലിയപറമ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് ഓസ്കാർ ആലുങ്ങൽ ചാമ്പ്യൻമാർ ആയി. അഷ്‌റഫ്. സി യെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
മപ്രം : സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മപ്രം ജി എം എൽ പി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന സെവൻസ് ഫുട്ബോൾ മത്സരത്തിൽ 11-ലോക്കൽകമ്മിറ്റികളെ പ്രതിനിധീകരിച്ച് പതിനൊന്ന് ടീമുകൾ പങ്കെടുത്തു....
എടവണ്ണപ്പാറ : തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുതെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നഗരസഭാ കേന്ദ്രങ്ങളിൽ
നവംബർ 27 ന് നടക്കുന്ന മാർച്ചിന്റെയും ധർണയുടെയും പ്രചരണാർത്ഥം എൻ.ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ കൊണ്ടോട്ടി ഏരിയ കമ്മിറ്റി വാഹന...
ദോഹ : പ്രമുഖ എഴുത്തുകാരിയും വാഴക്കാട്ടുകാരിയുമായ ഫർസാനക്ക് വാഴക്കാട് അസോസിയേഷൻ ഖത്തർ സ്വീകരണം നൽകി. ഈ വർഷത്തെ സംസ്‌കൃതി ഖത്തർ പതിനൊന്നാമത് സി വി ശ്രീരാമൻ സാഹിത്യ പുരസകാരം ഏറ്റുവാങ്ങാനായി ഖത്തറിൽ എത്തിയതായിരുന്നു...
എടവണ്ണപ്പാറ : സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് പ്ലാറ്റിനം വർഷത്തിന്റെ ഭാഗമായി എസ് എസ് വൈ എസ് എടവണ്ണപ്പാറ സോൺ പുറത്തിറക്കുന്ന വാഴക്കാട് പ്രാദേശിക ചരിത്രം പുസ്തകത്തിൻ്റെ...
എടവണ്ണപ്പാറ : ജീവകാരുണ്യ സേവന രംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നിട്ട ആശ്വാസം എടവണ്ണപ്പാറ രോഗികൾക്ക് നൽകുന്ന ഹെൽത്ത് കാർഡുകളുടെ വിതരണോദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കറ്റ് എംകെ നൗഷാദ് നിർവഹിച്ചു. തിരുവനന്തപുരം പരീക്ഷ...
കിഴിശ്ശേരി : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ. കൊണ്ടോട്ടി താലൂക്ക് സമ്മേളനം കിഴിശ്ശേരി MK മുഹമ്മദ് നഗർ ഗ്രേസ് മാൾ ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് അൽഫാലിന്റെ അധ്യക്ഷതയിൽ OP നാസർ സ്വാഗതവും. ജില്ലാ...
എളമരം : സി.പി.ഐ.എം കൊണ്ടോട്ടി എരിയാ സമ്മേളനത്തിന്റെ ഭാഗമായി എളമരത്ത് ബഹുജന സദസ് സംഘടിപ്പിച്ചു. സദസ്സ് പാർട്ടിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വി.ടി. സോഫിയ ഉദ്ഘാടനം ചെയ്തു.
പ്രമുഖ പ്രാസംഗികൻ ജംഷീദ്...