23.8 C
Kerala
Monday, March 17, 2025
- Advertisement -spot_img

CATEGORY

Latest-news

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മലപ്പുറം: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ വി.ആർ വിനോദ് നാളെ (ഡിസംബർ 3 ചൊവ്വ) അവധി പ്രഖ്യാപിച്ചു. മദ്രസകൾ,...

എടവണ്ണപ്പാറയെ ചുവപ്പണിയിച്ച് സിപിഐ എം കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന് പതാക ഉയർന്നു പ്രതിനിധി സമ്മേളനം പി കെ സൈനബ ഉദ്ഘാടനം ചെയ്തു

എടവണ്ണപ്പാറ - സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഉള്ള കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന് പൊതുസമ്മേളനം വേദിയായ സീതാറാം യെച്ചൂരി നഗറിൽ പതാക ഉയർന്നു.സിപിഐഎം ഏരിയ കമ്മിറ്റി അംഗവും ചെറുകാവ് ലോക്കൽ സെക്രട്ടറിയുമായിരുന്ന...

ജി എൽ പി എസ് വെട്ടത്തൂർ സ്കൂൾ വിജയാരവം

ജി എൽ പി എസ് വെട്ടത്തൂർ കഴിഞ്ഞ വർഷം LSS നേടിയ മുപ്പത്തിമൂന്ന് കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പരിശീലിപ്പിച്ച ക്ലാസ് അധ്യാപകരായ സുഹറ, അഖില എന്നിവരെ ആദരിച്ചു. വാഴക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ:...

സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും

എടവണ്ണപ്പാറ : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന് ഇന്ന് വെള്ളിയാഴ്ച കൊടി ഉയരും. പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ 10ന് എടവണ്ണപ്പാറ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പാർക്കോൺ...

പുളിക്കൽ പഞ്ചായത്ത്‌ കേരളോത്സവം 2024-25 ഗെയിംസ് ഓവറോൾ ചാമ്പ്യന്മാരായി ഓസ്കാർ ആലുങ്ങൽ

പുളിക്കൽ പഞ്ചായത്ത് ഗെയിംസ് ഓവറോൾ ചാമ്പ്യന്മാരായി കുത്തക നിലനിർത്തി എന്നും രാജാക്കന്മാർ ഞങ്ങൾ തന്നെയെന്ന് തെളിയിച്ചുകൊണ്ട് ഓസ്കാർ ആലുങ്ങൽ. വോളിബോൾ, ബാഡ്മിന്റൺ, പഞ്ചഗുസ്തി,നീന്തൽ, ചെസ്സ് എന്നീ വിഭാഗങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ്...

ബസ് ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊണ്ടോട്ടി: മോട്ടോർ വാഹന വകുപ്പും, പോലീസും, ബസ് ഓപ്പറെറ്റേഴ്‌സ ഓർഗനേസെഷനും സംയുക്തമായി ബസ് ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി നെടിയിരുപ്പ് സർവീസ് സഹകരണ ബേങ്കിൽ വെച്ച് നടന്ന പരിപാടി കുത്തിക്ക ഉർവ്വരയുടെ അദ്ധ്യക്ഷതയിൽ...

പെന്‍ഷനിൽ കയ്യിട്ടുവാരിയവരിൽനിന്ന് തുക പലിശ സഹിതം തിരിച്ചുപിടിക്കും; ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കർശന നടപടിക്ക്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്. പെന്‍ഷന്‍ തുക പലിശ സഹിതം തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. സാങ്കേതിക പിഴവ് മൂലമാണോ അപേക്ഷിച്ചതിനാല്‍ ലഭിക്കുന്നതാണോയെന്ന് പ്രാഥമികമായി പരിശോധിക്കും. വിധവ-വികലാംഗ പെന്‍ഷനുകളാണ്...

മാപ്പിള കവി ടി. കെ. എം കുട്ടിയെ ആദരിച്ചു.

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി പ്രമുഖ മാപ്പിള കവി ടി. കെ. എം കുട്ടി എടവണ്ണപ്പാറയെ ആദരിച്ചു. നൂറിലധികം മാപ്പിളപ്പാട്ടുകൾക്ക് ജന്മം...

ശബാബ് ഗോൾഡൻ ജൂബിലി മണ്ഡലം സന്ദേശ ദിനാചരണം സംഘടിപ്പിച്ചു

വാഴക്കാട് : കേരളീയ സാഹിത്യ സാംസ്‌കാരിക നവോത്ഥാന മേഖലകളിൽ വൈജ്ഞാനിക ഇടപെടലുകൾ നിർവഹിച്ച ശബാബ് വാരികയുടെ, ഡിസംബർ എട്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനത്തിന്റെ മണ്ഡലംതല സന്ദേശദിനാചരണ ഉദ്ഘാടനം...

കായികമേളയിലെ മിന്നും താരങ്ങളെ എടവണ്ണപ്പാറ മേഖല ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ ആദരിച്ചു

സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്ന് സ്വർണം നേടി വ്യക്തിഗത ചാമ്പ്യൻപട്ടം ചൂടിയ ചീക്കോട് കെ.കെ.എച്ച്.എം.ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് അമീൻ, കായിക മേളയിലെ സ്വർണ ജേതാക്കളായ, സംസ്ഥാന ശാസ്ത്രമേളയിൽ എ. ഗ്രേഡ് വിത്ത്...

Latest news

- Advertisement -spot_img