കൊട്ടപ്പുറം -കൊണ്ടോട്ടി ബി ആർ സി യുടെ ഇൻക്ലൂസീവ് കലോത്സവം മൽഹാർ 2024 കൊട്ടപ്പുറം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽവെച്ച് വർണ്ണാഭമായി ആഘോഷിച്ചു . മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എം റിഫീഖ...
മുതുവല്ലൂർ: കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി എടവണ്ണപ്പാറ ചാപ്റ്ററിന്റെ 3 ആമത് മാപ്പിളപ്പാട്ട് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളിൽ മാപ്പിളപ്പാട്ട് പരിശീലനം നൽകുക എന്നെ ലക്ഷ്യത്തോടെയാണ്...
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മൽസരിച്ച UDF സാരഥി ശ്രി. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനത്തിനായ് വാഴക്കാട് മണ്ഡലത്തിൽ നിന്ന് പാലക്കാട്ടേക്ക് പോയ മണ്ഡലം നേതാക്കളുടെ യാത്ര ചിലവിന്റെ...
കൊട്ടപ്പുറം - കൊണ്ടോട്ടി ബി ആർ സി യുടെ ഭിന്നശേഷി കലോത്സവം മൽഹാർ 2024 ന് കൊട്ടപ്പുറം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ തുടക്കമായി.ഡിസംബർ 7 ശനിയാഴ്ച നടക്കുന്ന ഭിന്നശേഷി കലോത്സവത്തിന് മുന്നോടിയായി...
വാഴക്കാട് :ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് എളമരം ബി ടി എം ഒ യു പി സ്കൂളിൽ വിവിധ മണ്ണിനങ്ങൾ പ്രദർശിപ്പിച്ചു. സീഡ്, ശാസ്ത്ര ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന പ്രദർശനത്തിൽ കരിമണ്ണ്, വനമണ്ണ്, ചെങ്കൽ...
മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പയിൽ 1500 കോടി രൂപ മുതൽമുടക്കിൽ സ്പോർട്സ് സിറ്റി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫിസ ഗ്രൂപ്പിൻ്റെ സംരംഭമായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 100...
വയനാട് ജനതയോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ എസ്എഫ്ഐ കൊണ്ടോട്ടി ഏരിയ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കൊണ്ടോട്ടിയിൽ നടന്ന പ്രതിഷേധം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം മർഷാദ് ഉദ്ഘാടനം ചെയ്തു.
വയനാട് ദുരന്തത്തില്‍ കേരളത്തിന്...
ചീക്കോട് : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചീക്കോട് റെയിഞ്ച് കമ്മിറ്റി മദ്റസ ഉസ്താദുമാർക്കു വേണ്ടി സംഘടിപ്പിക്കുന്ന MEP (മുഅല്ലിം എംപവർമെൻ്റ് പ്രോഗ്രാം) ട്രെയിനിങ് രണ്ടാം എഡിഷൻ ഉദ്ഘാടന...
എടവണ്ണപ്പാറ: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായിട്ടുള്ള സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം സഖാക്കൾ സീതാറാം യെച്ചൂരി കോടിയേരി ബാലകൃഷ്ണൻ നഗറിൽ ഡോക്ടർ കെ ടി...
മലപ്പുറം : ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ)ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചത് ഇന്ന് (തിങ്കൾ) രാത്രി 8.50 ഓടെയാണ്. ഇതിനുമുമ്പ് ജില്ലാ കളക്ടറുടെ വ്യാജ സോഷ്യൽ മീഡിയ...